പാസ്റ്റർ.സജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിൽ ചേർക്കപ്പെട്ടു

പാസ്റ്റർ.സജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിൽ ചേർക്കപ്പെട്ടു

Obituary

പാസ്റ്റർ.സജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിൽ ചേർക്കപ്പെട്ടു

ശാലേം ഇൻ്റർനാഷണൽ മിനിസ്ട്രിസിൻ്റെആഫ്രിക്കൻ റീജിയൻ്റെ മിഷണറി ആയിരിക്കുന്ന ബ്രദർ ആശിഷ് ൻ്റെ ഭാര്യപിതാവ് പാസ്റ്റർ.സജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിൽ ചേർക്കപ്പെട്ടു.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയ കുടുംബത്തെയും വിശേഷാൽ silla സിസ്റ്റർ നേയും ആശിഷ് ബ്രദറിനെയും സർവ ശക്തനായ ദൈവം ആശ്വസിപ്പിക്കട്ടെ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.