ക്രിസ്ത്യന്‍ അഭയാര്‍ത്ഥിക്യാമ്പില്‍ തീപ്പിടുത്തം
ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ക്യാമ്പില്‍ തീപ്പിടുത്തം; 15 മരണം ധാക്ക: ബംഗ്ളാദേശില്‍ പീഢിതരായ ആളുകളെ പാര്‍പ്പിച്ചിരിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടായ അഗ്നിബാധയില്‍ 15 പേര് മരിച്ചു. തെക്കു കിഴക്കന്‍ ബംഗ്ളാദേശിലെ കോക്സിലെ ബസാര്‍ സിറ്റിയില്‍ ക്യാമ്പിലാണ് മാര്‍ച്ച് 22 നു നടന്ന അഗ്നിബാധയില്‍ ആള്‍നാശമുണ്ടായത്. ഇവിടത്തെ 5 സെക്ഷനുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകള്‍ ലോകത്തെ തന്നെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പുകളാണ്. മുള, പ്ളാസ്റ്റിക് മുതലായവകൊണ്ടു നിര്‍മ്മിച്ച 45,000 പേരോളം താമസിക്കുന്ന ക്യാമ്പുകളില്‍നിന്നും മാറേണ്ടിവന്നു. മരണം കൂടാതെ നൂറുകണക്കിനു […]
Continue Reading
