സോഷ്യല്‍ മീഡിയയില്‍ ‘ക്രിസ്തു’ യെന്ന പദത്തിന് വിലക്ക്
ചൈനയില്‍ സോഷ്യല്‍ മീഡിയയില്‍ ‘ക്രിസ്തു’ യെന്ന പദത്തിന് വിലക്ക് ബീജിംഗ്: ക്രൈസ്തവ വിരുദ്ധ നയം നടപ്പാക്കുന്നതില്‍ അതിവേഗം മുന്നോട്ടു കുതിക്കുന്ന ചൈനീസ് സര്‍ക്കാര്‍ സോഷ്യല്‍ മീഡിയായില്‍ ക്രിസ്തു എന്ന പദം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള മെഷറസ് ഫോര്‍ ദി അഡ്മിനിസ്ട്രേഷന്‍ ഓഫ് ഇന്റര്‍നെറ്റ് റിലിജിയസ് ഇന്‍ഫോര്‍മേഷന്‍ സര്‍വ്വീസിസിന്റെ പുതിയ നിയമപ്രകാരം സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ക്രിസ്തു എന്ന വാക്കോ മറ്റ് മതപരമായ പദങ്ങളോ ഉപയോഗിക്കുവാന്‍ പാടുള്ളതല്ല എന്ന നിയമമാണ് മാര്‍ച്ച് 1-ന് പുറത്തുവിട്ട […]
Continue Reading
