ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍
ഇന്ത്യയില്‍ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണം: മുന്‍ അംബാസിഡര്‍ വാഷിംങ്ടണ്‍ : ഇന്ത്യയിലെ പീഢിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കൊപ്പം അമേരിക്ക നില്‍ക്കണമെന്ന് ഇന്റര്‍നാഷണല്‍ റിലിജിയസ് ഫ്രീഡം മുന്‍ യു.എസ്. സ്റ്റേറ്റ്സ് അംബാസിഡര്‍ സാം ബ്രൌണ്‍ബാക്ക് അന്താരാഷ്ട്ര സമൂഹത്തോടും യു.എസിനോടും അഭ്യര്‍ത്ഥിക്കുന്നു. റിയല്‍ ക്ളിയര്‍ വയര്‍ മീഡിയ ഔട്ട്ലെറ്റിനുവേണ്ടി എഴുതിയ ലേഖനത്തില്‍ ബ്രൌണ്‍ബാക്ക് ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഢനങ്ങളുടെ വിവരങ്ങളും റിപ്പോര്‍ട്ടുകളും ഉദാഹരണങ്ങളും ഓപ്പണ്‍ ഡോര്‍സ്, ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചുകൊണ്ടാണ് ലേഖനം എഴുതിയത്. ക്രിസ്ത്യാനികളെ ആക്രമിക്കാന്‍ ദുരുപയോഗം […]
Continue Reading
