നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ജോലി; യോഗ്യത പുഞ്ചിരി
നാലു വയസില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കും ജോലി; യോഗ്യത പുഞ്ചിരി ടോക്കിയോ: നാല് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെത്തേടി തൊഴില്‍ അവസരം. ജപ്പാനിലാണ് കുഞ്ഞുങ്ങള്‍ക്ക് ഓപ്പര്‍ച്യൂണിറ്റി. തെക്കന്‍ ജപ്പാനിലെ ഒരു നേഴ്സിങ് ഹോമിലേക്കാണ് കുഞ്ഞുങ്ങളെ റിക്രൂട്ട് ചെയ്യുന്നത്. ഇവിടെയുള്ള പ്രായമുള്ള അന്തേവാസികളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്. കുഞ്ഞുങ്ങളുടെ പുഞ്ചിരിയില്‍ പ്രായമുള്ളവര്‍ക്ക് ആശ്വാസം കണ്ടെത്താനാകും എന്നാണ് നഴ്സിംങ് ഹോം കണക്കു കൂട്ടുന്നത്. കുഞ്ഞുങ്ങളെ ജോലിയില്‍ നിയോഗിക്കുന്നതിനായി കമ്പനി പുറത്തിറക്കിയ കരാറും കൌതുകകരമാണ്. തോന്നുമ്പോഴൊക്കെ ജോലിക്ക് ഹാജരായാല്‍ മതിയെന്നും വിശക്കുമ്പോഴോ, ഉറക്കം വരുമ്പോഴോ […]
Continue Reading
