113 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് മിഷന്‍ സംഘടന
113 ക്രിസ്ത്യന്‍ കുടുംബങ്ങളെ അടിമത്തത്തില്‍നിന്നും മോചിപ്പിച്ച് മിഷന്‍ സംഘടന അടിമത്തത്തില്‍നിന്നും ഞങ്ങളെ രക്ഷിക്കാന്‍ ദൈവം അവരെ അയച്ചതുപോലെയാണ് എന്നു പറഞ്ഞുകൊണ്ട് വിധവയും മാതാവുമായ ഷമിം വിതുമ്പി. പാക്കിസ്ഥാനിലെ ഇഷ്ടിക ചൂളകളിലെ അടിമ വേലയില്‍നിന്ന് പ്രമുഖ അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടനയായ ബര്‍ണബാസ് മോചിപ്പിച്ച 113 ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ഒരാളായിരുന്നു അവര്‍. “ഈ പുതിയ ശ്രമത്തോടെ” എന്ന പദ്ധതിയുടെ ഏറ്റവും പുതിയ ഘട്ടങ്ങളില്‍ മോചിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം 213 ആയി. ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും സമയത്ത് ഇഷ്ടിക ചൂള ഉടമകളില്‍നിന്ന് […]
Continue Reading
