പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍
പൊതുവഴികളില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ പൊതുവഴികള്‍ യാത്രക്കാര്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യുവാന്‍ അവകാശപ്പെട്ടതാണ്. ഇന്ത്യയിലെ എല്ലാ പൌരന്‍മാര്‍ക്കും ആ അവകാശം ഉണ്ട്. നമ്മുടെ പൊതുവഴികള്‍ ഇന്ന് ദുഷ്കരമാണ്. പൊതുവേ ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളം. ഇങ്ങനെയുള്ള നാട്ടില്‍ പല പ്രധാന റോഡുവക്കുകളും ഇന്ന് രാഷ്ട്രീയക്കാരുടെയും മതസംഘടനകളുടെയും കൊടിമരങ്ങളും സ്തംഭങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയിരിക്കയാണ്. കൂടാതെ കച്ചവടക്കാര്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുകയും, അനധികൃത കച്ചവടക്കാര്‍ റോഡിന്റെ ഇരുവശങ്ങളിലും കയ്യേറി കച്ചവടം നടത്തുകയും, രാഷ്ട്രീയക്കാരും സംഘടനകളും മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുകൊണ്ട് പന്തലുകള്‍ ഇടുകയും, ജാഥകളും സമരങ്ങളും […]
Continue Reading
