‘പ്രെഗ്നന്‍സി ബൈബിള്‍ ’ എന്ന പുസ്തകത്തിനെതിരെ പോലീസില്‍ പരാതി
‘പ്രെഗ്നന്‍സി ബൈബിള്‍ ’ എന്ന പുസ്തകത്തിനെതിരെ പോലീസില്‍ പരാതി ബീഡ്: കരീന കപൂര്‍ എഴുതിയ പ്രെഗ്നന്‍സി ബൈബിള്‍ എന്ന പുസ്തകത്തിനെതിരെ മഹാരാഷ്ട്രയിലെ ബീഡിലെ ക്രൈസ്തവ സംഘടന പോലീസില്‍ പരാതി നല്‍കി. പുസ്തകത്തിന്റെ തലക്കെട്ടിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് നടിക്കെതിരെയും മറ്റു രണ്ടു പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെ പരാതി സമര്‍പ്പിച്ചത്. കരീന കപൂര്‍ , അദീതിഷാ, ഭീംജാനിയും ചേര്‍ന്ന് രചിച്ച പുസ്തകം ജഗ്ഗര്‍നട്ട് ബുക്സ് ആണ് പുറത്തിറക്കിയത്. ബൈബിള്‍ എന്ന വിശുദ്ധ പദം […]
Continue Reading
