കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു.
കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു. അമിതമായ ചൂട് കാരണം ഓരോ മിനിറ്റിലും ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത് കുറഞത് ഒരാളെങ്കിലും മരിക്കുന്നതായി ലാന്‍സെറ്റ് കൌണ്ടഡൌണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ളൈമറ്റ് ചേഞ്ച് സമീപ കാലത്ത് പുറത്തിറക്കിയ റിപ്പേര്‍ട്ടില്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി വിഷലിപ്തമായ വായു മലിനീകരണത്തിനും കാട്ടുതീയും ഡെങ്കിപ്പിനയും പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും കരണമാകുന്നതായി പറയുന്നു. ആഗോള താപനില തടയുന്നതിലെ പരാജയമാണ് ഇതിനൊക്കെ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉയരുന്ന താപനില ഓരോ […]
Continue Reading
