പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ്

പള്ളി പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള അതിജീവന കുറിപ്പ് പള്ളിയുടെ മേല്‍ക്കൂര പൊളിച്ച് പുതുക്കുന്നതിനിടയില്‍ കണ്ടെത്തിയത് 80 വര്‍ഷം പഴക്കമുള്ള കുറിപ്പ്. ബെല്‍ജിയത്തിലെ ആന്റ്വെര്‍പ്പിലുള്ള സെന്റ് ജെയിംസ് പള്ളിയുടെ മേല്‍ക്കൂര പൊളിച്ച് പുതുക്കുന്നതിനിടയിലാണ് ഒരു തീപ്പെട്ടി കൂടിനുള്ളില്‍ സൂക്ഷിച്ചിരുന്ന അതിജീവന കഥയുടെ കുറിപ്പ് കണ്ടെത്തിയത്. 1941 ജൂലൈ 21-ന് എഴുതിയ നിലയിലാണ് കുറിപ്പ്. സിറ്റി ഓഫ് ആന്റ്വെര്‍പ്പിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടില്‍ ഈ കുറിപ്പ് ഷെയര്‍ ചെയ്തിട്ടുണ്ട്. ജോണ്‍ ജാന്‍സണ്‍ ‍, ജന്‍ ഹൈസലിക്, ലൂയിസ് […]

Continue Reading
വീട്ടുമുറ്റത്ത് കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

വീട്ടുമുറ്റത്ത് കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി

വീട്ടുമുറ്റത്ത് കൂറ്റന്‍ ദിനോസറിന്റെ അസ്ഥികൂടം കണ്ടെത്തി യൂറോപ്പില്‍ ഏറ്റവും വലിയ ദിനോസറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഒരു പോര്‍ച്ചുഗീസുകാരന്റെ വീട്ടുമുറ്റത്താണ് അസ്ഥികൂടം കണ്ടെത്തിയത്. 2017-ല്‍ പോര്‍ച്ചുഗലിലെ പോംബലിലാണ് തന്റെ വസ്തുവില്‍ പണി തുടങ്ങിയത്. സോറോപോഡിന്റെ ഫോസിലൈസ് ചെയ്ത അസ്ഥികൂടം അവിടെനിന്നും കണ്ടെത്തുകയായിരുന്നു. പോര്‍ച്ചുഗല്‍ ‍, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ശാസ്ത്രജ്ഞര്‍ അടുത്തിടെ സോറോപോഡിന്റെ നട്ടെല്ലിന്റെയും വാരിയെല്ലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയ ദിനോസറിന് 39 അടി ഉയരവും 82 അടി നീളവും ഉണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. സോറോപോഡുകള്‍ എല്ലാ ദിനോസറുകളിലും വച്ച് […]

Continue Reading
ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ ലോകം; പ്രകൃതി വാതകം കത്തിച്ചു കളഞ്ഞ് റഷ്യ

ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ ലോകം; പ്രകൃതി വാതകം കത്തിച്ചു കളഞ്ഞ് റഷ്യ

ഊര്‍ജ്ജ പ്രതിസന്ധിയിലൂടെ ലോകം; പ്രകൃതി വാതകം കത്തിച്ചു കളഞ്ഞ് റഷ്യ ബെര്‍ലിന്‍ ‍: ഇന്ധന വിലവര്‍ദ്ധനവും ക്ഷാമവും മൂലം ലോകം കഷ്ടപ്പെടുമ്പോള്‍ റഷ്യ വന്‍ തോതില്‍ പ്രകൃതി വാതകം കത്തിച്ചു കളയുന്നതായി റിപ്പോര്‍ട്ടുകള്‍ ‍. ഫിന്‍ലാന്‍ഡ് അതിര്‍ത്തിയോടു ചേര്‍ന്ന പോര്‍ട്ടോ വയായിലെ പുതിയ പ്രകൃതി വാതക പ്ളാന്റില്‍ പ്രതിദിനം ഒരു കോടി ഡോളര്‍ വില വരുന്ന 43.4 ഘനമീറ്റര്‍ പ്രകൃതി വാതകമാണ് കത്തിച്ചു കളയുന്നത്. പാശ്ചാത്യ ഉപരോധം മൂലമുള്ള സാങ്കേതിക പ്രശ്നങ്ങളാകാം റഷ്യയെ ഇതിനു പ്രരിപ്പിക്കുന്നതെന്നു ചില […]

Continue Reading
ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ - യൂറോപ്യന്‍ കമ്മീഷന്‍

ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ – യൂറോപ്യന്‍ കമ്മീഷന്‍

ചീവീടിനെയും വെട്ടുക്കിളികളെയും കഴിക്കൂ – യൂറോപ്യന്‍ കമ്മീഷന്‍ ബ്രസ്സല്‍സ്: ചീവീട് (ഹൌസ് ക്രിക്കറ്റ്), വെട്ടുക്കിളി (ലോക്കസ്റ്റ്), ഒരിനം മഞ്ഞപ്പുഴു (യെല്ലോ മീല്‍വേം) എന്നിവയെ യൂറോപ്പില്‍ അംഗീകൃത ഭക്ഷണമാക്കി യൂറോപ്യന്‍ കമ്മീഷന്‍ ‍. ഇവയെ ഉണക്കിയോ തണുപ്പിച്ചോ പലഹാരമായോ ഭക്ഷണ പദാര്‍ത്ഥമായോ വിപണിയിലെത്തിക്കാമെന്ന് കമ്മീഷന്‍ അറിയിപ്പില്‍ പറഞ്ഞു. ഈ പ്രാണികളെ ആഹാരമാക്കുന്നത് മനുഷ്യര്‍ക്ക് നല്ലതാണെന്നും പ്രോട്ടീന്‍ ‍, ഫൈബര്‍ ‍, വിറ്റാമിനുകള്‍ എന്നിവയാല്‍ ഈ ജീവികള്‍ സമ്പന്നമാണെന്നും കമ്മീഷന്‍ ഔദ്യോഗികമായി ട്വിറ്റ് ചെയ്തു. കൃഷി ഭൂമിയുടെയും വെള്ളത്തിന്റെയും ഉപഭോഗം […]

Continue Reading
ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍

ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍

റഷ്യന്‍ ആക്രമണത്തോടെ യുക്രൈനില്‍ ഇല്ലാതായത് 400 ബാപ്റ്റിസ്റ്റ് ചര്‍ച്ചുകള്‍ ക്വീവ്: റഷ്യ നടത്തിയ ആക്രമണത്തിന്റെ ആരംഭം മുതല്‍ യുക്രൈനില്‍ 400-ഓളം ബാപ്റ്റിസ്റ്റ് സഭകള്‍ ഇല്ലാതായെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി മാസത്തില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ആരാധനാലയങ്ങള്‍ മാറ്റപ്പെടുകയോ, നഷ്ടപ്പെടുകയോ ഉണ്ടായതായി യുക്രൈന്‍ ചര്‍ച്ച് നേതാക്കള്‍ പറഞ്ഞു. ആക്രമണങ്ങള്‍ ശക്തമായി നടക്കുന്ന വേളകളില്‍ സഹായങ്ങള്‍ ചെയ്യുവാനോ, ചര്‍ച്ചുകള്‍ പുനസ്ഥാപിക്കുവാനോ കഴിയാതെവണ്ണം പാസ്റ്റര്‍മാരും സഭാ നേതാക്കളും സ്ഥലം മാറ്റപ്പെടേണ്ടതായിവന്നു. എല്ലാവരും വിട്ടുപോയി. ആര്‍ക്കും നേതൃത്വം വഹിക്കാന്‍ സാധിക്കാതെ വന്നു. ദ യുണൈറ്റഡ് നേഷന്‍സ് […]

Continue Reading
യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം

യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം

യുക്രൈനിലെ മിഷന്‍ പ്രവര്‍ത്തനം: പാസ്റ്റര്‍ക്ക് റഷ്യന്‍ സഭയുടെ സഹായം ഖെര്‍സണ്‍ ‍: യുക്രൈനിനെതിരായി റഷ്യ നടത്തുന്ന ആക്രമണങ്ങളില്‍ സകലവും നഷ്ടപ്പെട്ട് ഒറ്റപ്പെട്ട അവസ്ഥയില്‍ കഴിയുന്ന നാട്ടുകാരുടെയിടയില്‍ മിഷണറി പ്രവര്‍ത്തനം നടത്തുന്ന യുക്രൈന്‍ പാസ്റ്റര്‍ക്ക് റഷ്യന്‍ സഭകളുടെ സഹായം. റഷ്യയുടെ ആക്രമണത്തില്‍ പിടിച്ചെടുത്ത കിഴക്കന്‍ പ്രവിശ്യയായ ഖെര്‍സണ്‍ നഗരത്തില്‍ സാഹസികമായി സുവിശേഷ പ്രവര്‍ത്തനം നടത്തിവരുന്ന ഒരു പാസ്റ്റര്‍ക്ക് സ്ളാവിക് ഗോസ്പല്‍ എന്ന അന്താരാഷ്ട്ര മിഷന്‍ സംഘടനയുടെ റഷ്യയിലെ തന്നെ സഭകളുടെ സഹായമാണ് നല്‍കുന്നത്. യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന […]

Continue Reading
യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി

യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി

യൂറോപ്പില്‍ കോവിഡ് ആറാഴ്ചയ്ക്കിടെ മൂന്നിരട്ടിയായി ലണ്ടന്‍ ‍: യൂറോപ്പിനെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് കേസുകള്‍ പെരുകുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടിയിലധികമായി ഉയര്‍ന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോള തലത്തിലുള്ള രോഗികളുടെ എണ്ണത്തിന്റെ പകുതിയോളവും വരുമിത്. ഒമിക്രോണ്‍ വൈറസിന്റെ വകഭേദം പുതിയ തരം വൈറസ് രോഗങ്ങള്‍ക്കു കാരണമായതായും കോവിഡ് വ്യാപനത്തെ ജനങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുതെന്നും യൂറോപ്പിലെ ഡ്ബ്ളിയുഎച്ച്ഒ മേധാവി ഡോ. ഹാന്‍സ് ക്ളൂഗ് പ്രസ്താവിച്ചു. ഒരാഴ്ചയ്ക്കിടെ 30 ലക്ഷം പുതിയ കോവിഡ് കേസുകള്‍ യൂറോപ്യന്‍ മേഖലയിലെ […]

Continue Reading
നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

നാസി ക്യാമ്പിനു സമീപത്തുനിന്ന് 8000 പേരുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി വാഴ്സോ: പോളണ്ടിലെ മുന്‍ നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു സമീപം കണ്ടെത്തിയ വലിയ കുഴിമാടത്തില്‍ 8000-ത്തോളം ആളുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 17.5 ടണ്‍ വരുന്ന അവശിഷ്ടങ്ങളാണ് കണ്ടെടുത്തത്. ഇപ്പോള്‍ സിയാല്‍ദോവോ എന്നറിയപ്പെടുന്ന സോല്‍ദൊ ക്യാമ്പില്‍നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ നാഷണല്‍ റിമമ്പറന്‍സ് അറിയിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തുണ്ടായിരുന്ന ക്യാമ്പാണിത്. യഹൂദന്മാരെയും എതിര്‍പക്ഷക്കാരെയും പോളിഷ് സര്‍ക്കാരിലെ ഉന്നതരെയും ഇവിടെ കൊലപ്പെടുത്തിയതായി ചരിത്രം പറയുന്നു. തടവിലാക്കപ്പെട്ട പോളണ്ട് ജനതയുടെതന്നെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് […]

Continue Reading
ലഹരി കേന്ദ്രങ്ങളില്‍നിന്നും യുവാക്കാള്‍ ക്രിസ്തുവിങ്കലേക്ക്

ലഹരി കേന്ദ്രങ്ങളില്‍നിന്നും യുവാക്കാള്‍ ക്രിസ്തുവിങ്കലേക്ക്

ബ്രസീലിലെ ലഹരി കേന്ദ്രങ്ങളില്‍നിന്നും യുവാക്കാള്‍ ക്രിസ്തുവിങ്കലേക്ക് സാവോപോളോ: ബ്രസീലിലെ ലഹരി പ്രദേശത്തുനിന്നും യുവാക്കള്‍ യേശുക്രിസ്തുവിങ്കലേക്ക് കടന്നു വരുന്നത് വലിയ പ്രത്യാശ നല്‍കുന്ന വാര്‍ത്തയാണ്. മയക്കു മരുന്നു കള്ളക്കടത്തിനു കുപ്രസിദ്ധമായ സാവോപോളോയിലെ മയക്കു മരുന്നു മാഫിയാ കേന്ദ്രങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരുടെ ത്യാഗോജ്ജ്വലമായ സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് നിരവധി യുവാക്കള്‍ രക്ഷിക്കപ്പെട്ടു ക്രിസ്തുവിങ്കലേക്ക് കടന്നുവരുന്നതെന്ന് വേള്‍ഡ് മിഷണറി പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. വേള്‍ഡ് മിഷണറി പ്രസിന്റെ ലഹരി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരവധി മിഷണറിമാരെ പരിശീലിപ്പിച്ച് സുവിശേഷ ലഘുലേഖകളും […]

Continue Reading
പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍

പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍

പത്ത് വര്‍ഷത്തിനിടെ യു.കെ.യില്‍ അടച്ചു പൂട്ടിയത് 2000 ചര്‍ച്ചുകള്‍ ലണ്ടന്‍ ‍: കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ യു.കെ.യിലെ 2000ത്തോളം ക്രൈസ്തവ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോഴത്തെ മൊത്ത ജനസംഖ്യയുടെ 59.5 ശതമാനമാണ് ക്രൈസ്തവര്‍ ‍. ഇതില്‍ വെറും 6 ശതമാനം പേര്‍ മാത്രമാണ് മാസത്തില്‍ ഒരു തവണയെങ്കിലും അവരുടെ ചര്‍ച്ചുകളില്‍ ആരാധനയ്ക്കു പോകുന്നതെന്നു ടോക്കിങ് ജീസസ് എന്ന സുവിശേഷ സംഘടന നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ചര്‍ച്ചുകളില്‍ ആരാധനയ്ക്കായി വരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതിനാലാണ് […]

Continue Reading