പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ 2027-ല്‍ യെരുശലേമില്‍ ഒത്തുകൂടുന്നു

പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ 2027-ല്‍ യെരുശലേമില്‍ ഒത്തുകൂടുന്നു

Breaking News Middle East

പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ 2027-ല്‍ യെരുശലേമില്‍ ഒത്തുകൂടുന്നു

യെരുശലേം: 2027 ഏപ്രില്‍ 7-ന് അമേരിക്കയുള്‍പ്പെടെ ലോകത്തിന്റെ വിവിധയിടങ്ങളില്‍നിന്നും പാസ്റ്റര്‍മാര്‍, ക്രിസ്ത്യന്‍ നേതാക്കള്‍ ഉള്‍പ്പെടെ 3000 പേര്‍ യെരുശലേമില്‍ ഏക ദിന സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

ജോഷ്വ ഫബുര്‍ ഓള്‍ യിസ്രായേല്‍ ന്യൂസും ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തില്‍ പ്രമുഖ പാസ്റ്റര്‍മാര്‍, സുവിശേഷ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.

ക്രിസ്ത്യാനികള്‍ യിസ്രായേലിലേക്ക് വരുന്നത്, ബൈബിളിന്റെ നാട്ടിലേക്ക് വരുന്നത് ഒരു പ്രധാന കാര്യമാണ്. യു.എസ്. അംബാസിഡറായ മൈക്ക് ഹക്കാബി മുഖ്യ പ്രഭാഷകനായിരിക്കും.

അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സഹ ശുശ്രൂഷകനാണ് ഹക്കാബി. 3000 ത്തിലധികം ക്രിസ്ത്യാനികളെ യിസ്രായേലിലേക്ക് വരാനും ദേശം ചുറ്റിക്കാണാനും,

ഉച്ചകോടിയില്‍ പങ്കെടുക്കാനും സജ്ജമാക്കേണ്ടത് എത്ര പ്രാധാന്യമാണെന്ന് ഹക്കാബി ഒരു മാദ്ധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.