ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം
ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം ലണ്ടന്‍ : ഉറക്കക്കുറവ് മനനുഷ്യന്റെ ആരോഗ്യനിലയെ മോശമാക്കുമെന്ന് പുതിയ പഠനം. അഞ്ചു മണിക്കൂറില്‍ കുറവ് മാത്രം രാത്രിയുറക്കമുള്ളവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ പിടികൂടാനുള്ള സാദ്ധ്യത കൂടുതലെന്ന് ബ്രിട്ടന്‍ കേന്ദ്രികരിച്ച് നടത്തിയ ബ്രഹദ് പഠനത്തില്‍ കണ്ടെത്തി. എ.എല്‍ .ഒ.എസ് മെഡിസിന്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 50-ാമത്തെ വയസില്‍ ഗുരുതരമായ രോഗങ്ങളില്ലാത്ത 8000 പേരിലായിരുന്നു പഠനം. അടുത്ത 25 വര്‍ഷത്തേക്ക് ഓരോ നാല് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉറക്കം, ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ […]
Continue Reading
