ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് മകനെ കത്തിക്കൊലപ്പെടുത്തി
ക്രിസ്തുവിനെ സ്വീകരിച്ചതിന് മുസ്ളീം പിതാവ് മകനെ കത്തിക്കൊലപ്പെടുത്തി യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചതിന് മുസ്ളീം പിതാവ് തന്റെ വിവാഹിതനും കുട്ടികളുമുള്ള മകനെ കുത്തിക്കൊലപ്പെടുത്തി. ജനുവരി 28-നു ഉഗാണ്ടയിലെ ഇഗംഗ ജില്ലയില്‍ ഇഗംഗ പട്ടണത്തില്‍ താമസിക്കുന്ന ഹംബാ അഹമ്മദ് (62) എന്ന ആള്‍ 33 വയസുള്ള മകന്‍ ഹംബ ജുമയെയാണ് പങ്ക എന്നറിയപ്പെടുന്ന നീണ്ട കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ജുമയുടെ ഭാര്യ നങ്കോബി പറയുന്നത്: ഞാനും എന്റെ ഭര്‍ത്താവ് ജുമയും വയലില്‍ ഞാറ് നടാന്‍ പോയിരുന്നു. തിരികെ വീട്ടിലേക്കു […]
Continue Reading
