പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം തകരുന്നു; നിര്‍ബന്ധിത മതംമാറ്റം രൂക്ഷം
പാക്കിസ്ഥാനില്‍ മതസ്വാതന്ത്ര്യം തകരുന്നു; നിര്‍ബന്ധിത മതംമാറ്റം രൂക്ഷം: യു.എന്‍ . കമ്മീഷന്‍ ലാഹോര്‍ : പാക്കിസ്ഥാനില്‍ തെഹ്മീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ മതസ്വാതന്ത്ര്യം തകരുകയാണെന്ന് ഐക്യരാഷ്ട്ര സഭാ സ്റ്റാറ്റസ് ഓഫ് വിമെന്‍ കമ്മീഷന്‍ (സിഎസ് ഡബ്ള്യു)-ന്റെ റിപ്പോര്‍ട്ട്. ഭരണകൂടത്തിന്റെ നയങ്ങള്‍ ജനങ്ങള്‍ ധ്രുവീകരിക്കുകയാണെന്നും ന്യൂപക്ഷങ്ങള്‍ക്ക് മേല്‍ ആക്രമണം നടത്താന്‍ തീവ്ര മനസ്ഥിതിയുള്ളവരെ ശക്തിപ്പെടുത്തുകയാണ് അവയെന്നും കമ്മീഷന്‍ പറയുന്നു. പാക്കിസ്ഥാന്‍ കമ്മീഷന്‍ പുറത്തിറക്കിയ 47 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്ന പാക്കിസ്ഥാനില്‍ […]
Continue Reading
