യൂട്യൂബ് മ്യൂസിക്കില്‍ എഐ ഗാനങ്ങളുടെ അതിപ്രസരം; ബ്ളോക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി.

യൂട്യൂബ് മ്യൂസിക്കില്‍ എഐ ഗാനങ്ങളുടെ അതിപ്രസരം; ബ്ളോക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി.

Breaking News Top News

യൂട്യൂബ് മ്യൂസിക്കില്‍ എഐ ഗാനങ്ങളുടെ അതിപ്രസരം; ബ്ളോക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി.

യൂട്യൂബ് മ്യൂസിക്കില്‍ എഐ ഗാനങ്ങളുടെ അതിപ്രസരണത്തിനെതിരെ പരാതിയുമായി ഉപഭോക്താക്കള്‍.

ഡിസ്ളൈക്ക് ഒഫിഷ്യല്‍ നല്‍കിയിട്ടും എഐ ടൂളുകള്‍ നിര്‍മ്മിച്ച ഗാനങ്ങള്‍ തങ്ങളുടെ ഫീഡില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും അത് ബ്ളോക്ക് ചെയ്യാന്‍ കഴിയുന്നില്ലെന്നുമാണ് പരാതി.

യൂട്യൂബ് മ്യൂസിക് ആപ്ളിക്കേഷനില്‍ എഐ ഗാനങ്ങള്‍ കടന്നു കൂടുന്നത് ഉപഭോക്താക്കളുടെ ആപ്ളിക്കേഷനോടുള്ള താല്‍പ്പര്യം കുറയ്ക്കുമെന്നും അവര്‍ മറ്റ് ആപ്ളിക്കേഷനുകളിലേക്ക് പോകാനിടയാകുമെന്നും പറയുന്നു.

എഐ ഉള്ളടക്കം എപ്പോഴും യൂട്യൂബിന് ഒരു വെല്ലുവിളിയാണ്. ഇത്തരത്തില്‍ കണ്ടന്റുകള്‍ പബ്ളിഷ് ചെയ്ത അക്കൌണ്ടുകള്‍ പലപ്പോഴും യൂട്യൂബ് നിരോധിച്ചിട്ടുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.