പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍
പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍ പക്ഷാഘാതം സംഭവിച്ചവര്‍ക്കും ഇനി പഴയതുപോലെ നടക്കാമെന്ന പുതുജീവന്‍ നല്‍കുന്ന കണ്ടുപിടിത്തം മനുഷ്യ വര്‍ഗ്ഗത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. സുഷുമ്നാ നാഡിയുടെ ഉത്തേജനം വഴി സജീവമാകുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന നാഡീകോശം ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നാഡീ കോശം രോഗികളെ എഴുന്നേറ്റു നടക്കുന്നതിനും പേശികളെ പുനര്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമ്പത് രോഗികളില്‍ നടത്തിയ ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംഭവിക്കാന്‍ […]
Continue Reading
