സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം ഇവിടെയെന്ന്
സൂര്യന്‍ ഉദിക്കുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം ഇവിടെയെന്ന് നമ്മള്‍ വസിക്കുന്ന ഈ വലിയ ഭൌമ ഗ്രഹത്തില്‍ സൂര്യോദയം ആദ്യമെത്തുന്നത് എവിടെയാണെന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. അതിന് ഒരു മറുപടി കണ്ടെത്തിയിരിക്കുകയാണ് കാമറൂണ്‍ ഹമ്മല്‍ എന്ന പണ്ഡിതന്‍. താന്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച് സൂര്യനെ സ്വാഗതം ചെയ്യുന്ന ഭൂമിയിലെ ആദ്യത്തെ സ്ഥലം മില്ലേനിയം ദ്വീപ് ആണ്. കരോളിന്‍ ദ്വീപ് എന്നും ഇത് അറിയപ്പെടുന്നു. കിരിബാത്തിയുടെ കിഴക്കെയറ്റത്തെ ജനവാസമില്ലാത്ത ദ്വീപാണിത്. കിരിബാത്തിക്ക് ഭൂമിയിലെ ആദ്യകാല സമയ മേഖലയുണ്ട്. അത് കോര്‍ഡിനേറ്റഡ് യൂണിവേഴ്സല്‍ […]
Continue Reading
