2022-ല്‍ ഭൂമി കലുഷിതമാകുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം
2022-ല്‍ ഭൂമി കലുഷിതമാകുമെന്ന് നോസ്ട്രഡാമസിന്റെ പ്രവചനം; ആകാംഷയോടെ ലോകം 2022-ല്‍ ഭൂമിയില്‍ വിനാശകരമായ പലതും സംഭവിക്കുമെന്ന് ലോകപ്രശസ്ത പ്രവാചകന്‍ മൈക്കല്‍ നോസ്ട്രഡാമസ്. ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങളില്‍ എഴുപതു ശതമാനവും ശരിയായിട്ടുണ്ടെന്നാണ് പലരും വിശ്വസിക്കുന്നത്. 3797 വര്‍ഷങ്ങള്‍ വരെയുള്ള 6338 പ്രവചനങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 1555-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ലെസ് പ്രൊഫെറ്റീസ് പ്രസിദ്ധമാണ്. ക്വാരെടെന്‍സ് എന്നു വിളിക്കാവുന്ന വരികളായാണ് നോസ്ട്രഡാമസ് തന്റെ പ്രവചനങ്ങള്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ചില പ്രവചനങ്ങള്‍ അങ്ങേയറ്റം കൃത്യമായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ടവ അഡോള്‍ഫ് ഹിറ്റ്ലറിനെക്കുറിച്ചും […]
Continue Reading
