പപ്പായ ഇല ജ്യൂസാക്കി കുടിച്ചാലുള്ള ഗുണം
പപ്പായ ഇല ജ്യൂസാക്കി കുടിച്ചാലുള്ള ഗുണം നമ്മുടെ വീട്ടു പരിസരത്ത് ചിലവുകളൊന്നും ഇല്ലാതെ തഴച്ചു വളരുന്ന ഒന്നാണ് പപ്പായ (ഓമയ്ക്ക) വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ പല രോഗങ്ങളെയും ചെറുക്കാന്‍ പപ്പായയ്ക്കു ശേഷിയുണ്ട്. സൌന്ദര്യവും ആരോഗ്യവും ഒരുപോലെ സംരക്ഷിക്കുവാന്‍ പപ്പായയ്ക്കു കഴിയുന്നു. പപ്പായ പോലെ അതിന്റെ ഇലയും ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കാന്‍ കഴിവുണ്ട്. പപ്പായ ഇല ജ്യൂസാക്കി കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ നിവരധിയാണ്. പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാന്‍ പപ്പായ […]
Continue Reading
