ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ്
ചൈനയില്‍ ഒറ്റ ദിവസംകൊണ്ട് 3.76 കോടി പേര്‍ക്ക് കോവിഡ് ബീജിംഗ്: ഈ ആഴ്ച ഒറ്റ ദിവസംകൊണ്ട് മാത്രം ചൈനയില്‍ 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച ചേര്‍ന്ന ചൈനയിലെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ യോഗത്തിന്റെ വിലിയിരുത്തലിലാണ് ഈ ഞെട്ടിക്കുന്ന ഉറവിടങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. കണക്കുകള്‍ ശരിയാണെങ്കില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതില്‍ വലിയ രോഗവ്യാപനമാണിത്. ഡിസംബര്‍ 20-നാണ് രാജ്യത്ത് 3.76 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിരിക്കാമെന്ന് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഔദ്യോഗിക […]
Continue Reading
