അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം
അറസ്റ്റ് ചെയ്യപ്പെട്ട സുവിശേഷകയ്ക്ക് 11,000 ഡോളര്‍ നഷ്ട പരിഹാരം ലണ്ടന്‍ : ലണ്ടനില്‍ സുവിശേഷം പ്രസംഗിച്ചതിനു അറസ്റ്റു ചെയ്യപ്പെട്ട കേസില്‍ യുവതിക്ക് 11,000 യു.എസ്. ഡോളര്‍ നഷ്ടപരിഹാരമായി ലഭിച്ചു. ലണ്ടനിലെ സ്പീക്കേഴ്സ് കോര്‍ണറില്‍ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചതിനു പോലീസ് അറസ്റ്റു ചെയ്ത ഹതൂണ്‍ ടാഷ് എന്ന യുവതിക്കാണ് പോലീസിന്റെ തെറ്റായ പ്രവര്‍ത്തിയില്‍ 10000 പൌണ്ട് (11,000 യു.എസ്. ഡോളര്‍ ) തുക നഷ്ടപരിഹാരമായി ലഭിച്ചുവെന്ന് ക്രിസ്ത്യന്‍ ലീഗല്‍ സെന്റര്‍ അറിയിച്ചു. കൂടാതെ മെട്രോ പോളിറ്റന്‍ പോലീസ് ഡയറക്ടറേറ്റ് […]
Continue Reading
