ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി: പാസ്റ്റർ ഷാജി എം സ്കറിയ
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 2026- 2028 വർഷ ത്തേക്കുള്ള സ്റ്റേറ്റ് കൗൺസിൽ സെക്രട്ട റി ആയി പാസ്റ്റർ ഷാജി എം സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റേറ്റ് ട്രഷററായി പാസ്റ്റർ വിനോദ് ജേക്കബ് ജോയിന്റ് സെക്രട്ടറിയായി പാ സ്റ്റർ എം എ തോമസുകുട്ടി, എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
2025 ഫെബ്രുവരി 10 ആം തീയതി ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ റെജിയുടെ അധ്യക്ഷത യിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തത്.
പാസ്റ്റർ ഷാജി എം സ്കറിയ, ദൈവസഭാ സീനി യർ പാസ്റ്ററും ഇടുക്കി സെന്റർ ശുശ്രൂഷകനും അനുഗ്രഹീത പ്രഭാഷകനും, മാധ്യമപ്രവർത്തകനും കൂടിയാണ്.
പാസ്റ്റർ വിനോദ് ദൈവസഭയുടെ അടൂർ സെൻ്റർ ശുശ്രൂ ഷകനായി സേവനം അനുഷ്ഠിക്കുന്നു, വേദാധ്യാപകനും മികച്ച പ്രഭാഷകനും കൂടിയാണ്.
പാസ്റ്റർ എം എ തോമസുകു ട്ടി, ദൈവ സഭയുടെ പുനലൂർ സെന്റ റിൽ മാത്ര ദൈവസഭയുടെ ശുശ്രൂഷ കൻ ആയിരിക്കുന്നു.

