ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു
ബൈബിള്‍ വിതരണം പാക്കിസ്ഥാന്‍ മണ്ണില്‍ ഫലം കാണുന്നു രണ്ടു വര്‍ഷം മുമ്പ് മിഷന്‍ ക്രൈ എന്ന സുവിശേഷ സംഘടന പാക്കിസ്ഥാനിലെ ഒസാമ ബിന്‍ലാദന്‍ താമസിച്ചിരുന്ന വീടിന്റെ പരിസര ഭവനങ്ങളില്‍ 2000 ബൈബിളുകള്‍ വിതരണം ചെയ്തിരുന്നു. അതിനു 1 വര്‍ഷത്തിനുശേഷം നൂറിലധികം ആളുകള്‍ പുതുതായി തങ്ങളുടെ ജീവിതം യേശുക്രിസ്തുവിന് സമര്‍പ്പിക്കുന്ന അനുഭവത്തിലേക്ക് എത്തി. അതിനുശേഷം മിഷന്‍ ക്രൈ മിഷണറിമാര്‍ വീണ്ടും അതേ പ്രദേശത്തുള്ള കൂടുതല്‍ ഭവനങ്ങളില്‍ ബൈബിളുകള്‍ വിതരണം ചെയ്തു. ഇതുവരെ 200 പേര്‍ കൂടി ക്രിസ്തുവിനെ രക്ഷകനായി […]
Continue Reading
