മരണത്തോടടുത്ത 1500 പേരില്‍നിന്നും പഠിച്ചത് യേശുവുമായി ബന്ധപ്പെട്ട അനുഭവങ്ങളെന്ന് എഴുത്തുകാരന്‍

മരണത്തോടടുത്ത 1500 പേരില്‍നിന്നും പഠിച്ചത് യേശുവുമായി ബന്ധപ്പെട്ട അനുഭവങ്ങളെന്ന് എഴുത്തുകാരന്‍

മരണത്തോടടുത്ത 1500 പേരില്‍നിന്നും പഠിച്ചത് യേശുവുമായി ബന്ധപ്പെട്ട അനുഭവങ്ങളെന്ന് എഴുത്തുകാരന്‍ ‘ഇമാജിന്‍ ദി ഗോഡ് ഓഫ് ഹെവന്‍ ഡിവോഷണല്‍’ എന്ന പുസ്തകത്തിന്റെ രചയിതാവും പാസ്റ്ററുമായ ജോണ്‍ ബെറിക് തന്റെ ഭാര്യ കാത്തിക്കൊപ്പം ഒരു പ്രമുഖ മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പങ്കുവെച്ചത് 1500 പേരില്‍ നടത്തിയ പഠനങ്ങളില്‍ അവര്‍ മരണത്തോടടുത്ത നിമിഷങ്ങളില്‍ പ്രകടിപ്പിച്ച അനുഭവങ്ങള്‍ പലതും ആധികാരികമാണെന്നതിനു കൃത്യമായ തെളിവുകള്‍ ഉണ്ടെന്നാണ്. മരണത്തോടടുത്ത അനുഭവങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞു. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു മുമ്പ് എന്റെ പിതാവ് കാന്‍സര്‍ ബാധിതനായി […]

Continue Reading
അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു.

കാഞ്ഞിരംകുളം അസംബ്ലിസ് ഓഫ് ഗോഡ് സഭ സ്ഥാപിച്ച ആർച്ച് എടുത്ത് മാറ്റാനുള്ള പഞ്ചയത്തിൻ്റെ തീരുമാനം പെന്തക്കോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ ഇടപ്പെട്ടതിനെ തുടർന്ന് നിർത്തി വച്ചു. തിരുവനന്തപുരം : കാഞ്ഞിരംകുളം അസംബ്ലിസ് ഓഫ് ഗോഡ് സഭ ചാവടി റോഡിൽ സ്ഥാപിച്ചിരുന്ന ആർച്ച് അപ്പുകുട്ടൽ കന്ന എന്ന വ്യക്തി പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊളിച്ച് മാറ്റാൻ തീരുമാനിക്കുകയായിന്നു. 2025 ഒക്ടോബർ മാസം എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ ആയിരുന്നു ഇങ്ങനെ ഒരു പരാതി ഉയർന്ന് വന്നത്. […]

Continue Reading
നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു

നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു

ചൈനയുടെ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഹോങ്കോങ്ങിലേക്കു ബൈബിള്‍ കണ്ടെയ്നര്‍ എത്തിക്കുന്നു ക്രിസ്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ചൈനയുടെ നിയന്ത്രിത പ്രദേശമായ ഹോങ്കോങ്ങിലേക്ക് ഒരു അന്താരാഷ്ട്ര ക്രിസ്ത്യന്‍ മിഷന്‍ സംഘടന ബൈബിളുകളും മറ്റു സാമഗ്രികളും അടങ്ങിയ കണ്ടെയ്നര്‍ അയച്ചു. 2025 അവസാനത്തോടെ നാല് കണ്ടെയ്നറുകള്‍ അയച്ചിരുന്നു. ഒന്ന് ഹോങ്കോങ്ങിലും മറ്റ് മൂന്നെണ്ണം ഉഗാണ്ട, മലാവി, ഘാന എന്നിവിടങ്ങളിലേക്കാണ്. ഓരോന്നിലും ബൈബിളുകളും ക്രിസ്ത്യന്‍ വിഭവങ്ങളും ഉണ്ടായിരുന്നുവെന്ന് മിഷന്‍ ക്രൈ എന്ന സംഘടനയുടെ പ്രസിഡന്റ് ജോസിന്‍ വൂള്‍ ഫോര്‍ഡ് പറഞ്ഞു. ഓരോ […]

Continue Reading
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗീത അജേഷും, ഏബൽ അജേഷും നിത്യതയിൽ ഐ.പി.സി എബനേസർ പയ്യപ്പാടി സഭ സെക്രട്ടറി, കിഴക്കേക്കുഴിയിൽ തൈപ്പറമ്പിൽ അജേഷ് ടി മാത്യുവിന്റെ സഹധർമ്മിണി ഗീത അജേഷ് , മകൻ ഏബൽ ടി. അജേഷ് എന്നിവർ നിത്യതയിൽ ചേർക്കപ്പെട്ടു. ഫെബ്രുവരി 1ന് ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ ഇരിക്കവെയാണ് ഇരുവരും മരണത്തിനു കീഴടങ്ങിയത്. മകൻ ഏബെലിന്റെ പഠനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരവേ ഏറ്റുമാനൂർ തവളക്കുഴിയിൽ വച്ച് അവർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയുണ്ടായി. […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയ്ക്ക് വീടു വിടേണ്ടിവന്നു; പിന്നാലെ ഭര്‍ത്താവും രക്ഷിക്കപ്പെട്ടു

ക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയ്ക്ക് വീടു വിടേണ്ടിവന്നു; പിന്നാലെ ഭര്‍ത്താവും രക്ഷിക്കപ്പെട്ടു

ക്രിസ്തുവിനെ സ്വീകരിച്ചതിനു ഭാര്യയ്ക്ക് വീടു വിടേണ്ടിവന്നു; പിന്നാലെ ഭര്‍ത്താവും രക്ഷിക്കപ്പെട്ടു ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഢനങ്ങള്‍ നടക്കുന്ന ആദ്യത്തെ 50 രാജ്യങ്ങളുടെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ രണ്ടാമത് ആഫ്രിക്കന്‍ രാജ്യമായ സോമാലിയയാണ്. ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായാല്‍ വധശിക്ഷവരെ ലഭിക്കാവുന്ന രാജ്യം. ഇവിടെ കര്‍ത്താവിനെ കണ്ടുമുട്ടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ക്രിസ്മയോ നിവാസിയായ ഫാത്തുമ ജുമ 2024-ല്‍ ഇസ്ളാം മതം വിട്ട് ക്രിസ്ത്യാനിയായിത്തീര്‍ന്നത് രഹസ്യമായിട്ടാണ് . കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25-ന്. തന്റെ രണ്ട് പെണ്‍മക്കളോടൊപ്പം […]

Continue Reading
യിസ്രായേലിനെതിരെയുള്ള യുദ്ധം വലിയ അബദ്ധമെന്ന് മുന്‍ ഹമാസ് നേതാവ്

യിസ്രായേലിനെതിരെയുള്ള യുദ്ധം വലിയ അബദ്ധമെന്ന് മുന്‍ ഹമാസ് നേതാവ്

യിസ്രായേലിനെതിരെയുള്ള യുദ്ധം വലിയ അബദ്ധമെന്ന് മുന്‍ ഹമാസ് നേതാവ് യെരുശലേം: ഹമാസ് ഭീകരര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുന്‍ ഹമാസ് നേതാവ് അഹമ്മദ് യൂസഫ്. യിസ്രായേലിനെതിരെ നടത്തിയ യുദ്ധം വലിയ അബദ്ധമായിരുന്നുവെന്നും തങ്ങള്‍ക്ക് എല്ലാം നഷ്ടമായെന്നും അഹമ്മദ് യൂസഫ് തുറന്നടിച്ചു. ഒരു കാലത്ത് ഹമാസിന്റെ ഉന്നത നേതാവായിരുന്ന യൂസഫ് ഇപ്പോള്‍ തെക്കന്‍ ഗാസയിലെ മവാസി ക്യാമ്പിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഹമാസില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇദ്ദേഹം പറയുന്നു. 2006-മതു കാലത്ത് മുഴുവന്‍ പ്രവിശ്യയുടെയും 2007-2014 വരെ ഗാസയുടെയും പ്രധാന […]

Continue Reading
എല്ലാറ്റിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവര്‍ ജാഗ്രത! രഹസ്യങ്ങള്‍ പങ്കുവെച്ചാല്‍ പണി കിട്ടിയേക്കാം

എല്ലാറ്റിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവര്‍ ജാഗ്രത! രഹസ്യങ്ങള്‍ പങ്കുവെച്ചാല്‍ പണി കിട്ടിയേക്കാം

എല്ലാറ്റിനും ചാറ്റ് ജിപിടിയെ ആശ്രയിക്കുന്നവര്‍ ജാഗ്രത! രഹസ്യങ്ങള്‍ പങ്കുവെച്ചാല്‍ പണി കിട്ടിയേക്കാം ഇന്ന് പുതു തലമുറ എല്ലാറ്റിനും ചാറ്റ് ജിപിടിയോടാണല്ലോ ആശ്രയിക്കുന്നത്. നാം ചോദിക്കുന്നതിനെല്ലാം ഉത്തരകിട്ടുമെന്നതാണ് ഇതിനെ വിശ്വസിക്കാന്‍ ഏവരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ ഒഫിഷ്യല്‍ വിവരങ്ങള്‍, രഹസ്യങ്ങള്‍ ഇവയൊക്കെ പങ്കുവച്ചാല്‍ അത് ചാറ്റ് ജിപിട് രഹസ്യമായി സൂക്ഷിക്കുമോ? എന്നു സംശയിക്കുന്നവരുണ്ട്. അവരോട് ഇല്ല എന്നു മാത്രമല്ല ചോദിക്കുന്നവര്‍ക്കെല്ലാം ഈ വിവരങ്ങള്‍ കൈമാറ്റം ചെയ്തേക്കാമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിസയുടെ ഔദ്യോഗിക […]

Continue Reading
ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന്

ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന്

ഐപിസി വെസ്റ്റ് ബംഗാൾ നേതൃത്വ സമ്മേളനം ഫെബ്രു. 24 ന് കൊൽക്കത്ത: ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിന്റെ വിവിധ സെന്ററുകൾക്കും സഭകൾക്കും നേതൃത്വം നൽകുന്ന ദൈവദാസന്മാരും കുടുംബങ്ങളും ഒത്തുചേരുന്ന ഏകദിന കോൺഫ്രൻസ് ഫെബ്രു. 24 ന് ചൊവ്വാഴ്ച രാവിലെ 10 മുതൽ കൊൽക്കത്ത, താക്കൂർപുക്കൂർ എ.ജി ഹാളിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യപ്രഭാഷണം നടത്തും. ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഫിന്നി പാറയിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുള്ള മിഷൻ […]

Continue Reading
കിഴക്കന്‍ ലണ്ടനിലെ പുരാതന യഹൂദ സിന്നഗോഗ് വാങ്ങാന്‍ മുസ്ളീം സമൂഹം

കിഴക്കന്‍ ലണ്ടനിലെ പുരാതന യഹൂദ സിന്നഗോഗ് വാങ്ങാന്‍ മുസ്ളീം സമൂഹം

കിഴക്കന്‍ ലണ്ടനിലെ പുരാതന യഹൂദ സിന്നഗോഗ് വാങ്ങാന്‍ മുസ്ളീം സമൂഹം ലണ്ടന്‍: കിഴക്കന്‍ ലണ്ടനില്‍ അവശേഷിക്കുന്ന അവസാനത്തെ സിന്നഗോഗുകളില്‍ ഒന്നായ നെല്‍സണ്‍ സ്ട്രീറ്റ് സിന്നഗോഗ് വാങ്ങുന്നതിനായി ഒരു മുസ്ളീം സമൂഹം 2,35,000 പൌണ്ട് നിക്ഷേപിക്കുകയും ധനസമാഹാരം നടത്തുകയും ചെയ്തു. ഫെഡറേഷന്‍ ഓഫ് സിന്നഗോഗ് ഉടമസ്ഥതയിലുള്ള നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടം അടുത്തയാഴ്ച ലേലം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഗൈഡ് വില 2 മില്യണ്‍ പൌണ്ട് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ചാപ്പലിലെ ആഷുദിബി മുസ്ളീം സമൂഹമാണ് ഈ പ്രോപ്പര്‍ട്ടി വാങ്ങി […]

Continue Reading
ക്രിസ്ത്യന്‍ ഗെയിം ട്രൂപ്ളേയ്ക്കെതിരെ ഗൂഗിളും ടിക്ടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി

ക്രിസ്ത്യന്‍ ഗെയിം ട്രൂപ്ളേയ്ക്കെതിരെ ഗൂഗിളും ടിക്ടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി

ക്രിസ്ത്യന്‍ ഗെയിം ട്രൂപ്ളേയ്ക്കെതിരെ ഗൂഗിളും ടിക്ടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി വിദ്യാഭ്യാസ ബൈബിളിധിഷ്ഠിത വീഡിയോ ഗെയിമുകളും വിനോദവും സൃഷ്ടിക്കുന്ന ഒരു ക്രിസ്ത്യന്‍ ഡിജിറ്റല്‍ മീഡിയ കമ്പനിയായ ട്രൂപ്ളേ ഗെയിംസിന് ഗൂഗിളും ടികിടോക്കും സെന്‍സര്‍ ഏര്‍പ്പെടുത്തി. ട്രൂപ്ളേ ഗെയിംസിനെ പ്രതിനിധികരിക്കുന്ന അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ജസ്റ്റിസിലെ ഉദ്യോഗസ്ഥര്‍ ബുധനാഴ്ച ആര്‍-ഓഹായോയിലെ ഹൌസ് ജുഡിഷ്യറി ചെയര്‍ പ്രതിനിധി ജിം ജോര്‍ദാനിന് അയച്ച കത്തില്‍ 2023 മുതല്‍ വ്യക്തിഗതമാക്കിയ പരസ്യങ്ങളിലെ മതവിശ്വാസം എന്ന് ലേബല്‍ ചെയ്തിരിക്കുന്ന ഒരു നയത്തിന്‍ കീഴില്‍ […]

Continue Reading