പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥി സംഘടന ദക്ഷിണ മേഖലാ സമ്മേളനം

പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥി സംഘടന ദക്ഷിണ മേഖലാ സമ്മേളനം

പുനലൂർ ബഥേൽ ബൈബിൾ കോളജ്‌ പൂർവ്വവിദ്യാർത്ഥി സംഘടന ദക്ഷിണ മേഖലാ സമ്മേളനം തിരുവനന്തപുരം വെസ്റ്റ്‌ സെക്ഷനിൽ തിരുമല എജി സഭയിൽ ഇന്നലെ (18/2/26) വളരെ അനുഗ്രഹമായി നടന്നു. അലൂമ്നൈ അസോസിയേഷൻ പ്രസിഡന്റ്‌ പാസ്റ്റർ ടി വി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പാസ്റ്റർ ബിജു ദാനം സ്വാഗതം അറിയിച്ചു. ബഥേൽ ബൈബിൾ കോളേജ്‌ പ്രിൻസിപ്പൽ റവ. ഡോ ജെയിംസ്‌ ജോർജ്ജ്‌ മുഖ്യ സന്ദേശം നൽകി. ദക്ഷിണ മേഖലാ മേഖലാ ഡയറക്‌ടർ പാസ്റ്റർ സനൽ കുമാർ ആർ, പാസ്റ്റർ […]

Continue Reading
"ദാവീദിന്റെ കവിണ'', പരീക്ഷണം വിജയമെന്ന് യിസ്രായേല്‍

“ദാവീദിന്റെ കവിണ”, പരീക്ഷണം വിജയമെന്ന് യിസ്രായേല്‍

“ദാവീദിന്റെ കവിണ”, പരീക്ഷണം വിജയമെന്ന് യിസ്രായേല്‍ യെരുശലേം: യിസ്രായേലിന്റെ പുതിയ പ്രതിരോധ ആയുധമായ ഡേവിഡ് സ്ളിങ് (ദാവീദിന്റെ കവിണ) യുടെ നിര്‍ണ്ണായക പരിക്ഷണങ്ങള്‍ വിജയകരമായിരുന്നുവെന്ന് യിസ്രായേല്‍. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍, വലിയ കാലിബര്‍ റോക്കറ്റുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവയെ പരാജയപ്പെടുത്താന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള മധ്യദൂര വ്യോമ പ്രതിരോധ സംവിധാനമാണ് ഡേവിഡ് സ്ളിങ്. യിസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ വികസിപ്പിച്ചെടുത്ത ഡേവിഡ് സ്ളിങ് സമീപകാല പോരാട്ടങ്ങളില്‍നിന്ന് പഠിച്ച പ്രവര്‍ത്തന പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ളതായാണ് ഈ പരീക്ഷണ പരമ്പര നിര്‍മ്മിച്ചിരിക്കുന്നത്. നിലവിലുള്ളതും […]

Continue Reading
ജനന സ,മയത്തെ ജാതി നിര്‍ണ്ണയം വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

ജനന സ,മയത്തെ ജാതി നിര്‍ണ്ണയം വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി

ജനന സ,മയത്തെ ജാതി നിര്‍ണ്ണയം വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ല: അലഹബാദ് ഹൈക്കോടതി ജനന സമയത്ത് നിര്‍ണ്ണയിക്കപ്പെടുന്ന ഒരു വ്യക്തിയുടെ ജാതി വിവാഹത്തിലൂടെയോ മതപരിവര്‍ത്തനത്തിലൂടെയോ മാറ്റാന്‍ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. പശ്ചിമ ബംഗാളില്‍നിന്നുള്ള എസ്.സി/എസ്ടി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീ നല്‍കിയ ക്രിമിനല്‍ പരാതിയെ തുടര്‍ന്നാണ് കേസ് ഉണ്ടായത്. സ്ത്രീ തന്റെ സമുദായത്തിനു പുറത്ത് വിവാഹം കഴിച്ചു എന്ന കാരണത്താല്‍ അവരുടെ നിയമപരമായ സംരക്ഷണം ഇല്ലാതാക്കാന്‍ ശ്രമിച്ച് ക്രിമിനല്‍ അപ്പീല്‍ തള്ളിയാണ് ഫെബ്രുവരി 10ന് ഹൈക്കോടതി വിധിയുണ്ടായത്. 1989 […]

Continue Reading
ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു റോം: ബ്രഹ്മചര്യത്തേക്കുറിച്ചുള്ള സഭയുടെ നിലപാട് കാരണം മിലാനിലെ ഒരു യുവ കത്തോലിക്കാ പുരോഹിതന്‍ തന്റെ വ്രതങ്ങള്‍ ഉപേക്ഷിക്കുകയും രാജിവെയ്ക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ‘ഇന്‍ഫ്ളുവന്‍സര്‍ പുരോഹിതന്‍’ എന്നു അറിയപ്പെടുന്ന ഡോണ്‍ ആല്‍ ബെട്രോറവഗ്നാനിയാണ് പുരോഹിതവൃത്തി ഉപേക്ഷിച്ചത്. പുരോഹിതന്മാര്‍ ലൈംഗികതയില്‍നിന്നും ശാരീരിക അടുപ്പത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന കത്തോലിക്കാ സഭയുടെ നയത്തില്‍ താന്‍ നിരാശനാണെന്ന് പറഞ്ഞു. എന്റെ വൈകാരികത, ലൈംഗികത, മറ്റൊരാളുമായി ബന്ധം പുലര്‍ത്താനുള്ള കഴിവ് എന്നിവ മനോഹരമായി കണക്കാക്കാത്തത് കപടതയായി […]

Continue Reading
ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍

ബൈബിളിലെ യഹൂദ്യ, ശമര്യ ആയ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍ യെരുശലേം: യോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറന്‍ കരയിലെ ഭൂപ്രദേശമാണ് വെസ്റ്റ് ബാങ്ക്. ബൈബിളിലെ പുരാതന സ്ഥലങ്ങളായ യഹൂദ്യ, ശമര്യ പ്രദേശങ്ങളാണ് ഇന്ന് വെസ്റ്റ് ബാങ്ക് എന്നറിയപ്പെടുന്നത്. 1967 മുതല്‍ ഈ പ്രദേശം യിസ്രായേല്‍ അധിനിവേശത്തിന്‍ കീഴിലാണ്. ഇതിനെ അന്താരാഷ്ട്ര സമൂഹം നിയമവിരുദ്ധമായി കണക്കാക്കുന്നു. വെസ്റ്റ് ബാങ്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വര്‍ഷങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ യിസ്രായേല്‍ നീക്കം തുടങ്ങി എന്നതാണ്. […]

Continue Reading
ട്രംപിന്റെ വിരട്ടലില്‍ ഭയന്ന് ഇറാന്‍; പ്രക്ഷോഭകരുടെ തൂക്കിലേറ്റല്‍ നീട്ടി

ട്രംപിന്റെ വിരട്ടലില്‍ ഭയന്ന് ഇറാന്‍; പ്രക്ഷോഭകരുടെ തൂക്കിലേറ്റല്‍ നീട്ടി

ട്രംപിന്റെ വിരട്ടലില്‍ ഭയന്ന് ഇറാന്‍; പ്രക്ഷോഭകരുടെ തൂക്കിലേറ്റല്‍ നീട്ടി ടെഹ്റാന്‍: ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ വിരട്ടലിന്റെ ഫലം കാണുനന്നു. പ്രക്ഷോഭകരെ തൂക്കിലേറ്റിയാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന ട്രംപിന്റെ മുന്നറിയിപ്പില്‍ ഇറാന്‍ ഭരണകൂടം ഇതോടെ സര്‍ക്കാര്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവര്‍ക്കു വധശിക്ഷ നല്‍കാനുള്ള നീക്കത്തില്‍നിന്നും പിന്നോക്കം പോയെന്നു റിപ്പോര്‍ട്ട്. പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കിയ ഇര്‍ഫാനെയും കൂട്ടരെയും വിചാരണ നടത്താതെയും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് വധശിക്ഷയ്ക്കു വിധേയനാക്കിയതെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ ആരോപണം. സാധാരണ ഇത്തരം കുറ്റങ്ങള്‍ക്ക് […]

Continue Reading
കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു

കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു

കുട്ടികളിലെ സോഷ്യല്‍ മീഡിയ ആസക്തി പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്നു തിരുവനന്തപുരം: കുട്ടികള്‍ക്കിടിയില്‍ വര്‍ദ്ധിച്ചു വരുന്ന സോഷ്യല്‍ മീഡിയ ആസക്തിയെക്കുറിച്ച് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. തീരുമാനം പൊതു വിദ്യാഭ്യാസ സെക്രട്ടറി അദ്ധ്യക്ഷയായ സമിതിയില്‍ പ്രഗത്ഭരായ വിദഗ്ദ്ധര്‍ അംഗങ്ങളാകും. സമിതിയില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. കുട്ടികള്‍ക്കിടിയില്‍ വിവേകപൂര്‍ണ്ണമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെ സാദ്ധ്യമാക്കാം എന്നതിനെക്കുറിച്ച് സമിതി വിശദമായി പഠിക്കും. മൂന്നു മാസത്തിനകം പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് […]

Continue Reading
മതപഠന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ അനുമതി വേണമെന്ന് ഹൈക്കോടതി

മതപഠന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ അനുമതി വേണമെന്ന് ഹൈക്കോടതി

മതപഠന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും സര്‍ക്കാര്‍ അനുമതി വേണമെന്ന് ഹൈക്കോടതി കൊച്ചി: വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സംസ്ഥാന സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ സ്കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനാകുവെന്ന് ഹൈക്കോടതി. നിയമത്തിലെ 18-ാം വകുപ്പ് പ്രകാരം മതപഠനം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും സര്‍ക്കാര്‍ അനുമതിയോടെയല്ലാതെ പ്രവര്‍ത്തിക്കാനാവില്ല. തൃശ്ശൂര്‍ പുന്നയൂര്‍ വടക്കേകാട് പ്രവര്‍ത്തിക്കുന്ന മക്ദിന്‍ നോളജ് ഗാര്‍ഡന്‍ പബ്ളിക് സ്കൂളിന്റെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയിലാണ് ജസ്റ്റിസ് ഹരിശങ്കര്‍ വി. മേനോന്റെ ഉത്തരവ്. സര്‍ക്കാര്‍ അംഗീകാരമില്ലാത്തതിനാല്‍ സ്കൂള്‍ അടച്ചുപൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ […]

Continue Reading
"എന്റെ ജാതി മനുഷ്യന്‍'', ജാതിയില്ലാത്ത ഗ്രാമമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം

“എന്റെ ജാതി മനുഷ്യന്‍”, ജാതിയില്ലാത്ത ഗ്രാമമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം

“എന്റെ ജാതി മനുഷ്യന്‍”, ജാതിയില്ലാത്ത ഗ്രാമമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഗ്രാമം മുംബൈ: ജാതി-മത-ഗോത്ര വിവേചനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയമായതും പുരോഗമനവും വിപ്ളവകരവുമായ മാറ്റം സൃഷ്ടിച്ചുകൊണ്ട് ഒരു ഗ്രാമം ജാതി രഹിതമായി പ്രഖ്യാപിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ അഹല്യാ നഗര്‍ ജില്ലയിലെ സൌന്ദല ഗ്രാമസഭ തങ്ങളുടെ ഗ്രാമത്തെ ജാതിരഹിതമായി പ്രഖ്യാപിക്കുന്ന പ്രമേയം ഏകകണ്ഠമായി പാസ്സാക്കി. ഫെബ്രുവരി 5-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രമേയം അനുസരിച്ച് ഗ്രാമപഞ്ചായത്തിന്റെ ഒരു യോഗം സര്‍പഞ്ചിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നിരുന്നു. ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സമത്വം, സാഹോദര്യം, സാമൂഹിക നീതി […]

Continue Reading
ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൌണ്ടുകള്‍ വഴി തിരുവനന്തപുരം: തൊഴില്‍ വകുപ്പിനു കീഴിലെ 16 ക്ഷേമനിധി ബോര്‍ഡുകളിലൂടെ നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും ഇനി ആധാര്‍ അധിഷ്ഠിതമായിരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം (എഐഐഎസ്) സോഫ്റ്റ്വെയറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. ഇനി മുതല്‍ ആനുകൂല്യങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ടുകള്‍ വഴിയാണ് വിതരണം ചെയ്യുക. ഇത് ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സഹായിക്കും. […]

Continue Reading