"അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്'': ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി

“അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്”: ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി

“അതിര്‍ത്തികള്‍ ബൈബിളധിഷ്ഠിതമാണ്”: ട്രംപ് നയങ്ങളെ വിമര്‍ശിച്ച പോപ്പിനു മൈക്ക് ജോണ്‍സന്റെ മറുപപടി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള പോപ്പ് ലിയോ പതിനാലാമന്റെ ആശങ്കകള്‍ക്ക് ഹൌസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ മറുപടി നല്‍കി. അതിര്‍ത്തികള്‍ ബൈബിള്‍ അധിഷ്ഠിതമാണ്. ചൊവ്വാഴ്ച ഹൌസ് ഫ്ളോറില്‍ നടന്ന വോട്ടെടുപ്പിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപിന്റെ കൂട്ട നാടുകടത്തല്‍ അജണ്ടയെ വിമര്‍ശിക്കുന്നതിനായി ബൈബിളിലെ മത്തായി 25:35 “എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു, ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു, ഞാന്‍ അതിഥിയായിരുന്നു; […]

Continue Reading
ബൈഡന്റെ കാലത്ത് കൊണ്ടുവന്ന 1,45,000 ത്തിലധികം കുട്ടികളെ കണ്ടെത്തി

ബൈഡന്റെ കാലത്ത് കൊണ്ടുവന്ന 1,45,000 ത്തിലധികം കുട്ടികളെ കണ്ടെത്തി

ബൈഡന്റെ കാലത്ത് കൊണ്ടുവന്ന 1,45,000 ത്തിലധികം കുട്ടികളെ കണ്ടെത്തി വാഷിംഗ്ടണ്‍: ജോ ബൈഡന്‍ ഭരണകൂടത്തിനു കീഴില്‍ അതിര്‍ത്തി കടന്നെത്തിയ ദശലക്ഷക്കണക്കിനു അനധികൃത കുടിയേറ്റക്കാര്‍ക്കിടയില്‍ കാണാതായ 1,45,000 ത്തിലധികം കുട്ടികളെ അധികൃതര്‍ കണ്ടെത്തിയതായി അതിര്‍ത്തി സാര്‍ ടോം ഹോമന്‍ പറഞ്ഞു. (അതിര്‍ത്തി സാര്‍ എന്നത് കുടിയേറ്റ, അതിര്‍ത്തി സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍, നാടുകടത്തല്‍ എന്നിവ ഏകോപിപ്പിക്കുന്ന ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍). ബൈഡന്‍ ഭരണകൂടം പരിശോധിക്കാതെ സ്പോണ്‍സര്‍ക്ക് കൈമാറിയ കാണാതായ 3 ലക്ഷത്തിലധികം അനാഥ കുട്ടികളെ കണ്ടെത്തുന്നതിന് സര്‍ക്കാരിന്റെ […]

Continue Reading
യഹൂദ മരുഭൂമിയിലെ പുരാതന ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി സ്വര്‍ണ്ണ നാണയങ്ങളും മോതിരവും കണ്ടെടുത്തു

യഹൂദ മരുഭൂമിയിലെ പുരാതന ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി സ്വര്‍ണ്ണ നാണയങ്ങളും മോതിരവും കണ്ടെടുത്തു

യഹൂദ മരുഭൂമിയിലെ പുരാതന ക്രിസ്ത്യന്‍ സാന്നിദ്ധ്യത്തിന്റെ തെളിവായി സ്വര്‍ണ്ണ നാണയങ്ങളും മോതിരവും കണ്ടെടുത്തു യെരുശലേം: ചാവുകടലിനടുത്തുള്ള യഹൂദ മരുഭൂമിയിലെ ഹാസ്മോണിയന്‍ കാലഘട്ടത്തിലെ കോട്ടയായ എര്‍കാനിയയില്‍നിന്ന് അടുത്തിടെ രണ്ട് സ്വര്‍ണ്ണ നാണയങ്ങളും ഒരു സ്വര്‍ണ്ണ മോതിരവും കണ്ടെടുത്തതായി യിസ്രായേലിന്റെ സിവില്‍ അഡ്മിനിസ്ട്രേഷന്റെ പുരാവസ്തു യൂണിറ്റ് പ്രഖ്യാപിച്ചു. പുരാവസ്തു യൂണിറ്റ് യെരുശലേമിലെ ഹീബ്രു സര്‍വ്വകലാശാലയിലെ അക്കാദമിക് സംഘങ്ങളുമായി സഹകരിച്ച് നടത്തിയ ഉല്‍ഖനനം, ഗവേഷണം, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കിടയിലാണ് ഈ കണ്ടെത്തലുണ്ടായത്. ബൈസെന്റൈന്‍ സാമ്രാജ്യ കാലത്ത് അവതരിപ്പിച്ച ഒരു തരം ഖര […]

Continue Reading
കോടീശ്വരനായ ഭിക്ഷക്കാരന്‍ പിടിയില്‍; സ്പോട്ടില്‍ എത്തുന്നത് സ്വന്തം കാറില്‍

കോടീശ്വരനായ ഭിക്ഷക്കാരന്‍ പിടിയില്‍; സ്പോട്ടില്‍ എത്തുന്നത് സ്വന്തം കാറില്‍

കോടീശ്വരനായ ഭിക്ഷക്കാരന്‍ പിടിയില്‍; സ്പോട്ടില്‍ എത്തുന്നത് സ്വന്തം കാറില്‍ ഇന്‍ഡോര്‍: മദ്ധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തില്‍ പിടിയിലായത് കോടിയുടെ ആസ്ഥിയുള്ള ഭിക്ഷക്കാരന്‍. ഭഗത്സിംഗ് നഗര്‍ സ്വദേശിയായ മന്‍കിലാല്‍ ആണ് കോടികള്‍ മൂല്യമുള്ള തന്റെ സമ്പാദ്യത്തെക്കുറിച്ച് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇയാള്‍ ഭിക്ഷയെടുത്താണ് ഇത്രയും ആസ്ഥിയുള്ള കോടീശ്വരനായതെന്നാണ് വിവരം. ഭിക്ഷാടകരില്ലാത്ത ഇന്‍ഡോര്‍ പദ്ധതിയുടെ ഭാഗമായി നഗരത്തിലെ സറാഫാ ഭാഗത്തു ഭിക്ഷ യാചിച്ചിരുന്ന ഇയാളെ പുനരധിവാസ കേന്ദ്രത്തില്‍ എത്തിച്ചപ്പോഴാണ് തന്റെ ആസ്ഥികളുടെ ചുരുള്‍ വെളിപ്പെടുത്തിയത്. കുഷ്ഠ രോഗിയായ ഇയാള്‍ ചക്രങ്ങള്‍ ഘടിപ്പിച്ച ചതുരപ്പലകയില്‍ […]

Continue Reading
ഇഴയടുപ്പം : ഭക്തിയുടെ സുഗന്ധം ചുറ്റും പരത്തിയ രണ്ട് പ്രിയപ്പെട്ട അമ്മമാർ (ജോർജ് മാത്യു പുതുപ്പള്ളി)

ഇഴയടുപ്പം : ഭക്തിയുടെ സുഗന്ധം ചുറ്റും പരത്തിയ രണ്ട് പ്രിയപ്പെട്ട അമ്മമാർ (ജോർജ് മാത്യു പുതുപ്പള്ളി)

ഇഴയടുപ്പം : ഭക്തിയുടെ സുഗന്ധം ചുറ്റും പരത്തിയ രണ്ട് പ്രിയപ്പെട്ട അമ്മമാർ (ജോർജ് മാത്യു പുതുപ്പള്ളി) ജോർജ് മാത്യു പുതുപ്പള്ളി (Sydney, Australia) 90 വയസിനു മുകളിൽ പ്രായമുള്ള മുഖശോഭയുള്ള കൂടുതൽ അപ്പച്ചന്മാരെയും അമ്മച്ചിമാരെയും ഞാൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് ആസ്‌ട്രേലിയയിലാണ്. അവർ ഷോപ്പിംഗ് മാളിൽനിന്നും സാധനങ്ങൾ വാങ്ങി കാറിന്റെ ഡിക്കിയിൽവച്ച് സ്വയം കാറോടിച്ചു പോകുന്നതു കണ്ട് ഞാൻ അന്തംവിട്ടു നിന്നിട്ടുണ്ട്. എന്നെ നോക്കി ചില അമ്മച്ചിമാർ പുഞ്ചിരിച്ച് കൈവീശി കാണിക്കുമ്പോൾ അവരുടെ ചുളിവ് വീണ മുഖങ്ങളിലെ […]

Continue Reading
അവസാന ബന്ദിയും തിരിച്ചെത്തി; ടെല്‍ അവീവിലെ കൌണ്ടഡൌണ്‍ ക്ളോക്ക് നിശ്ചലമായി

അവസാന ബന്ദിയും തിരിച്ചെത്തി; ടെല്‍ അവീവിലെ കൌണ്ടഡൌണ്‍ ക്ളോക്ക് നിശ്ചലമായി

അവസാന ബന്ദിയും തിരിച്ചെത്തി; ടെല്‍ അവീവിലെ കൌണ്ടഡൌണ്‍ ക്ളോക്ക് നിശ്ചലമായി ടെല്‍അവീവ്: 2023 ഒക്ടോബര്‍ 7-ലെ ഭീകരാക്രമണത്തില്‍ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ അവസാന യിസ്രായേലിയുടെ മൃതദേഹവും വീണ്ടെടുത്തു. റാന്‍ ഗാവില്‍ എന്ന ഇരുപത്തിനാലുകാരന്റെ മൃതദേഹം തിങ്കളാഴ്ച യിസ്രായേലില്‍ എത്തിച്ചു. ഇതിനു പിന്നാലെ ടെല്‍ അവീവ് നഗരത്തിലെ ബന്ദികളുടെ ചത്വരത്തില്‍ സ്ഥാപിച്ചിരുന്ന കൌണ്ടഡൌണ്‍ ക്ളോക്ക് 844-മത്തെ ദിവസം നിശ്ചലമായി. പോലീസുകാരനായിരുന്ന ഗാവില്‍ പരിക്കേറ്റ് വിശ്രമത്തിലായിരിക്കെയാണ് ഹമാസും ഇസ്ളാമിക് ജിഹാദികളുമടക്കമുള്ള പലസ്തീന്‍ ഭീകരര്‍ തെക്കന്‍ യിസ്രായേലില്‍ ആക്രമണം നടത്തിയത്. ഗാവിലിനെ […]

Continue Reading
മനുഷ്യന്റെ ദീര്‍ഘായുസ്സില്‍ ജനിതക ശാസ്ത്രം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് യിസ്രായേലി ഗവേഷകര്‍

മനുഷ്യന്റെ ദീര്‍ഘായുസ്സില്‍ ജനിതക ശാസ്ത്രം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് യിസ്രായേലി ഗവേഷകര്‍

മനുഷ്യന്റെ ദീര്‍ഘായുസ്സില്‍ ജനിതക ശാസ്ത്രം പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് യിസ്രായേലി ഗവേഷകര്‍ മനുഷ്യന്റെ ആയുസ്സ് നിര്‍ണ്ണയിക്കുന്നതില്‍ ജീനുകളുടെ സംഭാവന ഏകദേശം 50 ശതമാനമാണെന്നു കണക്കാക്കുന്നു. ഇത് മുന്‍ ഗവേഷണങ്ങള്‍ നിഗമനം ചെയ്തതിനേക്കാള്‍ ഏകദേശം ഇരട്ടിയാണ്. ജീനുകള്‍ പ്രധാനമായും ക്രമരഹിതം എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് ആയുര്‍ദൈര്‍ഘ്യത്തെ നിസ്സംശയമായും രൂപപ്പെടുത്തുന്നത്. ഞങ്ങളുടെ പഠനത്തില്‍ ജനിതക ശാസ്ത്രവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആളുകള്‍ തമ്മിലുള്ള വ്യത്യാസത്തിന്റെ അളവ് വിശദീകരിക്കുവാന്‍ ഞങ്ങള്‍ ശ്രമിച്ചു. ദീര്‍ഘായുസ്സിന്റെ ഘടകങ്ങളെ ജനിതകശാസ്ത്രവും, മറ്റെല്ലാം എന്നും വിഭജിക്കാന്‍ പഠനം ശ്രമിച്ചു. […]

Continue Reading
യിസ്രായേലിനെതിരെ മുദ്രാവാക്യം എഴുതിയ രണ്ട് ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം

യിസ്രായേലിനെതിരെ മുദ്രാവാക്യം എഴുതിയ രണ്ട് ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം

യിസ്രായേലിനെതിരെ മുദ്രാവാക്യം എഴുതിയ രണ്ട് ബ്രിട്ടീഷുകാരോട് ഇന്ത്യ വിട്ടു പോകാന്‍ നിര്‍ദ്ദേശം ന്യൂഡെല്‍ഹി: യിസ്രായേലിനെതിരെ മുദ്രാവാക്യം മുഴക്കുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്ത രണ്ട് ബ്രിട്ടീഷ് പൌരന്മാരോട് ഇന്ത്യ വിട്ടുപോകാന്‍ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ പുഷ്കറില്‍ ടൂറിസ്റ്റ് വിസയില്‍ എത്തിയ ബ്രിട്ടീഷ് പൌരന്മാരായ ലൂയിസ് ഗബ്രിയേല്‍, പെണ്‍ സുഹൃത്ത് എന്നിവര്‍ക്കാണ് രാജ്യം വിട്ടു പോകാന്‍ ആവശ്യപ്പെട്ട് രാജസ്ഥാന്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് (സിഐഡി) നോട്ടീസ് നല്‍കിയത്. യിസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നു എന്നാരോപിച്ച് മുദ്രാവാക്യം വിളിക്കുകയും […]

Continue Reading
യിസ്രായേലിനെ ഭൂപടത്തില്‍നിന്നും മായിച്ചു കളഞ്ഞത് എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക തിരുത്തി

യിസ്രായേലിനെ ഭൂപടത്തില്‍നിന്നും മായിച്ചു കളഞ്ഞത് എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക തിരുത്തി

യിസ്രായേലിനെ ഭൂപടത്തില്‍നിന്നും മായിച്ചു കളഞ്ഞത് എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക തിരുത്തി ലണ്ടന്‍: യിസ്രായേലിനെ പലസ്തീന്‍ എന്നു ലേബല്‍ ചെയ്ത ഒരു ഭൂപടം എന്‍സൈക്ളോപീഡിയ ബ്രിട്ടൈനിക്ക തിരുത്തി. ബ്രിട്ടാനിക്ക കിഡ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ യോര്‍ദ്ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള മുഴുവന്‍ പ്രദേശവും പലസ്തീന്‍ എന്നു കാണിച്ചിരുന്നു. യിസ്രായേലിനെക്കുറിച്ച് പരാമര്‍ശമില്ലാതിരുന്ന ഭൂപടത്തോടൊപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു “പലസ്തീന്‍ എന്ന പേര്‍ മദ്ധ്യപൂര്‍വ്വ ദേശത്തെ ഒരു പ്രദേശത്തെയാണ് സൂചിപ്പിക്കുന്നത്. യോര്‍ദ്ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള പ്രദേശമാണിത്” യിസ്രായേലിനെ പലസ്തീന്‍ എന്ന് […]

Continue Reading
യെരുശലേമിലെ "ഡോം ഓഫ് ദി റോക്ക്'' സമാധാനത്തിനു ഒരു തടസ്സമാണെന്ന് ഷിയ ഇമാം

യെരുശലേമിലെ “ഡോം ഓഫ് ദി റോക്ക്” സമാധാനത്തിനു ഒരു തടസ്സമാണെന്ന് ഷിയ ഇമാം

യെരുശലേമിലെ “ഡോം ഓഫ് ദി റോക്ക്” സമാധാനത്തിനു ഒരു തടസ്സമാണെന്ന് ഷിയ ഇമാം യെരുശലേമിലെ സമാധാനത്തിന് ഇസ്ളാമിക് മോസ്ക്കായ “ഡോം ഓഫ് ദി റോക്ക്” ഒരു തടസ്സമാണെന്ന് സമാധാനത്തിന്റെ ഇമാം എന്നറിയപ്പെടുന്ന പ്രമുഖ ഷിയാ പുരോഹിതനായ തൌഹിദി. യിസ്രായേലിലെ പ്രമുഖ മിഡില്‍ ഈസ്റ്റ് പണ്ഡിതന്മാരില്‍ ഒരാളും അറബ് സമൂഹത്തില്‍ വിദഗ്ധനുമായ കേദാറുമായുള്ള അഭിമുഖത്തിലാണ് തൌഹിദി തന്റെ നിലപാട് വെളിപ്പെടുത്തിയത്. മൂന്നാം യെരുശലേം ദൈവാലയത്തെക്കുറിച്ച് കുറച്ചു കാലമായി നടക്കുന്ന ഒരു സംഭാഷണമാണ്. പക്ഷെ എനിക്ക് ഇതിനെക്കുറിച്ച് നിരവധി ചേദ്യങ്ങളുണ്ട്. […]

Continue Reading