ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍
ചൈനയില്‍ നടപടി പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ ഒളിവില്‍ ബീജിങ്: ചൈനയില്‍ പ്രസിഡന്റ് ഷി ജിങ്പിങിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പാസ്റ്റര്‍മാരെയും വിശ്വാസികളെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള കിരാത നടപടികളുമായി ശക്തമായി മുന്നോട്ടു പോകുന്നതിനിടയില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ത്തൃവേല ചെയ്യുന്ന പതിനായിരക്കണക്കിനു പാസ്റ്റര്‍മാര്‍ നിയമനടപടികളെ ഭയന്ന് ഒളിവില്‍ കഴിയുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചൈനയിലെ പ്രമുഖ ചര്‍ച്ച് മിനിസ്ട്രിയായ ഏഷ്യാ ഹാര്‍വെസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ദൈവമക്കള്‍ കടുത്ത പീഢനത്തില്‍ കഴിയുന്നതായി അറിയുവാന്‍ കഴിഞ്ഞത്. ചൈനീസ് സര്‍ക്കാര്‍ ബൈബിളിലെ സംഭവങ്ങളും ചരിത്രപുരുഷന്മാരെക്കുറിച്ചുമൊക്കെ ഇല്ലാത്ത കെട്ടുകഥകള്‍ പാഠപുസ്തകങ്ങളില്‍ തിരുകി […]
Continue Reading
