തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു

തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു

തീപിടുത്ത സാദ്ധ്യത: വിമാനത്തിനുള്ളിലെ പവര്‍ ബാങ്ക് ഉപയോഗം നിരോധിച്ചു ന്യൂഡെല്‍ഹി: വിമാനയാത്രയ്ക്കിടെ പവര്‍ ബാങ്കുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ചാര്‍ജ്ജ് ചെയ്യുന്നത് നിരോധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. വിമാനങ്ങള്‍ക്കുള്ളിലെ ഇന്‍-സീറ്റ് പവര്‍ ബാങ്കുകള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും യാത്രക്കാര്‍ക്ക് ഇനി അനുനാദമുണ്ടായിരിക്കുകയില്ല. വിമാനയാത്രയ്ക്കിടെ ലിഥിയം ബാറ്ററികള്‍ക്ക് തീപിടിക്കാനുള്ള സാദ്ധ്യതയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ നിര്‍ണ്ണായക തീരുമാനം. പുതിയ ഉത്തരവ് പ്രകാരം പവര്‍ ബാങ്കുകളും ബാറ്ററികളും യാത്രക്കാരുടെ കൈവശമുള്ള ബാഗുകളില്‍ മാത്രമേ […]

Continue Reading
ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്ട്സാപ്പിന് "സിം ബൈന്‍ഡിംഗ്'' നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്ട്സാപ്പിന് “സിം ബൈന്‍ഡിംഗ്” നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്ട്സാപ്പിന് “സിം ബൈന്‍ഡിംഗ്” നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ന്യൂഡെല്‍ഹി: രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാനായി വാട്ട്സാപ്പ് പോലുള്ള പ്ളാറ്റ് ഫോമുകളില്‍ സിം ബൈന്‍ഡിംഗ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഈ സുപ്രധാന വിവരമുള്ളത്. വാട്ട്സാപ്പ് അക്കൌണ്ട് ഉപയോഗിക്കുന്ന ഫോണില്‍ തന്നെ ആ നമ്പരിലുള്ള സിം കാര്‍ഡും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന സാങ്കേതിക വിദ്യയാണിത്. നിലവില്‍ ബാങ്കിംഗ് […]

Continue Reading
Study shows methane is increasing in the atmosphere

അന്തരീക്ഷത്തില്‍ മീഥെയ്ന്‍ വര്‍ദ്ധിക്കുന്നതായി പഠനം

അന്തരീക്ഷത്തില്‍ മീഥെയ്ന്‍ വര്‍ദ്ധിക്കുന്നതായി പഠനം അന്തരീക്ഷത്തിലെ മീഥെയ്ന്‍ അളവ് വര്‍ദ്ധിച്ചതായി പഠനം. കോവിഡ് കാലത്ത് വാഹനങ്ങളും വ്യവസായങ്ങളും കുറഞ്ഞതോടെ വായു മലിനീകരണവും നൈട്രജന്‍ ഓക്സൈഡിന്റെ പുറന്തള്ളലും കുറഞ്ഞിരുന്നു. അതേസമയം മീഥെയ്ന്‍ ക്രമീകരിക്കുന്ന പ്രകൃതിദത്ത ക്ളീനിങ് ഏജന്‍സിയായ ഹൈഡ്രോക്സില്‍ റാഡിക്കലുകളുടെ അളവും കുറച്ചു. തല്‍ഫലമായി മീഥെയ്ന്‍ അളവ് കൂടുകയാണുണ്ടായത്. 2020-21 കാലത്തെ മീഥെയ്ന്‍ വര്‍ദ്ധനയുടെ ശതമാനവും ഈ ക്ളീനിങ് ഏജന്റിന്റെ കുറവ് മൂലമാണ് സംഭവിച്ചതെന്ന് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഭൂമധ്യരേഖ പ്രദേശത്ത് സമുദ്രോപരിതലത്തിലെ താപനില സാധാരണയേക്കാള്‍ […]

Continue Reading
ക്രിസ്തുവിനെ സ്വീകരിച്ചതിനു യെമനില്‍ 20 വിശ്വാസികളെ അറസ്റ്റു ചെയ്തു

ക്രിസ്തുവിനെ സ്വീകരിച്ചതിനു യെമനില്‍ 20 വിശ്വാസികളെ അറസ്റ്റു ചെയ്തു

ക്രിസ്തുവിനെ സ്വീകരിച്ചതിനു യെമനില്‍ 20 വിശ്വാസികളെ അറസ്റ്റു ചെയ്തു അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ യമനില്‍ യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് കുറഞ്ഞത് 20 പേരെ അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ട്. വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുപോവുകയോ തെരുവുകളില്‍ തടങ്കലില്‍ വയ്ക്കുകയോ ചെയ്യപ്പെട്ട ഈ വിശ്വാസികള്‍ക്കെതിരെ രാഷ്ട്രീയമോ അക്രമത്തിനോ അല്ല മറിച്ച് വിശ്വാസത്തിന്റെ പേരിലാണ് കുറ്റം ചുമത്തപ്പെട്ടത്. യമനിലെ സുരക്ഷാ അന്തരീക്ഷം മോശമായതിനാലും രഹസ്യമായ നടപടികള്‍ മൂലം അറസ്റ്റിലായവരുടെ കൃത്യമായ എണ്ണം സ്ഥിരീകരിക്കുവാന്‍ പ്രയാസമാണ്. ക്രിസ്ത്യന്‍ അനുഭാവ മനുഷ്യാവകാശ സംഘടനകള്‍ […]

Continue Reading
വിഷാംശങ്ങള്‍: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച് നെസ്ളെവിഷാംശങ്ങള്‍: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച് നെസ്ളെ

വിഷാംശങ്ങള്‍: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച് നെസ്ളെ

വിഷാംശങ്ങള്‍: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ തിരിച്ചു വിളിച്ച് നെസ്ളെ ജനീവ: ശിശുക്കള്‍ക്കുള്ള പോഷകാഹാര ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍നിന്നും തിരിച്ചു വിളിച്ച് പ്രമുഖ ഭക്ഷ്യോല്‍പ്പന്ന കമ്പനിയായ നെസ്ളെ. ഭക്ഷ്യ വിഷബാധയ്ക്കു കാരണമാകുന്ന വിഷ വസ്തുക്കള്‍ ചില ബേബി ഫുഡ് ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. എസ്എംഎ ഇന്‍ഫെന്റ് ഫോര്‍മുലകളുടെയും ഫോളോ ഓണ്‍ ഫോര്‍മുലയുടെയും പ്രത്യേക ബാച്ചുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് നെസ്ളെ അറിയിച്ചു. ഉല്‍പ്പന്നങ്ങളില്‍ സെറൂലൈഡ് എന്ന ടോക്സിന്‍ അടങ്ങിയിരിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. കമ്പനി ഔദ്യോഗിക വെബ്സൈറ്റ് […]

Continue Reading
പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ 2027-ല്‍ യെരുശലേമില്‍ ഒത്തുകൂടുന്നു

പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ 2027-ല്‍ യെരുശലേമില്‍ ഒത്തുകൂടുന്നു

പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ 2027-ല്‍ യെരുശലേമില്‍ ഒത്തുകൂടുന്നു യെരുശലേം: 2027 ഏപ്രില്‍ 7-ന് അമേരിക്കയുള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ യെരുശലേമില്‍ ഏക ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ജോഷ്വ ഫബുര്‍ ഓള്‍ യിസ്രായേല്‍ ന്യൂസും ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പാസ്റ്റര്‍മാര്‍, സുവിശേഷ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും. ക്രിസ്ത്യാനികള്‍ യിസ്രായേലിലേക്ക് വരുന്നത്, ബൈബിളിന്റെ നാട്ടിലേക്ക് വരുന്നത് ഒരു പ്രധാന കാര്യമാണ്. യു.എസ്. അംബാസിഡറായ മൈക്ക് ഹക്കാബി മുഖ്യ […]

Continue Reading
മുസ്ളീം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തീവ്രവാദ പ്രസംഗം അംഗീകരിക്കാത്തതിന് കൂട്ടക്കൊല; 170 മരണം

മുസ്ളീം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തീവ്രവാദ പ്രസംഗം അംഗീകരിക്കാത്തതിന് കൂട്ടക്കൊല; 170 മരണം

മുസ്ളീം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തീവ്രവാദ പ്രസംഗം അംഗീകരിക്കാത്തതിന് കൂട്ടക്കൊല; 170 മരണം നൈജീരിയായിലെ പടിഞ്ഞാറന്‍ ക്വാറ സംസ്ഥാനത്തെ രണ്ട് മുസ്ളീം ഭൂരിപക്ഷ ഗ്രാമങ്ങളില്‍ തീവ്രവാദി പ്രസംഗം പ്രദേശവാസികള്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് തോക്കുധാരികള്‍ 170ഓളം പേരെ കൂട്ടക്കൊല ചെയ്യുകയും സ്വത്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ആക്രമണം ഏകദേശം 10 മണിക്കൂറോളം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ടുകള്‍. വോറോയിലും തുകുവിലുമായി മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണെന്ന് രക്ഷപെട്ടവര്‍ പറയുന്നു. ഇസ്ളാമിന്റെ സമൂലമായ വ്യഖ്യാന പ്രചാരണത്തിനായി ആഴ്ചകള്‍ക്കു മുമ്പ് താമസക്കാര്‍ക്ക് കത്തുകള്‍ നല്‍കിയിരുന്നു. പരമ്പരാഗത നേതാക്കളുടെ […]

Continue Reading
മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍

മലേഷ്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ആരാധനാലയങ്ങള്‍ക്കെതിരെ നടപടി; ക്രൈസ്തവര്‍ പ്രതിസന്ധിയില്‍ കൊലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി അനിവര്‍ ഇബ്രാഹിം ഫെബ്രുവരി 9-ന് രാജ്യത്തെ അനധികൃത ആരാധനാലയങ്ങളെ നിയമപ്രകാരം കൈകാര്യം ചെയ്യാന്‍ തദ്ദേശ കൌണ്‍സിലുകളോട് ഒരു പ്രസ്താവന പുറപ്പെടുവിച്ചു. മലേഷ്യന്‍ കണ്‍സള്‍ട്ടേറ്റീവ് കൌണ്‍സില്‍ ഓഫ് ബുദ്ധ മതം. ക്രിസ്തുമതം, ഹിന്ദു മതം, സിഖ് മതം താവോയിസം പ്രധാനമന്ത്രിയോട് ശുചീകരണ സംരംഭം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. മലേഷ്യയിലുടനീളമുള്ള ക്രിസ്ത്യാനികള്‍ക്കും ചര്‍ച്ചുകള്‍ക്കും ഈ നിര്‍ദ്ദേശം വെല്ലുവിളി നിറഞ്ഞ ഒരു അവസ്ഥയിലേക്ക് നയിച്ചേക്കാം. ആരാധനാലയങ്ങള്‍ […]

Continue Reading
ക്രിസ്ത്യന്‍ ബാലന്റെ മൃതദേഹം പൊതുസ്ഥലത്ത് സംസ്ക്കരിക്കുന്നത് നിഷേധിച്ചു, സ്വന്തം ഭൂമിയിലും തടയാന്‍ ശ്രമിച്ചു

ക്രിസ്ത്യന്‍ ബാലന്റെ മൃതദേഹം പൊതുസ്ഥലത്ത് സംസ്ക്കരിക്കുന്നത് നിഷേധിച്ചു, സ്വന്തം ഭൂമിയിലും തടയാന്‍ ശ്രമിച്ചു

ക്രിസ്ത്യന്‍ ബാലന്റെ മൃതദേഹം പൊതുസ്ഥലത്ത് സംസ്ക്കരിക്കുന്നത് നിഷേധിച്ചു, സ്വന്തം ഭൂമിയിലും തടയാന്‍ ശ്രമിച്ചു. ഒഡീഷയില്‍ ക്രിസ്ത്യന്‍ ബാലന്റെ മൃതദേഹം പൊതു ശ്മശാനത്തില്‍ സംസ്ക്കരിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ത്തു. നവരംഗ്പൂര്‍ ജില്ലയിലെ ആദിവാസി ഭൂരിപക്ഷ ഗ്രാമമായ കവേനയിലെ കൃതിബാസ് സിനയുടെ മകന്‍ ആയുഷ് സന്ത (14) യുടെ ശവസംസ്ക്കാരമാണ് പൊതു ശ്മശാനത്തില്‍ സംസ്ക്കരിക്കുന്നത് തടഞ്ഞത്. പെന്തക്കോസ്ത് വിശ്വാസികളായ കുടുംബം പ്രാദേശിക ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം പരമ്പരാഗതമായി ഹിന്ദുക്കളും ക്രിസ്ത്യാനികളും ഉപയോഗിച്ചു വരുന്ന ഗ്രാമത്തിലെ ശ്മശാനത്തില്‍ സംസ്ക്കരിക്കുവാന്‍ ഒരുമിച്ചു കൂടിയപ്പോള്‍ […]

Continue Reading
യേശുവിനെ ധ്യാനിക്കുക (എഡിറ്റോറിയൽ)

യേശുവിനെ ധ്യാനിക്കുക (എഡിറ്റോറിയൽ)

യേശുവിനെ ധ്യാനിക്കുക (എഡിറ്റോറിയൽ) ഷാജി.എസ് യുവാക്കള്‍ നാളെയുടെ വാഗ്ദാനങ്ങള്‍ എന്നു പലരും പറയാറുണ്ട്. എന്നാല്‍ അതിനോട് എനിക്ക് യോജിപ്പില്ല. യുവാക്കള്‍ ഇന്നത്തെ കാവലാളുകളാണ്. ബുദ്ധിയും കര്‍മ്മ ശേഷിയുംകൊണ്ട് ആരോഗ്യമുള്ള ഒരു നവ ലോകത്തെ സൃഷ്ടിക്കുവാനാണ് എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നത്. ലോക പ്രകാരം ഒരു പ്രസ്ഥാനത്തിന്റെയോ, ഒരു സംഘടനയുടെയോ ശക്തി ശ്രോതസ്സ് യുവാക്കളാണ്. അവരാണ് അതിന്റെ ഉണര്‍വ്വും ആവേശവും. ഇത് ലോകത്തിന്റെ ഒരു സിദ്ധാന്തമാണ്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആദ്യ കാലങ്ങളില്‍ എടുത്തു ചാടിയത് ഒരു കൂട്ടം […]

Continue Reading