നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത്

നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത്

നനഞ്ഞ മുടി ഉടന്‍ ചീകി വെയ്ക്കരുത് നമ്മുടെ തലമുടിക്ക് നല്ല രീതിയില്‍ പരിചരണം നല്‍കിയാല്‍ അവ കൊഴിഞ്ഞു പോകുകയില്ല. നല്ല ആരോഗ്യത്തോടെ നിലനില്‍ക്കുകയും ചെയ്യും. മുടി നനഞ്ഞിരിക്കുമ്പോള്‍ പൊട്ടപ്പോകാന്‍ സാദ്ധ്യത വളരെ കൂടുതലാണ്. അതിനാല്‍ നനഞ്ഞ മുടി ഉണങ്ങാതെ ഉടന്‍ ചീകരുത്. ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകുന്നത് മുടിക്ക് നല്ലതല്ല. ഇത് തലമുടി പൊട്ടിപ്പോകുന്നതിനും ദുര്‍ബലമാകുന്നതിനും കാരണമാകുന്നു. തല തോര്‍ത്തുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. തുണികൊണ്ട വളരെ ശക്തമായി മുടി തോര്‍ത്താന്‍ പാടില്ല. ഇത് മുടിയുടെ അറ്റം പിളരുന്നതിനും […]

Continue Reading
ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ്

ചെറിയ പനികള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ കഴിക്കരുതെന്ന് മുന്നറിയിപ്പ് ന്യൂഡെല്‍ഹി: ചെറിയ പനികള്‍ക്കുപോലും ആന്റി ബയോട്ടിക്കുകള്‍ കഴിക്കുന്ന ശീലം അവസാനിപ്പക്കണണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൌണ്‍സിലിന്റെ മുന്നറിയിപ്പ്. ചെറിയ പനി, വൈറല്‍ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കരുതെന്നും സന്ദേശത്തില്‍ പറയുന്നു. അതേ സമയം അവ നിര്‍ദ്ദേശിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണണെന്നും ഐസിഎംആര്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്. ത്വക്ക്, കോശങ്ങള്‍ എന്നിവയിലുണ്ടാകുന്ന അണുബാധകള്‍ക്ക് അഞ്ച് ദിവസവും, സമൂഹവ്യാപനത്തിലൂടെയുണ്ടാകുന്ന ന്യുമോണിയായ്ക്ക് അഞ്ചു ദിവസവും ആശുപത്രി ചികിത്സയ്ക്കു എത്തുന്നതിനുശേഷമുണ്ടാകുന്ന ന്യുമോണിയായ്ക്ക് എട്ടു […]

Continue Reading
വിറ്റാമിന്‍ അധികമായാലും അപകടം; സപ്ളിമെന്ററികളില്‍ കുടുങ്ങരുത്

വിറ്റാമിന്‍ അധികമായാലും അപകടം; സപ്ളിമെന്ററികളില്‍ കുടുങ്ങരുത്

വിറ്റാമിന്‍ അധികമായാലും അപകടം; സപ്ളിമെന്ററികളില്‍ കുടുങ്ങരുത് വിറ്റാമിന്‍ സപ്ളിമെന്റുകള്‍ ഇന്ന് വലിയ പ്രചാരത്തിലാണ്. ക്ഷീണവും തളര്‍ച്ചയും മാറ്റുന്ന അത്ഭുതമായി ഇവയെ പലരും കാണുന്നതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പലരും ഇവ വാങ്ങി കഴിക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ വിറ്റാമിന്‍ കുറവ് പരിഹരിക്കുന്നതിനുള്ള പരിഹാരം മാത്രമാണിവ എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ പരസ്യങ്ങളില്‍ കുടുങ്ങരുത്. പരമാവധി ആരോഗ്യകരമായ ഭക്ഷണം കഴിച്ച് വിറ്റാമിന്‍ അപര്യാപ്തത പരിഹരിക്കാന്‍ ശ്രമിക്കണം. മത്സ്യം, മാംസം, പച്ചക്കറികള്‍ ‍, ഇലക്കറികള്‍ എന്നിവയില്‍ നമുക്കാവശ്യമായ എല്ലാ ജീവകങ്ങളുമുണ്ട്. ചെറുപ്പത്തിലെ […]

Continue Reading
ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം

ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം

ഉപ്പിന്റെ അമിത ഉപയോഗം ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസികമായും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണം ആര്‍ക്കും കഴിക്കാനാകില്ല. അതുകൊണ്ട് അമിതമായി ഉപ്പ് ഉപയോഗിക്കരുതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഉപ്പ് അമിതമായാല്‍ ശാരീരിക പ്രശ്നങ്ങള്‍ മാത്രമല്ല, മാനസിക പ്രശ്നങ്ങളും പിന്നാലെ വരാന്‍ സാദ്ധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ആ നിഗമനത്തിനു പിന്നില്‍ ‍. കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേണലിലാണ് ഇതു സംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് […]

Continue Reading
ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം

ഹെഡ്ഫോണുകള്‍ കേള്‍വി ശക്തി കുറയ്ക്കുമെന്ന് പഠനം ഹെഡ്ഫോണുകള്‍ ഇയര്‍ ഫോണുകള്‍ എന്നിവ ഉപയോഗിച്ച് വലിയ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കുന്നത് കൌമാരക്കാരെയും യുവാക്കളെയും വന്‍ അപകടത്തിലേക്ക് തള്ളിവിടുമെന്ന് അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. ഇതുമൂലം ഈ പ്രായത്തിലുള്ള 100 കോടി പേരുടെ കേള്‍വി ശക്തി നഷ്ടമായേക്കുമെന്ന് ബിഎംജെ ഗ്ളോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൌത്ത് കാലിഫോര്‍ണിയ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ലോകത്തിലെ എല്ലാ സര്‍ക്കാരുകളും ശ്രവണാരോഗ്യം സംരക്ഷിക്കുന്നതിനായി ‘സുരക്ഷിത ശ്രവണം’ […]

Continue Reading
ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍

ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍

ഉറക്ക ഗുളികകള്‍ വേണ്ട; നന്നായി ഉറങ്ങുവാനുള്ള വഴികള്‍ ഇന്ന് നല്ലൊരു വിഭാഗം ആളുകളും നേരിടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ഉറക്കമില്ലായ്മ. ഇതുമൂലം ക്ഷീണം, തലകറക്കം, തലവേദന തുടങ്ങിയ ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. കൃത്യമായി ഉറങ്ങാന്‍ സാധിക്കുന്നവര്‍ക്കു മാത്രമേ മാനസികവും ശാരീരികവുമായ ആരോഗ്യം ഉണ്ടാകു. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ക്രമീകരിക്കാന്‍ ഉറക്കത്തിനു കഴിയും. കോശങ്ങളുടെ കേടുപാടുകളെ പരിഹരിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാനും ഉറക്കം അത്യാവശ്യമാണ്. ഈ അവസ്ഥയാണ് സമ്പൂര്‍ണ്ണ സമാധാനം എന്നത്. ഉറക്കഗുളികകളില്ലാതെ തന്നെ ഓര്‍മ്മക്കുറവ്, ഏകാഗ്രത നഷ്ടപ്പെടല്‍ ‍, […]

Continue Reading
വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം

വിറ്റാമിന്‍ ഡി കുറവാണെങ്കില്‍ സൂര്യപ്രകാശം ഏല്‍ക്കണം ശരീരത്തിന്റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഡിയുടെ പങ്ക് വലുതാണ്. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് ആവശ്യമായ ഘടകം കൂടിയാണിത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ വിറ്റാമിന്‍ ഡിയുടെ അഭാവം കണ്ടുവരുന്നു. അതിനു കാരണം പലരും അല്പം പോലും സൂര്യപ്രകാശം കൊള്ളുന്നില്ല എന്നതാണ്. ശരീരത്തിന് ആവശ്യം വേണ്ട വിറ്റാമിന്‍ ഡി പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും നല്ല ശ്രോതസ്സാണ് സൂര്യന്‍ ‍. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ സഹായത്തോടെ നമ്മുടെ […]

Continue Reading
പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി

പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി

പരിശോധനയ്ക്കായി പൌഡര്‍ നിര്‍മ്മിക്കാം; വില്‍ക്കരുത്: ജോണ്‍സണ്‍ കമ്പനിയോട് ഹൈക്കോടതി മുംബൈ: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൌഡര്‍ നിര്‍മ്മിക്കുന്നതിന് കമ്പനിക്ക് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. പൌഡര്‍ നിര്‍മ്മിക്കാനും സാമ്പിളുകള്‍ പരിശോധിക്കാനുമാണ് കോടതി അനുമതി നല്‍കിയത്. ജസ്റ്റിസുമാരായ എസ് വി. നാഗാപൂര്‍വാല, എസ്.ജി. ഡിഗെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച മുംബൈയിലെ മുള്ളണ്ട് ഏരിയായിലുള്ള കമ്പനിയുടെ ഫാക്ടറിയില്‍ നിന്ന് പുതിയ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംസ്ഥാന ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് കോടതി […]

Continue Reading
ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം വിഴിഞ്ഞം: കോവളം കടലിന് പച്ചനിറം കണ്ട് സഞ്ചാരികള്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് കൌതുകമായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ടു തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു. ആല്‍ഗ ബ്ളൂം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. രാത്രി കാലങ്ങളില്‍ ഇവയ്ക്ക് തിളക്കം അനുഭവപ്പെടും. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതും കടല്‍ പച്ചനിറമാകാന്‍ കാരണമാകുന്നു. കടലില്‍ വളരുന്ന ആല്‍ഗകള്‍ അതീവ വിഷാംശമടങ്ങിയവയാണ്. ആല്‍ഗകള്‍ അടങ്ങിയ കടല്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്നത് ജീവന് വരെ ഭീഷണിയാണ്. മനുഷ്യനും പ്രകൃതിക്കും ദോഷകരമായ നിരവധി രാസവസ്തുക്കള്‍ ആല്‍ഗകളില്‍ അടങ്ങിയിരിക്കുന്നു.

ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം

ജീവജാലങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തി കോവളം കടലിന് പച്ച നിറം വിഴിഞ്ഞം: കോവളം കടലിന് പച്ചനിറം കണ്ട് സഞ്ചാരികള്‍ ആദ്യം ഭയന്നെങ്കിലും പിന്നീട് കൌതുകമായി മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോവളം ഗ്രോവ് ബീച്ചില്‍ തിരകള്‍ക്ക് പച്ചനിറം കണ്ടു തുടങ്ങിയത്. വെട്ടുകാട് ഭാഗം മുതല്‍ കടലിന് പച്ചനിറമായിരുന്നു. ആല്‍ഗ ബ്ളൂം എന്നറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് അധികൃതര്‍ പറഞ്ഞു. വിഷാംശമുള്ളതിനാല്‍ കടലിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നതാണിത്. ഈ പ്രദേശങ്ങളില്‍ മത്സ്യങ്ങള്‍ വരില്ല. മുമ്പ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം ബീച്ചുകളിലും ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്. […]

Continue Reading
പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍

പക്ഷാഘാതം സംഭവിച്ചവര്‍ക്കും നടക്കാം; പുതു ജീവന്‍ നല്‍കുന്ന കണ്ടുപിടിത്തവുമായി ഗവേഷകര്‍ പക്ഷാഘാതം സംഭവിച്ചവര്‍ക്കും ഇനി പഴയതുപോലെ നടക്കാമെന്ന പുതുജീവന്‍ നല്‍കുന്ന കണ്ടുപിടിത്തം മനുഷ്യ വര്‍ഗ്ഗത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നു. സുഷുമ്നാ നാഡിയുടെ ഉത്തേജനം വഴി സജീവമാകുകയും പുനര്‍ നിര്‍മ്മിക്കുകയും ചെയ്യുന്ന നാഡീകോശം ആണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം നാഡീ കോശം രോഗികളെ എഴുന്നേറ്റു നടക്കുന്നതിനും പേശികളെ പുനര്‍ നിര്‍മ്മിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒമ്പത് രോഗികളില്‍ നടത്തിയ ഈ കണ്ടെത്തല്‍ വൈദ്യശാസ്ത്ര രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംഭവിക്കാന്‍ […]

Continue Reading