സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം

സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം

സാമ്പത്തിക മാന്ദ്യം: വിദേശ പഠനം തൊഴിലായി മാറുന്നില്ലെന്ന് പഠനം വിദേശ വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഉദ്ദേശിക്കുന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ പിന്നോക്കമെന്ന് പഠനം. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ ജോലി കണ്ടെത്തുന്നതില്‍ വിഷമിക്കുന്നതായി റിപ്പോര്‍ട്ട്. ആഗോള സാമ്പത്തിക മാന്ദ്യമാണ് ഇതിനു കാരണമായി വിദ്യാര്‍ഥികളും വിദ്യാഭ്യാസ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത് എന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യഘട്ട തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. കോവിഡ് കാലത്തിനു ശേഷം ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന […]

Continue Reading
നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ്

നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ്

നിര്‍മ്മിത ബുദ്ധി രണ്ടു വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് മുന്നറിയിപ്പ് ലണ്ടന്‍ ‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അനേക മനുഷ്യരെ കൊല്ലാനുള്ള ശക്തി കൈവരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷ സുനകിന്റെ ഉപദേശകന്റെ മുന്നറിയിപ്പ്. നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍ ‍, ജൈവ ആയുധങ്ങള്‍ സൃഷ്ടിക്കാന്‍ എഐക്ക് കഴിവുണ്ടെന്ന് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ മാറ്റ് ക്ളിഫോര്‍ഡ് ടോക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എഐ നിര്‍മ്മാതാക്കളെ […]

Continue Reading
നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് കൂടുതല്‍ വിദഗ്ദ്ധര്‍

നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് കൂടുതല്‍ വിദഗ്ദ്ധര്‍

നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനിടയാക്കുമെന്ന് കൂടുതല്‍ വിദഗ്ദ്ധര്‍ ലണ്ടന്‍ ‍: നിര്‍മ്മിത ബുദ്ധി മനുഷ്യരാശിയുടെ വംശനാശത്തിനു കാരണമാകുമെന്ന് ഓപ്പണ്‍ എ.ഐ., ഗൂഗിള്‍ ഡീപ് മൈന്‍ഡ് മേധാവികള്‍ ഉള്‍പ്പ്ടെയുള്ള നിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് സെന്റര്‍ ഫോര്‍ എ.ഐ. സേഫ്റ്റിയുടെ വെബ് പേജില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. മഹാമാരികളും ആണവ യുദ്ധവും പോലെ മനുഷ്യ രാശിയെ തുടച്ചു വീക്കാന്‍ ശേഷിയുള്ളതാണ് നിര്‍മ്മിത ബുദ്ധി എന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍ , അതിനാല്‍ ഈ ഭീഷണി ലഘൂകരിക്കുന്നതിന് […]

Continue Reading
ലോകത്ത് ദൈവവിശ്വാസം കുത്തനെ കുറയുന്നവരില്‍ ബ്രിട്ടീഷുകാരും

ലോകത്ത് ദൈവവിശ്വാസം കുത്തനെ കുറയുന്നവരില്‍ ബ്രിട്ടീഷുകാരും

ലോകത്ത് ദൈവവിശ്വാസം കുത്തനെ കുറയുന്നവരില്‍ ബ്രിട്ടീഷുകാരും ലണ്ടന്‍ ‍: ഒരു ആഗോള പഠനമനുസരിച്ച് ലോകത്ത് ദൈവവിശ്വാസം കുറവുള്ള രാഷ്ട്രങ്ങളില്‍ ബ്രിട്ടനും. ലണ്ടനിലെ കിംഗ്സ് കോളേജ് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ആഗോള രാജ്യങ്ങളുടെ പഠനത്തിലാണ് ബ്രിട്ടീഷുകാരില്‍ വലിയൊരു വിഭാഗം ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന് കണ്ടെത്തിയത്. ദൈവവിശ്വാസത്തിലും മതവിശ്വാസത്തിലും ഏറ്റവും കുറവുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ പട്ടികയില്‍ ബ്രിട്ടനാണ് മുന്നില്‍ ‍. 1981 മുതല്‍ 120 രാജ്യങ്ങളിലായി നടന്നു വരുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, മത സാംസ്ക്കാരിക മൂല്യങ്ങളെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന വേള്‍ഡ് വാല്യൂസ് […]

Continue Reading
ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം

ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുന്നതായി പഠനം ന്യുയോര്‍ക്ക്: യു.എസിലെ പ്രമുഖ നഗരമായ ന്യുയോര്‍ക്ക് നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പഠനം. കെട്ടിടങ്ങളുടെ അസാധാരണമായ ഭാരം കാരണമാണിത്. സമുദ്ര നിരപ്പില്‍നിന്നുള്ള നഗരത്തിന്റെ ഉയരം ഓരോ വരര്‍വും ശരാശരി 1-2 മില്ലീമീറ്റര്‍ കുറയുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍. ചില പ്രദേശങ്ങള്‍ ഈ നിരക്കിന്റെ ഇരട്ടിയിലധികം വേഗത്തില്‍ മുങ്ങുകയാണെന്നും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ആഗോള താപനം കാരണമുണ്ടാകുന്ന സമുദ്ര ജല നിരപ്പിന്റെ വര്‍ദ്ധന നഗരം മുങ്ങുന്നതിന്റെ ആഘാതം ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം ശക്തിപ്പെട്ടതോടെ ന്യുയോര്‍ക്ക് […]

Continue Reading
സാത്താന്‍ കേന്ദ്രത്തിനു സമീപം സുവിശേഷ ഉണര്‍വ്വ്; 120 പേര്‍ ക്രിസ്തുവിങ്കലേക്ക്

സാത്താന്‍ കേന്ദ്രത്തിനു സമീപം സുവിശേഷ ഉണര്‍വ്വ്; 120 പേര്‍ ക്രിസ്തുവിങ്കലേക്ക്

സാത്താന്‍ കേന്ദ്രത്തിനു സമീപം സുവിശേഷ ഉണര്‍വ്വ്; 120 പേര്‍ ക്രിസ്തുവിങ്കലേക്ക് വെര്‍ജീനിയ: അമേരിക്കയിലെ പ്രമുഖ സാത്താന്‍ ആരാധനാ കേന്ദ്രത്തിനു സമീപം സുവിശേഷകര്‍ നടത്തിയ ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങള്‍ മൂലം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ക്രിയചെയ്തതിനെത്തുടര്‍ന്ന് 120 പേര്‍ ക്രിസ്തുവിങ്കലേക്ക് കടന്നു വരുവാനിടയായി. വെര്‍ജീനിയയിലെ പര്‍സെല്‍ വില്ലിലെ ഇന്റര്‍സെസ്സേഴ്സ് ഫോര്‍ അമേരിക്ക (ഐഎഫ്എ)യുടെ ചീഫ് പ്രോഗ്രാം ഓഫീസര്‍ ക്രിസ് കൂബല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഇത് വെളിപ്പെടുത്തിയത്. ബോസ്റ്റണിലെ സാത്താന്‍ കേന്ദ്രത്തിനു സമീപം ഏപ്രില്‍ മാസം ഒടുവില്‍ ടീമായി പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് […]

Continue Reading
ചാള്‍സ് രാജാവിന്റെ കിരീടധാരണം: എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ളിന്‍ നല്‍കുന്ന മുന്നറിയിപ്പ്

ചാള്‍സ് രാജാവിന്റെ കിരീടധാരണം: എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ളിന്‍ നല്‍കുന്ന മുന്നറിയിപ്പ്

ചാള്‍സ് രാജാവിന്റെ കിരീടധാരണം: എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ളിന്‍ നല്‍കുന്ന മുന്നറിയിപ്പ് ലണ്ടന്‍ ‍: ബ്രിട്ടന്റെ രാജാവായ ചാള്‍സ് മൂന്നാമന്റെ കിരീട ധാരണം ലോകം വലിയ പ്രാധാന്യത്തോടെയാണ് ശ്രദ്ധിച്ചതും ചര്‍ച്ച ചെയ്തതും. മാസങ്ങള്‍ നീണ്ടുനിന്ന ഒരുക്കങ്ങള്‍ മെയ് മാസം 6-ന് നിവര്‍ത്തിക്കപ്പെട്ടു. അങ്ങനെ ചാള്‍സ് രാജാവ് ഔദ്യാഗികമായി സ്ഥാനമേറ്റു. അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ മുന്‍ ചാപ്ളിനായി സേവനമനുഷ്ഠിച്ച ഗാവിന്‍ അഷെന്‍ഡന്‍ ചാള്‍സ് രാജാവിന്റെ കിരീടധാരണത്തെ സംബന്ധിച്ച് ക്രൈസ്തവര്‍ക്ക് ഒരു മുന്നറിയിപ്പു നല്‍കുകയാണ്. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ബഹുസ്വര […]

Continue Reading
നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു.... ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു…. ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും

നിര്‍മ്മിത ബുദ്ധിയുടെ ഗോഡ്ഫാദര്‍ പറയുന്നു…. ഇത് മാനവ രാശിയെ ഇല്ലാതാക്കിയേക്കും ന്യുയോര്‍ക്ക്: നിര്‍മ്മിത ബുദ്ധി സംവിധാനം മാനവരാശിയെ ഇല്ലാതാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നിര്‍മ്മിത ബുദ്ധിയുടെ പിതാവായി വാഴ്ത്തപ്പെട്ട ഗൂഗിള്‍ വിട്ട ജൊഫ്രി ഹിന്റന്റെ മുന്നറിയിപ്പ്. ടെക് വ്യവസായത്തെ അക്ഷരാര്‍ത്ഥത്തില്‍ മാറ്റി വരച്ചാണ് നിര്‍മ്മിത ബുദ്ധി സംവിധാനങ്ങള്‍ വിവിധ മേഖലകളില്‍ വലിയ സാന്നിദ്ധ്യമായതും കൂടുതല്‍ സ്വാധീനം ചെലുത്തി പടര്‍ന്നു കയറുന്നതും. എന്നാല്‍ ഈ വിപ്ളവത്തിന് ചുക്കാന്‍ പിടിച്ച ഹിന്റണ്‍ ഒടുവില്‍ അതുവഴി സംഭവിക്കാവുന്ന വലിയ ദുരന്തങ്ങളെക്കുറിച്ച് മുന്നറിയിപ്പുകാരന്‍ തന്നെയാകുകയാണ്. ഒരു […]

Continue Reading
പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

പത്ത് വര്‍ഷത്തിനുള്ളില്‍ വീണ്ടും മഹാമാരി; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ലണ്ടന്‍ ‍: വരുന്ന 10 വര്‍ഷത്തിനുള്ളിലോ മറ്റോ കോവിഡ് 19-നു സമാനമായ മറ്റൊരു മഹാമാരി ലോകത്തെ പിടികൂടിയേക്കാമെന്ന് പഠനം. ലണ്ടന്‍ ആസ്ഥാനമാക്കിയുള്ള ഒരു ഹെല്‍ത്ത് ഇന്റലിജന്‍സ് സ്ഥാപനത്തിന്റെ പഠന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. വൈറസുകള്‍ പതിവായി ഉത്ഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു മാരക വൈറസ് ലോകത്തെ പിടിച്ചുലയ്ക്കാനുള്ള സാദ്ധ്യത 27.5 ശതമാനമാണ്. കാലാവസ്ഥാ വ്യത്യാനം, അന്താരാഷ്ട്ര യാത്രകളിലെ വര്‍ദ്ധന, മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങളുടെ […]

Continue Reading
വധഭീഷണി: 60 ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപെട്ട് ബ്രസീലില്‍ എത്തി

വെസ്റ്റ് ബാങ്കില്‍ യെഹൂദ കുടിയേറ്റം വ്യാപിപ്പിക്കും; മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രിമാര്‍

വെസ്റ്റ് ബാങ്കില്‍ യെഹൂദ കുടിയേറ്റം വ്യാപിപ്പിക്കും; മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രിമാര്‍ വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തി യിസ്രായേല്‍ മന്ത്രി സഭാംഗങ്ങളും പുരോഹിതന്മാരുള്‍പ്പെടെയുള്ള പതിനായിരങ്ങളും‍. വെസ്റ്റ് ബാങ്കിലെ നബ്ളുസിലെ ഉപേക്ഷിക്കപ്പെട്ട ഔട്ട്പോസ്റ്റ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടും കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ചുമായിരുന്നു മാര്‍ച്ച്. തീവ്ര വലതുപക്ഷ കക്ഷിനേതാവും ദേശീയ സുരക്ഷാ മന്ത്രിയുമായ ബെന്‍ ഗാവിര്‍ ‍, ധനമന്ത്രി ബെസലെല്‍ സ്മോട്രിച്ച്, മതകാര്യമന്ത്രി മിഖയേല്‍ മാല്‍ചായാലി തുടങ്ങി 20-ലേറെ മന്ത്രിമാര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. യഹൂദ സമൂഹത്തിലെ […]

Continue Reading