ശമര്യയിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം പോലീസ് അന്വേഷിക്കുന്നു
ശമര്യയിലെ ക്രിസ്ത്യന്‍ ഗ്രാമത്തില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവം പോലീസ് അന്വേഷിക്കുന്നു യിസ്രായേലില്‍ ശമര്യ പ്രവിശ്യയില്‍ ക്രിസ്ത്യന്‍ ഗ്രാമമായ തായ്ബെയിലെ ഗ്രീക്ക് കത്തോലിക്കാ പള്ളിയുടെ കോമ്പൌണ്ടിനുള്ളില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീ വെയ്ക്കുകയും ചുവരെഴുത്തുകള്‍ നടത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. “ഞങ്ങള്‍ കുടിയേറ്റക്കാര്‍ക്ക് എതിരല്ല, കലാപകാരികളെ എതിര്‍ക്കുന്നു, രാത്രിയില്‍ അവര്‍ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറുന്നതില്‍ ഞങ്ങള്‍ ഭയപ്പെടുന്നു” പ്രാദേശിക പുരോഹിതന്‍ ഫാദര്‍ ജാക്ക് പരഞ്ഞു. “ഇവിടെ തീ ഇടുന്നത് നാലാം തവണയാണ്” ഞങ്ങള്‍ക്ക് സമാധാനം വേണം. ഞങ്ങളുടെ എല്ലാ […]
Continue Reading
