യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

Convention Europe

യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ്

യു.കെ: യുകെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ആത്മീയ കൂട്ടായ്മയായ യുറോപ്പ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റിയുടെ (ഇ എം പി സി) 3 മത് വാർഷിക കോൺഫറൻസ് മെയ് 29, 30 തീയതികളിൽ മാഞ്ചസ്റ്റർ ലെവൻഷുൽമി ലീഡെയിൽ സ്ട്രീറ്റിലെ ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ (M12 5SH) വെച്ച് നടക്കും.

പാസ്റ്റർ സുരേഷ് ബാബു മുഖ്യ സന്ദേശം നൽകും.

ഡോ ബ്ലസൻ മെമനക്ക് ഒപ്പം ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.