സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: പ്രഖ്യാപനം മാര്‍പാപ്പാ പിന്‍വലിക്കണണെന്ന് കത്തോലിക്കാ വൈദികരും പണ്ഡിതരും

സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: പ്രഖ്യാപനം മാര്‍പാപ്പാ പിന്‍വലിക്കണണെന്ന് കത്തോലിക്കാ വൈദികരും പണ്ഡിതരും

സ്വവര്‍ഗ്ഗ ദമ്പതികളെ അനുഗ്രഹിക്കല്‍: പ്രഖ്യാപനം മാര്‍പാപ്പാ പിന്‍വലിക്കണണെന്ന് കത്തോലിക്കാ വൈദികരും പണ്ഡിതരും വത്തിക്കാന്‍: സ്വവര്‍ഗ്ഗാനുരാഗികളായ ദമ്പതികള്‍ക്ക് അനുഗ്രഹം നല്‍കുന്ന പ്രഖ്യാപനം ഫ്രാന്‍സിസ് മാര്‍പാപ്പാ പിന്‍വലിക്കണമെന്ന് കത്തോലിക്കാ വൈദികരും പണ്ഡിതരുമായ 90-ലധികം വരുന്ന സംഘം ആവശ്യപ്പെട്ടു. സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് ആശീര്‍വാദം നല്‍കല്‍ പുരോഹിതരെ അധികാരപ്പെടുത്തുന്ന വിവാദ വത്തിക്കാന്‍ രേഖ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു കത്തില്‍ കത്തോലിക്കാ പാസ്റ്റര്‍മാരും, വൈദികരും, പണ്ഡിതന്മാരും, പ്രൊഫസര്‍മാരും, ഡോക്ടര്‍മാരും, റോമന്‍ കത്തോലിക്കാ സഭയിലെ എല്ലാ കര്‍ദ്ദിനാള്‍മാരോടും ബിഷപ്പുമാരോടും അവരുടെ രൂപതകളില്‍ ഫിഡൂസിയ […]

Continue Reading
ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു

ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു

ചൈനയിലെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നിലെ പാസ്റ്ററെ നിരന്തരം പീഢിപ്പിക്കുന്നു ബീജിംഗ്: ചൈനയില്‍ ക്രൈസ്തവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തി വരുന്ന അടിച്ചമര്‍ത്തലിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ രഹസ്യ സഭകളിലൊന്നായ ഏര്‍ലി റെയ്ന്‍ കവനന്റ് ചര്‍ച്ചിന്റെ ശുശ്രൂഷകനായ പാസ്റ്റര്‍ ലി യിങ് ക്വിയാങിനെ അറസ്റ്റു ചെയ്തു പീഢിപ്പിക്കുകയാണ്. ഡിസംബര്‍ 9-ന് തന്റെ ചര്‍ച്ചിലെ വിശ്വാസികള്‍ക്കായി ഒരു ഓണ്‍ലൈന്‍ പരിപാടിയില്‍ മെസ്സേജ് നല്‍കിയിരുന്നു. തന്റെ സഭയെ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയതിന്റെ 5-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെസ്സേജ്. ഇത് ശ്രദ്ധയില്‍പ്പെട്ട അധികാരികള്‍ ലിയെ ഡിസംബര്‍ […]

Continue Reading
ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍

ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍

ഹിറ്റ്ലറുടെ ഹോളോകോസ്റ്റ് അതിജീവിച്ചവര്‍ ഇന്ന് ജീവിക്കുന്നത് 90 രാജ്യങ്ങളിലായി 2,45,000 പേര്‍ ബര്‍ലിന്‍: ജര്‍മ്മനിയുടെ ഏകാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലറുടെ കുപ്രസിദ്ധമായ ഹോളോകോസ്റ്റ് (യെഹൂദരുള്‍പ്പെടയുള്ളവരെ കൂട്ടക്കൊല നടത്തിയത്) അതിജീവിച്ചവര്‍ ഇന്ന് 90 രാഷ്ട്രങ്ങളിലായി ജിവിക്കുന്നത് 2,45,000 ആളുകളെന്ന് റിപ്പോര്‍ട്ട്. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച് ഏകദേശം എട്ട് പതിറ്റാണ്ടുകള്‍ക്കു ശേഷവും ജര്‍മ്മനിയും ഹിറ്റ്ലറും ഫാസിസ്റ്റ് ഹോളോകോസ്റ്റുമൊക്കെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത മുറിവുകളാണ്. ഹോളോകോസ്റ്റില്‍ വിവിധ രീതിയിലുള്ള ശാരീരിക, മാനസിക പീഢനങ്ങള്‍ സഹിച്ച ഏകദേശം രണ്ടരലക്ഷത്തോടടുത്തുവരുന്ന ആളുകള്‍ക്കുള്ള നഷ്ടപരിഹാരം ഉറപ്പാക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന […]

Continue Reading
ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു

ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു

ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു ലോകമെമ്പാടും ഏകദേശം 70 ദശലക്ഷം ബധിരരായ ആളുകളുണ്ട്. അവരുടെ ഇടയിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷവുമായി കടന്നുചെന്ന് പ്രവര്‍ത്തിക്കുന്ന, യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍ ഇന്റര്‍നാഷണല്‍ അതിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആഗോള ബധിര ജനസംഖ്യയുടെ 2 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചിട്ടുള്ളുവെന്ന് സംഘടന പറയുന്നു. 1984-ല്‍ ഒരു യുവതിയുടെ ആശയവും ദൈവഹിതവുമാണ് ഈ ശുശ്രൂഷ ആരംഭിക്കാന്‍ കാരണമെന്ന് ഡോര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് റോബര്‍ട്ട് […]

Continue Reading
എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും

എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും

എഐ തൊഴില്‍ കവരും; ഇന്ത്യയില്‍ 26 ശതമാനവും ആഗോളതലത്തില്‍ 40 ശതമാനവും ബാധിക്കും നിര്‍മ്മിത ബുദ്ധി (എഐ) വ്യാപകമായി ആളുകളുടെ തൊഴില്‍ കവരുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) അടുത്തിടെ പുറത്തിറക്കിയ വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആഗോളതലത്തില്‍ 40 ശതമാനവും ഇന്ത്യയില്‍ ഇത് 26 ശതമാനവും പ്രത്യക്ഷമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. വികസിത രാജ്യങ്ങളില്‍ 60 ശതമാനമാണ് തൊഴില്‍ നഷ്ടം. ലോകത്ത് അസമത്വം വര്‍ദ്ധിക്കാന്‍ ഇത് കാരണണാകുമെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. എഐ വ്യാപിക്കുമ്പോള്‍ തൊഴിലാളികളുടെ ആവശ്യം കുറയുകയും […]

Continue Reading
ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി

ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി

ആഗോള ക്രൈസ്തവ പീഢന റിപ്പോര്‍ട്ട്; ആദ്യത്തെ ഡേറ്റബേസ് പുറത്തിറക്കി കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിനെതിരായി നടന്നു വരുന്ന പീഢനങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും എതിരായി ശബ്ദിക്കുന്ന ഒരു പൊതുവേദി രൂപീകരിച്ച് യു.എസ്. ആസ്ഥാനമായുള്ള ക്രിസ്ത്യന്‍ സംഘടന. കാലിഫോര്‍ണിയയിലെ സാന്താഅനാ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലിജിയസ് ഫ്രീഡവുമായി സഹകരിച്ചുകൊണ്ട് ഓപ്പണ്‍ സോഴ്സ് ഡേറ്റാബേസ് പുറത്തിറക്കി. ഗ്ളോബല്‍ ക്രിസ്ത്യന്‍ റിലീഫ് വയലന്റ് ഇന്‍സിഡന്റ്സ് ഡേറ്റാബേസ് (വിഐഡി) എന്ന പ്ളാറ്റ്ഫോമാണ് രൂപീകരിച്ചത്. ഇത് ലോകത്തെ ആദ്യത്തെയും സംഭവങ്ങളെ […]

Continue Reading
മതനിന്ദാ കേസുകള്‍ വര്‍ദ്ധിക്കുന്നു; ക്രിസ്ത്യാനികള്‍ ആശങ്കയില്‍

മതനിന്ദാ കേസുകള്‍ വര്‍ദ്ധിക്കുന്നു; ക്രിസ്ത്യാനികള്‍ ആശങ്കയില്‍

ഇന്തോനേഷ്യയില്‍ മതനിന്ദാ കേസുകള്‍ വര്‍ദ്ധിക്കുന്നു; ക്രിസ്ത്യാനികള്‍ ആശങ്കയില്‍ സുരബായ: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ളീം മതവിഭാഗമുള്ള രാഷ്ട്രമായ ഇന്തോനേഷ്യയില്‍ മതനിന്ദാ കേസുകളും ഇസ്ളാമിക ഫത്വകളും ആള്‍ക്കൂട്ടത്തിന്റെ സമ്മര്‍ദ്ദവും അടിസ്ഥാനമാക്കിയുള്ള അറസ്റ്റുകളും കേസുകളും വര്‍ദ്ധിച്ചതോടെ മതനിന്ദാ നിയമം ഭേദഗതി ചെയ്യുകയോ ഇല്ലാതാക്കുകയോ ചെയ്യണമെന്ന് ക്രിസ്ത്യന്‍ അവകാശ സംരക്ഷണ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ മതനിന്ദാ നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത കുറ്റങ്ങളുടെ എണ്ണം 2021-ല്‍ 10-ല്‍നിന്നു കഴിഞ്ഞ വര്‍ഷം 19 ആയി വര്‍ദ്ധിച്ചുവെന്ന് അവകാശ ഗ്രൂപ്പായ ദി സെറ്റാറ ഇന്‍സ്റ്റിറ്റ്യൂട്ട് […]

Continue Reading
ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ് ദുബായ്: ലോകാത്ഭുതമായ ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്. ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്ത സാദ്ധ്യതയെന്നും ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഏകദേശം 240 ദശലക്ഷം ആളുകള്‍ ഹിമാലയങ്ങളെയും ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ 10 പ്രധാന നദികളെയും ആശ്രയിക്കുന്നു. നേപ്പാളിന്റെ മൂന്നിലൊന്ന് മഞ്ഞുപാളികള്‍ വെറും 30 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇത് ഹരിതഗൃഹ വാതക മലിനീകരണവുമായി […]

Continue Reading
ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ്

ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ്

ശ്രീലങ്കയില്‍ സിംഹളരും തമിഴരും തമ്മില്‍ വിഭജനം; ദൈവസഭയില്‍ അവര്‍ ഒന്നാണ് കൊളംബോ: ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും വളരുന്ന സാമൂഹിക വിഭജനം അനുഭവിക്കുന്നുണ്ട്. അതില്‍ ശ്രിലങ്കയില്‍ വളരെ രൂക്ഷമായിരുന്ന പതിറ്റാണ്ടുകള്‍ രക്തപുഴകള്‍തന്നെ ഒഴുകി, പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ശ്രീലങ്കയുടെ വടക്ക് ഹിന്ദു തമിഴ് ജനതയും തെക്ക് ബുദ്ധ സിംഹളരും തമ്മിലുള്ള വിഭജനം ഇപ്പോഴും നിലനില്‍ക്കുന്നു. എല്‍ടിടി പോലുള്ള സംഘടന നടത്തിയ പോരാട്ടവും ആക്രമണങ്ങളും അതിനെ നേരിടാനായി സൈന്യം നടത്തിയ പോരാട്ടവും 2009-ല്‍ ഇരു കൂട്ടരും തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ […]

Continue Reading
ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം

നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജ വാഴ്ചയും തിരികെ കൊണ്ടുവരാന്‍ പ്രക്ഷോഭം കാഠ്മാണ്ഡു: നേപ്പാളില്‍ ഹിന്ദു രാഷ്ട്രവും രാജ ഭരണവും പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നുമുള്ള പതിനായിരക്കണക്കിനു ആളുകള്‍ മാര്‍ച്ചും പ്രകടനവും നടത്തി. മാര്‍ച്ചിലും പ്രകടനത്തിലും ആക്രമണ സംഭവങ്ങള്‍ നടന്നതിനാല്‍ ലാത്തിച്ചാര്‍ ജ്ജും കണ്ണീര്‍ വാതക പ്രയോഗവും പോലീസിന് നടത്തേണ്ടി വന്നു. രാഷ്ട്രം, ദേശീയത, മതം, സംസ്ക്കാരം, പൌരന്മാര്‍ എന്നിവയുടെ സംരക്ഷണത്തിനായിട്ടാണ് വ്യവസായി ദുര്‍ഗ പ്രസായിയുടെ നേതൃത്വത്തില്‍ സംഘടന രൂപീകരിച്ചത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങളും മറ്റും നാഥനില്ലാക്കളരിയിലേക്കാണ് […]

Continue Reading