സ്നാപന വേളയിൽ 15 ക്രിസ്ത്യാനികൾ കൊല്ലപ്പെടു.
സ്നാപന വേളയിൽ 15 ക്രിസ്ത്യാനികൾ കൊല്ലപ്പെടു. ബുർകിന ഫാസോയിൽ നടന്ന സ്നാപനാഘോഷ വേളയിൽ ഒരു സംഘം ഇസ്ലാമിക തീവ്രവാദികൾ പതിയിരുന്ന് വെടിയുതിർക്കുകയും 15 പേർ കൊല്ലപ്പെടുകയും ചെയ്തു. മാലി അതിർത്തിയോട് ചേർന്നുള്ള ദാലാൻ പ്രവിശ്യയിലാണ് ആക്രമണം നടന്നതെന്ന് ബർകിനയിലെ സഹേൽ മേഖല ഗവർണർ കേണൽ സാൽഫോ കബോർ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ലെങ്കിലും, പശ്ചിമാഫ്രിക്കയിൽ ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെടുത്തി അക്രമങ്ങൾ വർദ്ധിച്ചതിനാൽ അൽ-ക്വൊയ്ദയോ ഇസ്ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്നവയോ ഉത്തരവാദികളാണെന്ന് സംശയിക്കുന്നു. “മതപരമായ […]
Continue Reading
