ക്രിസ്ത്യന്‍ ഗെയിം ട്രൂപ്ളേയ്ക്കെതിരെ ഗൂഗിളും ടിക്ടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി

ക്രിസ്ത്യന്‍ ഗെയിം ട്രൂപ്ളേയ്ക്കെതിരെ ഗൂഗിളും ടിക്ടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി

ക്രിസ്ത്യന്‍ ഗെയിം ട്രൂപ്ളേയ്ക്കെതിരെ ഗൂഗിളും ടിക്ടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ ബൈബിളിധിഷ്ഠിത വീഡിയോ ഗെയിമുകളും വിനോദവും സൃഷ്ടിക്കുന്ന ഒരു ക്രിസ്ത്യന്‍ ഡിജിറ്റല്‍ മീഡിയ കമ്പനിയായ ട്രൂപ്ളേ ഗെയിംസിന് ഗൂഗിളും ടികിടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി. ട്രൂപ്ളേ ഗെയിംസിനെ പ്രതിനിധികരിക്കുന്ന അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ആര്‍-ഓഹായോയിലെ ഹൌസ് ജുഡിഷ്യറി ചെയര്‍ പ്രതിനിധി ജിം ജോര്‍ദാനിന് അയച്ച കത്തില്‍ 2023 മുതല്‍ വ്യക്തിഗതമാക്കിയ പരസ്യങ്ങളിലെ മതവിശ്വാസം എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഒരു നയത്തിന്‍ കീഴില്‍ […]

Continue Reading
സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക്

സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക്

ഫ്ലോറിഡ സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക് പി പി ചെറിയാൻ ഒർലാൻഡോ: അമേരിക്കയിലെ കലാലയങ്ങളിൽ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന കൂട്ടായ്മയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായും, ഇതിൽ 1,600 പേർ ക്രിസ്തുവിശ്വാസം സ്വീകരിക്കാൻ തീരുമാനിച്ചതായും സംഘാടകർ അറിയിച്ചു. പരിപാടിയുടെ ഭാഗമായി നൂറുകണക്കിന് വിദ്യാർത്ഥികൾ സ്നാനം സ്വീകരിച്ചു. ഇതിൽ മുൻപ് നിരീശ്വരവാദികളായിരുന്ന പലരും ഇപ്പോൾ ക്രിസ്തുമതം സ്വീകരിച്ചതായി സംഘാടകയായ […]

Continue Reading
ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ്

ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ്

ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്ക തുടരും: ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ട്രംപ് വാഷിംഗ്ടണ്‍: ദൈവത്തിനു കീഴിലുള്ള ഒരു രാഷ്ട്രമായി അമേരിക്കയുടെ പ്രാര്‍ത്ഥനയ്ക്കും പുനഃസമര്‍പ്പണത്തിനുമുള്ള ദേശീയ ആഹ്വാനം നല്‍കി ഡൊണാള്‍ഡ് ട്രംപ്. വ്യാഴാഴ്ച രാവിലെ ക്യാപ്പിറ്റോളില്‍ നടന്ന 74-മത്തെ ദേശീയ പ്രാര്‍ത്ഥനാ ബ്രേക്ക് ഫാസ്റ്റില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ത്ഥന അമേരിക്കയുടെ ഏറ്റവും വലിയ ശക്തിയായി തുടരുമെന്നും രാജ്യത്തിന്റെ ഭാവി ദൈവത്തിങ്കലേക്കുള്ള തിരിച്ചു വരവിലും ബൈബിള്‍ സത്യത്തിലും ധാര്‍മ്മിക ധൈര്യത്തിലും ആശ്രയിച്ചിരിക്കുന്നുവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മതത്തെ സംരക്ഷിക്കുവാന്‍ […]

Continue Reading
കോംഗോയില്‍ മണ്ണിടിച്ചിലില്‍ 200 ലധികം പേര്‍ മരിച്ചതില്‍ വേള്‍ഡ് വിഷന്‍ അടിയന്തിര സഹായം ആവശ്യപ്പെടുന്നു

കോംഗോയില്‍ മണ്ണിടിച്ചിലില്‍ 200 ലധികം പേര്‍ മരിച്ചതില്‍ വേള്‍ഡ് വിഷന്‍ അടിയന്തിര സഹായം ആവശ്യപ്പെടുന്നു

കോംഗോയില്‍ മണ്ണിടിച്ചിലില്‍ 200 ലധികം പേര്‍ മരിച്ചതില്‍ വേള്‍ഡ് വിഷന്‍ അടിയന്തിര സഹായം ആവശ്യപ്പെടുന്നു ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയില്‍ അടുത്തിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ 200-ലധികം പേര്‍ മരിച്ചതിനെത്തുടര്‍ന്ന് സുവിശേഷ മനുഷ്യാവകാശ സംഘടനയായ വേള്‍ഡ് വിഷന്‍ മാനുഷിക സഹായം അഭ്യര്‍ത്ഥിക്കുന്നു. യു.എസ്. ആസ്ഥാനമായുള്ള സംഘടനയുടെ ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിലാണ് ആവശ്യമുന്നയിച്ചത്. ഒട്ടേറെ ഖനികളില്‍ കുട്ടികള്‍ ജോലി ചെയ്യുന്ന സ്ഥലമാണിത്. ഏകദേശം 70 കുട്ടികള്‍ മരണപ്പെട്ടുവെന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ഷങ്ങളായുള്ള സായുധ സംഘര്‍ഷം, നിര്‍ബന്ധിത കുടിയിറക്കം, വിട്ടുമാറാത്ത ദാരിദ്യ്രം എന്നിവയാല്‍ […]

Continue Reading
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ

ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 2026- 2028 വർഷ ത്തേക്കുള്ള സ്റ്റേറ്റ് കൗൺസിൽ സെക്രട്ട റി ആയി പാസ്റ്റർ ഷാജി എം സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു. സ്റ്റേറ്റ് ട്രഷററായി പാസ്റ്റർ വിനോദ് ജേക്കബ് ജോയിന്റ് സെക്രട്ടറിയായി പാ സ്റ്റർ എം എ തോമസുകുട്ടി, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 2025 ഫെബ്രുവരി 10 ആം തീയതി ചൊവ്വാഴ്‌ച, […]

Continue Reading
ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി

ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി

ക്രിസ്ത്യന്‍ സയണിസം നാശകരമായ പ്രത്യയശാസ്ത്രമെന്ന് യെരുശലേം സഭാ നേതാക്കള്‍; അപല പിച്ച് യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബി യെരുശലേം: ക്രിസ്ത്യന്‍ സയണിസം യിസ്രായേലിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിനു ഭീഷണിയാകുകയും ചരിത്രപരമായ അപ്പോസ്തോലിക സഭകളുടെ അധികാരത്തെ ദുര്‍ബ്ബപ്പെടുത്തുകയും ചെയ്യുന്ന ഒരു നാശകരമായ പ്രത്യയശാസ്ത്രമെന്ന് അവകാശപ്പെട്ടുകൊണ്ട് യെരുശലേമിലെ ഓര്‍ത്തഡോക്സ്, കത്തോലിക്ക മുതലായ സഭകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ജനുവരി 17-ന് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ ഐക്യത്തെയും പ്രാതിനിധ്യത്തെയും കുറിച്ച് യെരുശലേമിലെ പാത്രിയര്‍ക്കീസില്‍നിന്നും സഭാ മേധാവികളില്‍നിന്നുമുള്ള ഒരു പ്രസ്താവന എന്ന […]

Continue Reading
അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍

അമേരിക്കയിലെ മൂന്നില്‍ രണ്ട് യഹൂദരും പറയുന്നു; ഏറ്റവും സുരക്ഷിത സ്ഥലം യിസ്രായേല്‍ ജനുവരി 15 മുതല്‍ 20 വരെ നടത്തിയ യഹൂദ പീപ്പിള്‍ പോളിസ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍വ്വേയില്‍ അമേരിക്കയിലെ മൂന്നില്‍ രണ്ടു യഹൂദരും അഭിപ്രായപ്പെടുന്നത്, യഹൂദര്‍ക്ക് ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലം യിസ്രായേല്‍ ആണെന്നാണ്. 710 അമേരിക്കന്‍ യഹൂദരെയാണ് ഈ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇവര്‍ മുഴുവന്‍ യു.എസ്. യഹൂദ ജനസംഖ്യയുടെയും പ്രതിനിധികളായി കരണക്കാക്കപ്പെടുന്നില്ല എന്നിരുന്നാലും ഇവര്‍ യഹൂദ സത്വവുമായോ അല്ലെങ്കില്‍ യഹൂദ സ്ഥാപനങ്ങളുമായോ അല്ലെങ്കില്‍ […]

Continue Reading
അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍

അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍

അടിമത്തം, മതനിന്ദ എന്നീ കേസുകളില്‍ പാക്കിസ്ഥാന്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കണമെന്ന് ട്രംപിനോട് ക്രിസ്ത്യന്‍ സംഘടന പാക്കിസ്ഥാനില്‍നിന്നുള്ള ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയുടെ വാതിലുകള്‍ അടയ്ക്കരുതെന്ന് ക്രിസ്ത്യന്‍ അഭിഭാഷക ഗ്രൂപ്പുകള്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. രാജ്യത്തെ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള അടിമത്തം, തട്ടിക്കൊണ്ടുപോകല്‍ ദൈവദൂഷണ നിയമങ്ങള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷാഹ്കോട്ട് പട്ടണത്തിനടുത്തുള്ള ഒരു ഗ്രാമത്തില്‍നിന്നുള്ള ക്രിസ്ത്യന്‍ തൊഴിലാളിയായ ഇമ്രാന്‍ മസിയെ തട്ടിക്കൊണ്ടുപോയി ഒരു ഇഷ്ടിക ചൂളയില്‍ അടിമവേല ചെയ്യാന്‍ […]

Continue Reading
റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ്

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ്

റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും സെമിറ്റിക് വിരുദ്ധതയ്ക്ക് സ്ഥാനമില്ല: ഡൊണാള്‍ഡ് ട്രംപ് വാഷിംഗ്ടണ്‍: റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലും മാഗ പ്രസ്ഥാനത്തിലും (മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് ഉയര്‍ത്തിയ മുദ്രാവാക്യം) ഉള്ള സെമിറ്റിക് വിരുദ്ധതയെ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായി തള്ളിക്കളഞ്ഞു. നമുക്ക് അവരെ ആവശ്യമില്ലെന്നു ഞാന്‍ കരുതുന്നു. ന്യുയോര്‍ക്ക് ടൈംസിനു നല്‍കിയ വിശാലമായ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ യഹൂദ വിരുദ്ധതയ്ക്ക് ഇടമുണ്ടേ എന്നു ചോദിച്ചപ്പോഴായിരുന്നു ട്രംപിന്റെ മറുപടി. […]

Continue Reading
കടലില്‍ അകപ്പെട്ട 3 അംഗ കുടുംബത്തെ രക്ഷിക്കാന്‍ 13 കാരന്‍ നീന്തിയത് 4 മണിക്കൂര്‍

കടലില്‍ അകപ്പെട്ട 3 അംഗ കുടുംബത്തെ രക്ഷിക്കാന്‍ 13 കാരന്‍ നീന്തിയത് 4 മണിക്കൂര്‍

കടലില്‍ അകപ്പെട്ട 3 അംഗ കുടുംബത്തെ രക്ഷിക്കാന്‍ 13 കാരന്‍ നീന്തിയത് 4 മണിക്കൂര്‍ ദൈവം തന്റെ ജനത്തിനുവേണ്ടി ചെയ്യുന്ന അത്ഭുത പ്രവര്‍ത്തികള്‍ ഓരോ ദിവസവും വര്‍ണ്ണിക്കാനാവാത്തതാണ്. കഴിഞ്ഞ ദിവസം ഓസ്ട്രേലിയായില്‍നിന്നുള്ള അത്തരമൊരു വാര്‍ത്ത കൂടി പുറത്തു വരുന്നു. പടിഞ്ഞാറന്‍ ഓസ്ട്രേലിയായില്‍ അപ്പല്‍ബീ കുടുംബത്തില്‍പ്പെട്ട ഒരു മാതാവ് 3 മക്കള്‍ എന്നിവര്‍ അവധിക്കാലം ആഘോഷിക്കാനായി പെര്‍ത്തില്‍നിന്നും 125 മൈല്‍ അകലെയുള്ള ക്വിന്‍ഡലപ്പിലേക്ക് കയാക്കുകളിലും പാഡില്‍ ബോര്‍ഡുകളിലുമായി പോയി. ഈ സമയം കാറ്റ് അവരെ ജിയോഗ്രാഫ് ബേയില്‍നിന്ന് കൂടുതല്‍ […]

Continue Reading