സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍

സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍

സ്വവര്‍ഗ്ഗ വിവാഹിതരെ അനുഗ്രഹിക്കല്‍ ‍; ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന് മാതൃസഭ എന്ന പേര് നഷ്ടപ്പെട്ടതായി 10 ആര്‍ച്ച് ബിഷപ്പുമാര്‍. ലണ്ടന്‍ ‍: സ്വവര്‍ഗ്ഗ വിവാഹങ്ങളെ അനുഗ്രഹിച്ചുകൊണ്ടുള്ള ചടങ്ങുകള്‍ക്ക് അനുമതി നല്‍കാനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് സഭയുടെ തീരുമാനത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് 10 ആംഗ്ളിക്കന്‍ ആര്‍ച്ച് ബിഷപ്പുമാര്‍ രംഗത്തു വന്നു. ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ സമീപകാല തീരുമാനങ്ങള്‍ക്കെതിരെ ആംഗ്ളിക്കന്‍ സമൂഹത്തിലെ 42 പ്രവിശ്യകളില്‍ 10 പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന ആര്‍ച്ച് ബിഷപ്പുമാര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന് അവരുടെ […]

Continue Reading
ദൈവത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആലോചനയില്‍

ദൈവത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആലോചനയില്‍

ദൈവത്തില്‍ ലിംഗ സമത്വം കൊണ്ടുവരാന്‍ ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ആലോചനയില്‍ ലണ്ടന്‍ ‍: ദൈവത്തെ പ്രാര്‍ത്ഥനയില്‍ സംബോധന ചെയ്യാന്‍ ലിംഗ സമത്വം ആക്കാന്‍ തീരുമാനിച്ചതിനു ശേഷം, സ്വവര്‍ഗ്ഗ വിവാഹത്തെയും മതപരമായ ചടങ്ങുകളില്ലാത്ത ബന്ധത്തെയും അനുഗ്രഹിക്കാന്‍ ആലോചിക്കുന്നതായി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് വ്യാഴാഴ്ച സ്ഥിരീകരിച്ചു. മതപരമായ ചടങ്ങില്ലാത്ത വിവാഹത്തിനോ പങ്കാളിത്തത്തിനോ ശേഷം സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് പള്ളിയില്‍ വരാനും നന്ദി പറയാനും അവരുടെ ബന്ധം ദൈവത്തിന് സമര്‍പ്പിക്കാനും ദൈവത്തിന്റെ അനുഗ്രഹം നേടാനും പ്രാപ്തമാക്കുന്ന നിര്‍ദ്ദേശങ്ങളെ സ്വാഗതം ചെയ്യുന്നതായി ചര്‍ച്ച് ഓഫ് […]

Continue Reading
റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു

റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു

യുക്രൈന്‍ ‍: റഷ്യ സുവിശേഷ വിഹിത സഭകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതില്‍ വിജയിച്ചു ക്വീവ്: യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശ ആക്രമണങ്ങളില്‍ സുവിശേഷ വിഹിത സഭകളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കുന്നതില്‍ പട്ടാളക്കാര്‍ അമിത ആവോശം കാട്ടിയെന്ന് റിപ്പോര്‍ട്ട്. യുക്രൈനിലെ 500 ഓളം മതപരമായ കെട്ടിടങ്ങള്‍ക്ക് വന്‍ നാശം വരുത്തിയതായി ക്വീവ് ആസ്ഥാനമായുള്ള സംഘടനയായ ഐആര്‍എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ നടന്ന മൂന്നാമത്തെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഐആര്‍എഫ് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. […]

Continue Reading
യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം;

യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്കിനു സ്കൂളില്‍ നിരോധനം; 3-ാം ക്ളാസുകാരിയുടെ വാദത്തില്‍ നീതി മിസ്സിസ്സിപ്പി: കൊറോണക്കാലത്ത് യേശു എന്നെ സ്നേഹിക്കുന്നു എന്നെഴുതിയ മാസ്ക്ക് ധരിച്ച് സ്കൂളിലെത്തിയ മൂന്നാം ക്ളാസ്സുകാരിയെ വിലക്കിയ സ്കൂള്‍ അധികാരികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസിനെ തുടര്‍ന്നു സ്കൂള്‍ അധികാരികളുടെ തീരുമാനം മാറ്റി. 2020 ഒക്ടോബര്‍ 13-നു യു.എസിലെ മിസ്സിസ്സിപ്പിയില്‍ സിംസണ്‍ കൌണ്ടിയിലെ സ്കൂള്‍ സൂപ്രണ്ട് ഗ്രെഗ് പേസ് ആണ് ലിഡിയ ബൌത്ത് എന്ന പെണ്‍കുട്ടിയെ വിലക്കിയത്. […]

Continue Reading
രക്ഷിതാക്കളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ വിശ്വാസം കുട്ടികള്‍ക്ക് കൈമാറുന്നതെന്ന് പഠനം

രക്ഷിതാക്കളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ വിശ്വാസം കുട്ടികള്‍ക്ക് കൈമാറുന്നതെന്ന് പഠനം

രക്ഷിതാക്കളില്‍ ഒരു ന്യൂനപക്ഷം മാത്രമാണ് തങ്ങളുടെ വിശ്വാസം കുട്ടികള്‍ക്ക് കൈമാറുന്നതെന്ന് പഠനം വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ അവരുടെ മതവിശ്വാസങ്ങള്‍ കുട്ടികള്‍ക്ക് കൈമാറുന്നതിന് വളരെയധികം മുന്‍ഗണന നല്‍കുന്നില്ലെന്ന് പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വംശീയവും പാരമ്പര്യവുമായ പരിധികളിലുടനീളം 18 വയസ്സിനു താഴെയുള്ള കുട്ടികളുള്ള യു.എസിലെ മുതിര്‍ന്നവരില്‍ മാതാപിതാക്കളാകുന്നത് അവര്‍ ഒരു വ്യക്തി എന്ന നിലയില്‍ വളര്‍ന്നുവരുന്നവരായതിനാലാണ്. എന്നാല്‍ രാജ്യത്തെ വെള്ളക്കാരായ സുവിശേഷ വിഭാഗക്കാരും കറുത്ത വംശജരായ പ്രൊട്ടസ്റ്റന്റ് വിഭാഗക്കാരായ […]

Continue Reading
'ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ‍' ഹൃദയം തന്നെ ബാഗിനുള്ളില്‍ സൂക്ഷിക്കുന്ന യുവതി

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ‍’ ഹൃദയം തന്നെ ബാഗിനുള്ളില്‍ സൂക്ഷിക്കുന്ന യുവതി

‘ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ‍’ ഹൃദയം തന്നെ ബാഗിനുള്ളില്‍ സൂക്ഷിക്കുന്ന യുവതി വെല്ലിംഗ്ടണ്‍ ‍: ഹൃദയത്തില്‍സൂക്ഷിക്കാന്‍ എന്ന വാക്കുകള്‍ നൂറ്റാണ്ടുകളായി മനുഷ്യര്‍ പങ്കുവെയ്ക്കാറുണ്ട്. ഹൃദയ സ്പര്‍ശിയായ ഇത്തരം വാക്കുകള്‍ സ്നേഹത്തിനും കടപ്പാടുകള്‍ക്കും വേണ്ടിയാണ് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ വാക്കുകള്‍കൊണ്ടു മാത്രമല്ല ജന്മനായുള്ള തന്റെ സ്വന്തം ഹൃദയം തന്നെ തന്നോടു സ്നേഹവും കടപ്പാടും ഉള്ള ഒരു വ്യക്തിക്കായി പ്ളാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ് ന്യൂസിലാന്റ് സ്വദേശിനിയായ ജെസീക്ക മാനിംഗ് എന്ന യുവതി. ജന്മനാ ഹൃദ്രോഗിയായിരുന്ന ജെസീക്ക മൂന്നു വയസിനുള്ളില്‍ത്തന്നെ 200-ല്‍ അധികം […]

Continue Reading
ബൈബിളും ശാസ്ത്രവും വൈരുദ്ധ്യമില്ല; ദൈവമാണ് സൃഷ്ടാവ്: നാസ ബഹിരാകാശ സഞ്ചാരി

യേശു രക്ഷിക്കുന്നു എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് മാളിലെത്തിയ സുവിശേഷകനെ തടയാന്‍ ശ്രമം

യേശു രക്ഷിക്കുന്നു എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് മാളിലെത്തിയ സുവിശേഷകനെ തടയാന്‍ ശ്രമം വാഷിംഗ്ടണ്‍ ‍: യേശു രക്ഷിക്കുന്നു എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചുകൊണ്ട് തിരക്കേറിയ മാളിലെത്തിയ തെരുവു സുവിശേഷ പ്രസംഗകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ച സംഭവം വൈറലായി. ജനുവരി 7-ന് ബ്ളൂമിംഗ്ടണിലെ മാള്‍ ഓഫ് അമേരിക്ക എന്ന മാളിലേക്ക് മിനസോട്ടയില്‍നിന്നുള്ള പോള്‍ ഷോറോ എന്ന സുവിശേഷകനാണെത്തിയത്. ടീ ഷര്‍ട്ടില്‍ യേശു മാത്രമാണ് ഏക വഴി എന്ന വാക്കും ക്രോസ് ചെയ്ത് എഴുതിയിട്ടുണ്ടായിരുന്നു. ഇതു ശ്രദ്ധിച്ച […]

Continue Reading
ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി

ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി

ജീവിതത്തില്‍ ഏറ്റവും ആഴമുള്ള ബന്ധം; പുതപ്പിനെ വിവാഹം കഴിച്ച് 49-കാരി ലണ്ടന്‍ ‍: ലോകത്ത് വ്യത്യസ്തവും കൌതുകകരവുമായ നിരവധി വിവാഹങ്ങള്‍ നടന്നിട്ടുണ്ട്. തങ്ങളുടെ വളര്‍ത്തു മൃഗങ്ങളെയും കളിപ്പാട്ടങ്ങളെയും ഒക്കെ വിവാഹം കഴിച്ച് വാര്‍ത്തകള്‍ സൃഷ്ടിച്ചവര്‍ . എന്നാല്‍ അതിനേക്കാള്‍ ഒരു പടികൂടെ കടന്നു വിചിത്രമായ ഒരു വിവാഹം ചെയ്തിരിക്കുകയാണ് ഇംഗ്ളണ്ടിലെ പാസ്ക്കല്‍ സെലിക് എന്ന 49 കാരി. ജീവിതത്തില്‍ ഇന്നു വരെ ഉണ്ടായതില്‍ വച്ച് വളരെ ദൈര്‍ഘ്യമേറിയ ആഴത്തിലുള്ള വിശ്വസ്തമായ ബന്ധം പുലര്‍ത്തിയത് തന്റെ പുതപ്പിനോടു മാത്രമാണെന്നും […]

Continue Reading
2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്

2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന്

2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് ലണ്ടന്‍ ‍: 2023-ല്‍ ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങിയേക്കുമെന്ന് ലണ്ടനിലെ സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്‍ഡ് ബിസിനസ്സ് റിസര്‍ച്ചിന്റെ (സിഇബിആര്‍ ‍) ഗവേഷണ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പു നല്‍കുന്നു. പണപ്പെരുപ്പം നേരിടാന്‍ ലക്ഷ്യമിട്ടുള്ള ഉയര്‍ന്ന കടമെടുപ്പ് ചെലവ് സമ്പദ്വ്യവസ്ഥകള്‍ ചുരുങ്ങാന്‍ കാരണമാകും. 2022-ല്‍ ആഗോള സമ്പദ് വ്യവസ്ഥ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞിരുന്നു. എന്നാല്‍ കുതിച്ചുയരുന്ന വിലക്കയറ്റം 2023-ല്‍ ഇത് മന്ദഗതിയിലാകും. അതേസമയം ലോകത്തെ വലിയ സമ്പദ് വ്യവസ്ഥയായ […]

Continue Reading
ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും

ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും

ചാള്‍സ് രാജാവിന്റെ കിരീട ധാരണത്തില്‍ ലക്ഷക്കണക്കിനു സുവിശേഷ പ്രതി വിതരണം ചെയ്യും ലണ്ടന്‍ ‍: ബ്രിട്ടനിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ വരാനിരിക്കുന്ന കിരീട ധാരണ ചടങ്ങുകള്‍ ദൈവകേന്ദ്രീകൃത അനുഭവമാക്കുവാനുള്ള ശ്രമത്തിലാണ് സുവിശേഷ പ്രവര്‍ത്തകര്‍ ‍. 2023 മെയ് 6-ന് ആണ് ചാള്‍സ് രാജാവിന്റെ കരീടധാരണ ചടങ്ങ്. അന്ന് ദശലക്ഷക്കണക്കിന് ആളുകളിലേക്ക് യേശിക്രിസ്തുവിന്റെ സത്യ സുവിശേഷം കലര്‍പ്പില്ലാതെ എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരക്കണക്കിനു സുവിശേഷകര്‍ 30 ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഈ ദൌത്യത്തിനായി റേ കംഫര്‍ട്ട് […]

Continue Reading