സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു
സാമ്പത്തിക പ്രതിസന്ധി: ഹമാസ് പോരാളികള്‍ ആയുധങ്ങള്‍ വില്‍ക്കുന്നു ഗാസ: ഭീകര സംഘടന നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി കാരണം ചില ഹമാസ് അംഗങ്ങള്‍ വ്യക്തിഗത ആയുധങ്ങള്‍ വില്‍ക്കുവാന്‍ തുടങ്ങിയതായി അറബ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീകര സംഘടന നേരിടുന്ന പ്രധാന ഭീഷണി രാഷ്ട്രീയ സൈനിക ഭീഷണികളല്ലെന്ന് മിഡില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. അംഗങ്ങള്‍ക്ക് പണം നല്‍കുന്നതില്‍ ഹമാസ് ഇപ്പോള്‍ ഗുരുതരമായ വെല്ലുവിളി നേരിടുന്നു. ഇതേത്തുടര്‍ന്നാണ് പലരും ആയുധങ്ങളും സൈനിക ഉപകരണങ്ങളും വില്‍ക്കാന്‍ കാരണമായിട്ടുള്ളത് എന്ന് സൈറ്റ് റിപ്പോര്‍ട്ട് […]
Continue Reading
