അന്ധവിശ്വാസങ്ങള്‍ പെരുകുന്നു
അന്ധവിശ്വാസങ്ങള്‍ പെരുകുന്നു അന്ധവിശ്വാസത്തിന്റെ പേരില്‍ എന്തെല്ലാം ഈ നാട്ടില്‍ സംഭവിക്കുന്നു. അങ്ങനെയുള്ള സംഭവങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വരുന്നത് മലയാളികളെ ശരിക്കും ഞെട്ടിക്കുന്നു. നിരവധി മഹാന്മാരും, ക്രൈസ്തവ മിഷണറിമാരും പോരാടി കേരളത്തിന്റെ അന്ധകാരം മാറ്റി വെളിച്ചം പകര്‍ന്ന ഈ മണ്ണില്‍ മനുഷ്യ മനസ്സുകളെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള സംഭവം ഉണ്ടാകുന്നത് ഏറെ അപമാനകരമായ കാര്യമാണ്. നാട്ടില്‍ വിദ്യാസമ്പന്നര്‍ കൂടുമ്പോഴും ഇതുപോലെയുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കേരളത്തില്‍ ഇപ്പോഴും നടക്കുന്നത് വളരെ ദുഃഖകരമായ കാര്യമാണ്. ഒരു വ്യക്തിയുടെ ഭാവി സുനിശ്ചിതമാകുവാനും രക്ഷപെടുവാനുംവേണ്ടി മറ്റൊരു ജീവനെ […]
Continue Reading
