ഈ ഗ്രാമത്തില്‍ ആരോഗ്യമുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി; ജനനത്തിനും മരണത്തിനും നിരോധനം
ഈ ഗ്രാമത്തില്‍ ആരോഗ്യമുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി; ജനനത്തിനും മരണത്തിനും നിരോധനം ആര്‍ട്ടിക് സമുദ്രത്തിനു നടുവില്‍ നോര്‍വേയുടെ കേന്ദ്ര ഭാഗത്തുനിന്നും 930 കിലോമീറ്റര്‍ വടക്കായി ഉത്തര ധ്രുവത്തിനു വെറും 650 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് സ്വാല്‍ വെര്‍ഡ്. മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഇവിടെ ലോകത്തിന്റെ അറ്റത്തുള്ള ഗ്രാമമായാണ് അറിയപ്പെടുന്നത്. അതിസാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ ഈ ഗ്രാമത്തില്‍ ജനനത്തിനും മരണത്തിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് ഇതിനു കാരണമെന്ന് ചിന്തിക്കുന്നുണ്ടാകും. കൊടും തണുപ്പ് തന്നെയാണ് […]
Continue Reading
