ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന

ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന

ബംഗ്ളാദേശ് പ്രധാനമന്ത്രി വംശഹത്യ നടത്തുന്നു; ന്യൂനപക്ഷങ്ങള്‍ ആക്രമണത്തിനിരയാകുന്നു: ഹസീന ബംഗ്ളാദേശ് ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസിനെതിരെ കടുത്ത ആരോപണങ്ങളുമായി മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യൂനുസ് വംശഹത്യ നടത്തുകയാണെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹസീന ആരോപിച്ചു. ന്യുയോര്‍ക്കില്‍ നടന്ന ഒരു പരിപാടിയിലായിരുന്നു ഹസീനയുടെ വിമര്‍ശനം. അധികാരത്തില്‍നിന്നും പുറത്തായി രാജ്യം വിട്ടതിനുശേഷം ആദ്യമായാണ് ഹസീന ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് എനിക്കെതിരെ വംശഹത്യ ആരോപിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ യൂനുസ് ആണ് വംശഹത്യ നടത്തുന്നത്. കൃത്യമായ ആസൂത്രണത്തോടെയാണ് അവര്‍ അത് നടപ്പിലാക്കുന്നത്. […]

Continue Reading
യഹൂദ കൂട്ടക്കൊല കുറ്റവാളി അഡോള്‍ഫ് എയ്ച്ച്മാനെ തൂക്കിലേറ്റിയ ആരാച്ചാര്‍ അന്തരിച്ചു

യഹൂദ കൂട്ടക്കൊല കുറ്റവാളി അഡോള്‍ഫ് എയ്ച്ച്മാനെ തൂക്കിലേറ്റിയ ആരാച്ചാര്‍ അന്തരിച്ചു

യഹൂദ കൂട്ടക്കൊല കുറ്റവാളി അഡോള്‍ഫ് എയ്ച്ച്മാനെ തൂക്കിലേറ്റിയ ആരാച്ചാര്‍ അന്തരിച്ചു ഏകദേശം 60 ലക്ഷം യഹൂദന്മാരെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഹോളോകോസ്റ്റിന്റെ ഉത്തരവാദികളില്‍ ഒരാളായിരുന്ന അഡോള്‍ഫ് എയ്ച്ച്മാനെ കൊന്ന ആര്‍ച്ചാര്‍ ഷാലോം നഗര്‍ (86) അന്തരിച്ചതായി യിസ്രായേല്‍ സ്ഥിരീകരിച്ചു. നാസി ഉന്മൂല ക്യാമ്പുകളിലേക്ക് യഹൂദരെ നാടുകടത്തുന്നതിനുള്ള ലോജിസ്റ്റിക്സും ഗതാഗതവും കൈകാര്യം ചെയ്യുന്നതിലും പ്രവര്‍ത്തനക്ഷമമാക്കുന്നതിലും അയാള്‍ ഒരു പ്രധാന വ്യക്തിയായിരുന്നു. 1960-ല്‍ യിസ്രായേല്‍ രഹസ്യാന്വേഷക വിഭാഗമായ മൊസാദിന്റെ പിടിയിലായി. റിക്കാര്‍ഡോ ക്ളെമെന്‍ എന്ന പേരില്‍ ഒളിച്ചു താമസിച്ചിരുന്ന എയ്ച്ച്മാനെ രഹസ്യ […]

Continue Reading
യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു

യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു

യിസ്രായേല്‍ സൈന്യം വെല്ലുവിളികള്‍ നേരിടുമ്പോള്‍ ക്രിസ്ത്യന്‍ സൈനികര്‍ പ്രത്യാശ നല്‍കുന്നു യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഐഡിഎഫ് ഒരു വര്‍ഷത്തിലേറെയായി പോര്‍ക്കളത്തിലാണ്. പ്രധാനമന്ത്രി മുതല്‍ താഴോട്ട് ഓരോ പൌരനും അവരുടേതായ ചുമതലകളും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നു. പ്രത്യേകിച്ച് യുദ്ധക്കളത്തില്‍ യിസ്രായേല്‍ സൈനികര്‍ വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അവര്‍ക്ക് മാനസികവും ശാരീരികവുമായ സംരക്ഷണം ആവശ്യമാണ്. സ്വന്തം ജീവനേക്കാള്‍ വലുത് മാതൃരാജ്യമാണെന്ന് ഉള്ള പൌരബോധം ഓരോ സൈനികരിലും ഉണ്ടെങ്കിലും പലരും വിവിധ മനക്ളേശങ്ങള്‍ക്ക് അടിമകളായിരിക്കുന്നു എന്നാണ് യാഥാര്‍ത്ഥ്യം. ബെയ്റ്റ് ഹാലെല്‍ കോണ്‍ഗ്രിഗേഷനിലെ യൂത്ത് […]

Continue Reading
പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട്

പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട്

പഠന സംബന്ധമായി വിദ്യാര്‍ത്ഥി സംശയം ചോദിച്ചു; പോയി ചാകു എന്ന് ഗൂഗിള്‍ എഐ ചാറ്റ് ബോട്ട് പഠന സംബന്ധമായ കാര്യങ്ങള്‍ക്കായി ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ട് ജെമിനി ഉപയോഗിക്കുന്നതിനിടെ അസാധാരണമായ അധിക്ഷേപവും മാനക്കേടും നേരിടേണ്ടിവന്നതായി 29 കാരനായ കോളേജ് വിദ്യാര്‍ത്ഥി. ചാറ്റ് ബോട്ട് തന്നെ മോശം വാക്കുകള്‍ പറഞ്ഞ് അധിക്ഷേപിക്കുകയും പോയി ചാകാന്‍ പറയുകയും ചെയ്തു എന്നാണ് യുവാവിന്റെ ആരോപണം. ഇത് യുവാവിനെ മാനസികമായി ബുദ്ധിമുട്ടിലാക്കി. സംഭവം വിവാദമായതോടെ ടെക് വിശദീകരണവുമായി രംഗത്തെത്തുകയും പ്രതികരണത്തെ വിവേചന രഹിതമായ […]

Continue Reading
മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക

മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക

മെക്സിക്കോയിലെ പുതിയ നിയമ ക്രിസ്ത്യാനികളെ ജാതീയ ആചാരങ്ങളിലേക്കു നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്ക തദ്ദേശീയ മെക്സിക്കന്‍ കമ്മ്യൂണിറ്റികളെ സംരക്ഷിക്കാനെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു പുതിയ നിയമം മെക്സിക്കോയിലെ ക്രിസ്ത്യാനികളെ നിയമപരമായ പ്രത്യാഘാതങ്ങളുടെ വേദനയില്‍ പരമ്പരാഗത പുറജാതീയ ആചാരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചേക്കാമെന്ന് ആശങ്കപ്പെടുന്നു. സെപ്റ്റംബറില്‍ പാസ്സാക്കിയ നിയമ നിര്‍മ്മാണത്തില്‍ മെക്സിക്കന്‍ ക്രിസ്ത്യാനികള്‍ സര്‍ക്കാരിന്റെ ശിക്ഷ ഒഴിവാക്കണമെങ്കില്‍ മൃഗബലി പോലുള്ള ആചാരങ്ങളില്‍ പങ്കെടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കി. അത്തരം ആചാരങ്ങള്‍ പിന്തുടരുന്നത് തദ്ദേശീയരായ ഗ്രൂപ്പുകളാണ്. അവര്‍ ഹിസ്പാനിക് മുമ്പുള്ള വിശ്വാസികളുമായി കത്തോലിക്കാ പാരമ്പര്യത്തിന്റെ സംയോജനം […]

Continue Reading
പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

പുരാതന ഈജിപ്റ്റിലെ ആദ്യകാല ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി കെയ്റോ: ഈജിപ്റ്റിലെ ഒരു പുരാതന നഗരത്തില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഖനനത്തില്‍ പുരാതന ഈജിപ്റ്റിലെ ആദ്യ ക്രൈസ്തവ സമൂഹത്തിന്റെ ആരാധനാലയത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇവിടെനിന്നും 17 മൃതദേഹ അവശിഷ്ടങ്ങളും ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറന്‍ മരുഭൂമിയിലെ ദഖ്ല മരുപ്പച്ചയുടെ പടിഞ്ഞാറന്‍ അരികിലുള്ള പുരാതന നഗരമായ ട്രിമിനിസില്‍ (അംഹീദ എന്നും അറിയപ്പെടുന്നു) നടന്നുകൊണ്ടിരുന്ന പുരാവസതു ഉല്‍ഖനനത്തിനിടെയാണ് ഏകദേശം നാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലുള്ള ഒരു ചര്‍ച്ച് കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഈജിപ്റ്റിലെ […]

Continue Reading
യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം

യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം

യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പ്രാര്‍ത്ഥിച്ച് ഹമാസ് പ്രകടനം ബല്‍ജിയത്തിലെ ബ്രസ്സല്‍സ് സ്റ്റോക്ക് എക്സ്ചേഞ്ചിനു പുറത്തായി ഇസ്ളാമിക തീവ്രവാദി സംഘടനയായ ഹമാസ് അനുകൂലികള്‍ യഹൂദ വിദ്വേഷ പ്രതിഷേധ റാലി നടത്തി. യഹൂദരെ ചുട്ടെരിക്കാന്‍ അള്ളാഹുവിനോടു പരസ്യമായി പ്രാര്‍ത്ഥിച്ചായിരുന്നു വിദ്വേഷ റാലി. നദിയില്‍നിന്ന് കടലിലേക്ക് എന്ന മുദ്രാവാക്യം ഉള്‍ക്കൊള്ളഉന്ന ഹമാസ് അനുകൂല, യിസ്രായേല്‍ വിരുദ്ധ പ്രകടനങ്ങള്‍ യിസ്രായേലിലെ ഹമാസ് കൂട്ടക്കൊലയ്ക്കുശേഷം യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയത്തില്‍ പതിവാണ്. യൂറോപ്യന്‍ യൂണിയന്‍ ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഹമാസുമായി ബന്ധപ്പെട്ട സംഘടനകള്‍ പല […]

Continue Reading
പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം

പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം

പായ്ക്ക്ഡ് ഭക്ഷണം രോഗിയാക്കും; ഉപ്പു കുറച്ചാല്‍ 3 ലക്ഷം മരണങ്ങള്‍ ഒഴിവാക്കാമെന്ന് പഠനം ജനീവ: ശരിയായ ഭക്ഷണ ശീലങ്ങള്‍ അനുവര്‍ത്തിച്ചാല്‍ നമുക്ക് ആരോഗ്യകരമായ ഒരു ജീവിതം നയിക്കാന്‍ കഴിയുമെന്നും മറിച്ചായാല്‍ ജീവന്‍ തന്നെ അവതാളത്തിലാകുമെന്നും ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഭക്ഷണത്തിലെ സോഡിയം നിയന്ത്രിക്കുന്നതിലൂടെ 10 വര്‍ഷത്തിനുള്ളില്‍ ഹൃദയ സംബന്ധമായ രോഗങ്ങളും വിട്ടുമാറാത്ത വൃക്ക രോഗങ്ങളും മൂലമുള്ള 3 ലക്ഷം മരണങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നു ലോകാരോഗ്യ സംഘടനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപ്പില്‍ ഉയര്‍ന്ന അളവില്‍ സോഡിയം ഉണ്ട്. അമിത […]

Continue Reading
ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍

ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി യിസ്രായേല്‍ യിസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് ഹിസ്ബുള്ളയുടെ ഡ്രോണുകളുടെ 70 ശതമാനവും 80 ശതമാനം റോക്കറ്റുകളും നശിപ്പിച്ചതായി വ്യാഴാഴ്ച പ്രഖ്യാപിച്ചു. പ്രാഥമികമായി സെപ്റ്റംബര്‍ പകുതിയോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിനുശേഷം ഈ ഗണ്യമായ കുറവിനു പുറമേ മുഴുവന്‍ യൂണിറ്റിന്റെയും കമാന്‍ഡര്‍ ഉള്‍പ്പെടെ ഹിസ്ബുള്ളയുടെ 10 ശതമാനം ഡ്രോണ്‍ ഓപ്പറേറ്റര്‍മാരെ ഇല്ലാതാക്കിയതായും ഐഡിഎഫ് പറഞ്ഞു. ലെബനനിലെ നോര്‍ത്ത് ലിറ്റാനി മേഖലയിലെ ഹിസ്ബുള്ളയുടെ ഡ്രോണ്‍ കമാന്‍ഡറെ വധിച്ചതായും, ഡ്രോണുകള്‍ കൈവശം വയ്ക്കുവാന്‍ […]

Continue Reading
ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്

ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ്

ട്രംപിനെ ശപിക്കുന്നത് ഫലപ്രദമല്ല; അദ്ദേഹത്തിനു ചുറ്റും ഒരു സംരക്ഷണ വലയമുണ്ടെന്ന് മുന്‍ സാത്താനിസ്റ്റ് ദൈവമക്കള്‍ ഏറ്റവും അറിഞ്ഞിരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യമുണ്ട്. നാം ആരാണെന്നും നമ്മുടെ പരസ്പരമുള്ള പ്രാര്‍ത്ഥനയുടെ ശക്തി എന്താണെന്നും ഒരു മുന്‍ സാത്താനിസ്റ്റും ഇപ്പോള്‍ ക്രിസ്ത്യന്‍ സുവിശേഷകനുമായി മാറിയ ജോണ്‍ റാമിറസ് നമ്മെ ഓര്‍പ്പിക്കുന്നു. മുന്‍ യു.എസ്. പ്രസിഡന്റും ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന റൊണാള്‍ഡ് ട്രംപിനെതിരായി സാത്താന്‍ പരാജയപ്പെട്ട ഒരു ആക്രമണത്തെപ്പറ്റിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ഒരു മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുവി. റാമിറസ് തന്റെ […]

Continue Reading