യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ

യഹൂദരുള്‍പ്പെട്ട നാസി ക്യാമ്പിലെ കൂട്ടക്കൊല: മുന്‍ ജീവനക്കാരിയായ 97 കാരിക്ക് തടവു ശിക്ഷ ബെര്‍ലിന്‍ ‍: ഹിറ്റ്ലറുടെ തേര്‍വാഴ്ചക്കാലത്ത് പതിനായിരത്തിലേറെപ്പേരുടെ കൂട്ടക്കൊലയില്‍ പങ്കാളിയെന്ന കുറ്റം ചുമത്തി നാസി തടങ്കല്‍ പാളയത്തിലെ മുന്‍ സെക്രട്ടറിക്കു രണ്ടു വര്‍ഷം തടവു ശിക്ഷ. ഇംഗാഡ് ഫര്‍ച്ച്നര്‍ എന്ന 97 കാരിക്കാണ് ശിക്ഷ ലഭിച്ചത്. 18-ാം വയസ്സില്‍ സ്റ്റുത്തേഫിലെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ടൈപ്പിസ്റ്റായി ജോലി ലഭിച്ചയാളാണ് ഫര്‍ച്ച്നര്‍ ‍. 1943 മുതല്‍ 1945 വരെ അവിടെ ജോലി ചെയ്തിരുന്നു. നാസി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു […]

Continue Reading
രക്താര്‍ബുദം ഭേദമായി; ജനിതക സാങ്കേതിക വിദ്യ വന്‍ വിജയം

രക്താര്‍ബുദം ഭേദമായി; ജനിതക സാങ്കേതിക വിദ്യ വന്‍ വിജയം

രക്താര്‍ബുദം ഭേദമായി; ജനിതക സാങ്കേതിക വിദ്യ വന്‍ വിജയം ലണ്ടന്‍ ‍: ബ്രിട്ടനില്‍ കൌമാരക്കാരിയെ ബാധിച്ച ഗുരുതരമായ രക്താര്‍ബുദം നൂതന ജനിതക എഞ്ചിനിയറിംഗ് ചികിത്സാ രീതിയിലൂടെ ഭേദമാക്കി വൈദ്യശാസ്ത്രം വിപ്ളവം കുറിച്ചു. ലെസ്റ്ററില്‍ നിന്നുള്ള പതിമൂന്നുകാരി അലിസയ്ക്ക് കഴിഞ്ഞ വര്‍ഷമാണ് ഗുരുതരമായ രക്താര്‍ബുദം കണ്ടെത്തിയത്. ലണ്ടനിലെ ഗ്രേറ്റ് ഓര്‍മോണ്‍ഡ് സ്ട്രീറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ‘ബേസ് എഡിറ്റിംഗ്’ ചികിത്സാ രീതി ഉപയോഗിച്ച് നടത്തിയ ശ്രമമാണ് വിജയകരമായത്. ചികിത്സയ്ക്കു ശേഷം അലിസയില്‍ അര്‍ബുദം കണ്ടെത്തിയിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതായി ബിബിസി റിപ്പോര്‍ട്ട് […]

Continue Reading
യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍

യുക്രൈനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട പാസ്റ്ററും മകനും മരിച്ച നിലയില്‍ ക്വീവ്: യുക്രൈനില്‍ റഷ്യന്‍ സേന തട്ടിക്കൊണ്ടുപോയ പെന്തക്കോസ്തു പാസ്റ്ററെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നവംബര്‍ 22-ന് ഖെര്‍സണില്‍ സ്വന്തം ഗാരേജില്‍ ജോലി ചെയ്യുകയായിരുന്ന അനാട്ടലി പ്രോക്കോപിചക് (52), മകന്‍ ഒലീക്സാണ്ടര്‍ (19) എന്നിവരെയാണ് വൈകിട്ട് 7 മണിയോടെ റഷ്യന്‍ പട്ടാളക്കാര്‍ തട്ടിക്കൊണ്ടുപോയത്., ഇവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 4 ദിവസത്തിനുശേഷം ഒരു വനത്തില്‍ ഇരുവരുടെയും ജഡം കണ്ടെത്തുകയായിരുന്നു. ഖാര്‍ക്വീവ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ആന്റ് ദ […]

Continue Reading
തലച്ചോറും കമ്പ്യൂട്ടറും ഒന്നിക്കാനുള്ള പരീക്ഷണം ഉടന്‍

തലച്ചോറും കമ്പ്യൂട്ടറും ഒന്നിക്കാനുള്ള പരീക്ഷണം ഉടന്‍

തലച്ചോറും കമ്പ്യൂട്ടറും ഒന്നിക്കാനുള്ള പരീക്ഷണം ഉടന്‍ ന്യുയോര്‍ക്ക്: നിര്‍മ്മിത ബുദ്ധിയുടെ സഹായത്താല്‍ മനുഷ്യനെയും കമ്പ്യൂട്ടറിനെയും ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ബ്രെയിന്‍ ചിപ്പുകളുടെ മനുഷ്യരിലെ പരീക്ഷണങ്ങള്‍ ആറു മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ടെസ്ള സ്പേസ് എക്സ് സ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്ക്. ഇദ്ദേഹത്തിന്റെ സംരംഭമായ ന്യൂറാലിങ്ക് കമ്പനി നിര്‍മ്മിച്ച ബ്രയിന്‍ ചിപ്പ് ഇന്റര്‍ഫേസാണ് മനുഷ്യരില്‍ പരീക്ഷിക്കുക. നിലവില്‍ മൃഗങ്ങളിലെ ഇതിന്റെ പരീക്ഷണം തുടരുന്നുണ്ട്. മനുഷ്യരിലെ ക്ളിനിക്കല്‍ ട്രയലിനുള്ള എഫ്.ഡി.എ.യുടെ അംഗീകാരത്തിനുള്ള ശ്രമത്തിലാണ് കമ്പനി ഇപ്പോള്‍ ‍. ചലനശേഷി നഷ്ടമായവര്‍ക്ക് […]

Continue Reading
18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

18 രാജ്യങ്ങളില്‍ ക്രൈസ്തവ പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് ന്യുയോര്‍ക്ക്: ലോകത്ത് 18 രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരായി പീഢനങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. പ്രത്യേകിച്ച് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ തുടങ്ങിയ ഭൂഖണ്ഡങ്ങളിലെ രാഷ്ട്രങ്ങളില്‍ ജിഹാദി വാദവും ദേശീയതയും വളര്‍ന്നു വരികയാണെന്നും ന്യുയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് എന്ന സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈസ്തവ ജീവിതം നയിക്കുവാന്‍ 24 രാഷ്ട്രങ്ങളില്‍ വലിയ പ്രതികൂലങ്ങളെ അതിജീവിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2020-22 കാലഘട്ടത്തില്‍ ക്രൈസ്തവര്‍ അനുഭവിച്ച […]

Continue Reading
"നമുക്ക് ഇന്ത്യയിലേക്ക് നോക്കാം, കഴിവുള്ളവര്‍ ‍'' വാനോളം പുകഴ്ത്തി പുടിന്‍

“നമുക്ക് ഇന്ത്യയിലേക്ക് നോക്കാം, കഴിവുള്ളവര്‍ ‍” വാനോളം പുകഴ്ത്തി പുടിന്‍

“നമുക്ക് ഇന്ത്യയിലേക്ക് നോക്കാം, കഴിവുള്ളവര്‍ ‍” വാനോളം പുകഴ്ത്തി പുടിന്‍ മോസ്ക്കോ: ഇന്ത്യാക്കാരെ വാനോളം പുകഴ്ത്തിപ്പറഞ്ഞ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍ ‍, “നമുക്ക് ഇന്ത്യയിലേക്ക് നോക്കാം എന്ത് കഴിവുള്ള ആളുകളാണ് അവിടെ” പുടിന്‍ പറഞ്ഞു. വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍ സംശയമൊന്നുമില്ലെന്നും ഇന്ത്യയ്ക്ക് ധാരാളം സാധ്യതകളുണ്ടെന്നും പുടിന്‍ പറഞ്ഞു. റോയിട്ടേഴ്സാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്. നവംബര്‍ 4-ന് റഷ്യയുടെ ഐക്യദിനം ആചരിക്കുന്ന പ്രത്യേക യോഗത്തിലായിരുന്നു പുടിന്റെ പ്രസംഗം. ഇന്ത്യയ്ക്ക് വളരെ സാധ്യതകളുണ്ടെന്ന് റഷ്യന്‍ […]

Continue Reading
ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം

ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം

ഉറക്കക്കുറവ് ഗുരുതര രോഗങ്ങളിലേക്ക് നയിക്കുമെന്ന് പഠനം ലണ്ടന്‍ ‍: ഉറക്കക്കുറവ് മനനുഷ്യന്റെ ആരോഗ്യനിലയെ മോശമാക്കുമെന്ന് പുതിയ പഠനം. അഞ്ചു മണിക്കൂറില്‍ കുറവ് മാത്രം രാത്രിയുറക്കമുള്ളവര്‍ക്ക് ഗുരുതരമായ രോഗങ്ങള്‍ പിടികൂടാനുള്ള സാദ്ധ്യത കൂടുതലെന്ന് ബ്രിട്ടന്‍ കേന്ദ്രികരിച്ച് നടത്തിയ ബ്രഹദ് പഠനത്തില്‍ കണ്ടെത്തി. എ.എല്‍ ‍.ഒ.എസ് മെഡിസിന്‍ ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 50-ാമത്തെ വയസില്‍ ഗുരുതരമായ രോഗങ്ങളില്ലാത്ത 8000 പേരിലായിരുന്നു പഠനം. അടുത്ത 25 വര്‍ഷത്തേക്ക് ഓരോ നാല് അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഉറക്കം, ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ […]

Continue Reading
ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു

ലാബില്‍ നിര്‍മ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു ലണ്ടന്‍ ‍: പരീക്ഷണശീലയിലുണ്ടാക്കിയ രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു. മനുഷ്യനില്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നറിയുന്നതിനാണിതെന്ന് പരീക്ഷണത്തിനു നേതൃത്വം നല്‍കുന്ന ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. ഏതാനും സ്പൂണ്‍ രക്തമാണ് പരീക്ഷണത്തിനു സന്നദ്ധരായ രണ്ടു മനുഷ്യരില്‍ കുത്തി വച്ചത്. ആരോഗ്യമുള്ള പത്തുപേരിലാണ് പരീക്ഷണം നടത്തുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ രക്ത ദാതാക്കളെ തേടി അലയേണ്ടി വരുന്ന സാഹചര്യം, അത്യപൂര്‍വ്വ രക്തഗ്രൂപ്പുകള്‍ ലഭിക്കുന്നതിലുള്ള പ്രയാസവും ഒഴിവാക്കുകയാണ് ലാബില്‍ രക്തമുണ്ടാക്കുന്നതിന്റെ ഉദ്ദേശ്യം. പരീക്ഷണത്തിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുമിത്. […]

Continue Reading
ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ

ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16; സര്‍വ്വേ ലണ്ടന്‍ ‍: ലോകത്ത് ഏറ്റവും പ്രശസ്തമായ ബൈബിള്‍ വാക്യം യോഹന്നാന്‍ 3:16 “തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനു ദൈവം അവനെ നല്‍കുവാന്‍ ലോകത്തെ സ്നേഹിച്ചു” ആണെന്നു വേള്‍ഡ് വിഷന്‍ നടത്തിയ ഒരു ഡിജിറ്റല്‍ സര്‍വ്വേയില്‍ പറയുന്നു. 172 രാജ്യങ്ങളില്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ഈ വാക്യമാണ് യോഹന്നാന്‍ 3:16. ഇങ്ങനെ 2.1 മില്യണ്‍ ആളുകളാണ് ഈ […]

Continue Reading
അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം

ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ

ബൈബിള്‍ ക്ളാസ് നടത്തിയതിന് ചൈനീസ് ക്രൈസ്തവന് 20,000 ഡോളര്‍ പിഴ ബീജിംഗ്: ചൈനയില്‍ വിശ്വാസികള്‍ക്ക് ബൈബിള്‍ പരിശീലന ക്ളാസ് നടത്തിയതിന് നേരത്തെ അറസ്റ്റു ചെയ്യപ്പെട്ട ക്രൈസ്തവന് 20,848 യു.എസ്. ഡോളര്‍ (1,50,000 യുവാന്‍ ‍) പിഴയിട്ടു. ഹെനാന്‍ പ്രവിശ്യയിലെ ഷുമാഡിയന്‍ നഗര സ്വദേശിയായ ജിയുന്‍ ഗാംഗ്നാന്‍ (41) യുന്നാന്‍ പ്രൊവിന്‍സ് ഡില മുനിസിപ്പല്‍ ബ്യൂറോ ഓഫ് എഥ്നിക് ആന്‍ഡ് റിലിജിയസ് അഫയേഴ്സ് പിഴ ചുമത്തിയത്. ജൂണ്‍ 28-ന് ജിയുന്‍ ഗാംഗ് ഡാലി നഗരത്തിലെ യാരങ്ങി ഗ്രാമത്തിലെ യിഷാന്‍ഹായി […]

Continue Reading