പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങള്‍ക്കും തകരാര്‍

പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങള്‍ക്കും തകരാര്‍

പരിശോധന നടത്തിയ 50 ശതമാനം വിമാനങ്ങള്‍ക്കും തകരാര്‍ ന്യൂഡെല്‍ഹി: വിമാനങ്ങളിലെ സാങ്കേതിക തകരാര്‍ കണ്ടെത്താന്‍ ഇന്ത്യന്‍ വിമാന കമ്പനികളുടെ വിമാനങ്ങളില്‍ പരിശോധന. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ ഉള്‍പ്പെടെ പ്രമുഖ വിമാനക്കമ്പനികളുടെ വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 50 ശതമാനം വിമാനങ്ങളിലും സാങ്കേതിക തകരാര്‍ കണ്ടെത്തിയതായി കേന്ദ്ര വ്യോമനന്ത്രാലയം അറിയിച്ചു. ആറ് വിമാനക്കമ്പനികളുടെ 754 എയര്‍ ക്രാഫ്റ്റുകളാണ് പരിശോധിച്ചത്. ഇതില്‍ 377 എണ്ണത്തില്‍ തകരാര്‍ കണ്ടെത്തി. 405 ഇന്‍ഡിഗോ വിമാനങ്ങള്‍ പരിശോധിച്ചപ്പോള്‍ 146 എണ്ണത്തില്‍ തുടര്‍ച്ചയായ തകരാറുകള്‍ വരുന്നതായി […]

Continue Reading
മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.

മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി.

മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. അലഹബാദ് : സ്വന്തം വസ്‌തുവിലോ വീടുകൾക്കുള്ളിലോ മതപരമായ പ്രാർത്ഥനകൾ നടത്തുന്നതിന് സർക്കാരിന്റെയോ പോലീസിന്റെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിൽ ക്രൈസ്തവ പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്നതും മതപരിവർത്തന നിയമങ്ങൾ ദുരുപയോഗം ചെയ്ത് വിശ്വാസികളെ വേട്ടയാടുന്നതും പതിവായ പശ്ചാത്തലത്തിലാണ് കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ. ഭാരതീയ ഭരണഘടന ഉറപ്പുനൽകുന്ന ആരാധനാ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. വീടുകൾക്കോ സ്വകാര്യ കെട്ടിടങ്ങൾക്കോ ഉള്ളിൽ […]

Continue Reading
ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി.

ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി.

ഇറാൻ നാവിക സേനയുടെ കപ്പൽ ശ്രീലങ്കൻ തീരത്തിന് സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ ശ്രീലങ്കൻ നാവിക സേന രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇറാൻ നാവിക സേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിൽ വരുന്ന ദേന എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്. ഇതിൽ 180 പേരുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

Continue Reading
സുവിശേഷ വിഷയങ്ങളില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പക്ഷപാതമെന്ന് ബൈബിള്‍ സൊസൈറ്റി

സുവിശേഷ വിഷയങ്ങളില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പക്ഷപാതമെന്ന് ബൈബിള്‍ സൊസൈറ്റി

സുവിശേഷ വിഷയങ്ങളില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പക്ഷപാതമെന്ന് ബൈബിള്‍ സൊസൈറ്റി ഇപ്പോള്‍ പാസ്റ്റര്‍മാരായാലും എന്തിനും ഏതിനും എഐ ചാറ്റ്ബോട്ടിനെ ആശ്രയിക്കുന്ന കാലമാണല്ലോ. ചാറ്റ്ബോട്ടിന്റെ പക്ഷപാതപരമായ മറുപടികളാണ് ബ്രിട്ടീഷ് ബൈബിള്‍ സൊസൈറ്റി നടത്തിയ ഗവേഷണത്തില്‍ പുറത്തുകൊണ്ടുവന്നത്. ബൈബിള്‍ വിഷയങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കൃത്രിമ ബുദ്ധി ചാറ്റ്ബോട്ടുകള്‍ക്ക് യഥാസ്ഥിതിക സുവിശേഷ പക്ഷപാതം ഉണ്ടെന്ന് കണ്ടെത്തി. ഒരു പരിശോധനയില്‍ നാല് ആപ്പുകളില്‍ ആറ് ദൈവശാസ്ത്രപരവും പാസ്റ്ററല്‍ ചോദ്യങ്ങളും നല്‍കി. ഉദാഹരണത്തിന് ബൈബിള്‍ വ്യാഖ്യാനിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ്? പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഇടയിലുള്ള തുല്യതയെക്കുറിച്ച് ബൈബിള്‍ […]

Continue Reading
യു.കെയില്‍ ക്രൈസ്തവ ഭൂരിപക്ഷം കുറഞ്ഞുവരുന്നു, എങ്കിലും പെന്തക്കോസ്ത് സഭകള്‍ വളരുന്നു.

യു.കെയില്‍ ക്രൈസ്തവ ഭൂരിപക്ഷം കുറഞ്ഞുവരുന്നു, എങ്കിലും പെന്തക്കോസ്ത് സഭകള്‍ വളരുന്നു.

യു.കെയില്‍ ക്രൈസ്തവ ഭൂരിപക്ഷം കുറഞ്ഞുവരുന്നു, എങ്കിലും പെന്തക്കോസ്ത് സഭകള്‍ വളരുന്നു. ലണ്ടന്‍: ഒരു മതവിശ്വാസത്തിനും ഭൂരിപക്ഷമില്ലാത്ത ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും ഇപ്പോള്‍ ഇടം നേടുന്നു. ലോകമെമ്പാടും മതപരമായ സത്വം എങ്ങനെ മാറിക്കൊണ്ടിരിക്കുന്നു എന്ന പ്യൂ റിസര്‍ച്ച് സെന്റര്‍ അതിന്റെ ഗ്ളോബല്‍ റിലിജിയസ് ഫ്യൂച്ചേഴ്സ് പ്രൊജക്ടിന്റെ ഭാഗമായി തുടങ്ങിയ ഗവേഷണത്തില്‍ ഇംഗ്ളണ്ടിലെയും വെയില്‍സിലെയും ക്രിസ്തുമതത്തിന്റെ വിഹിതം പകുതിയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് കാണിക്കുന്നു. ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍, ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, യഹൂദര്‍ മറ്റ് മതക്കാര്‍, യാതൊരു മതങ്ങളുമില്ലാത്തവര്‍ എന്നിവരുള്‍പ്പെടെ […]

Continue Reading
യേശുവിന്റെ ചരിത്രം ആദ്യമായി ടവി സ്ക്രീനില്‍ എത്തിച്ച ബിബിസി പരമ്പരയ്ക്ക് 70 ആണ്ട്

യേശുവിന്റെ ചരിത്രം ആദ്യമായി ടവി സ്ക്രീനില്‍ എത്തിച്ച ബിബിസി പരമ്പരയ്ക്ക് 70 ആണ്ട്

യേശുവിന്റെ ചരിത്രം ആദ്യമായി ടവി സ്ക്രീനില്‍ എത്തിച്ച ബിബിസി പരമ്പരയ്ക്ക് 70 ആണ്ട്. യേശുവിന്റെ ചരിത്രം ആദ്യമായി ടെലിവിഷന്‍ സ്ക്രീനില്‍ കാണിച്ച ബിബിസിയുടെ മിനി പരമ്പരയ്ക്ക് 70 ആണ്ട്. ‘ജീസസ് ഓഫ് നാസറേത്ത്’ എന്ന പരമ്പര നിര്‍മ്മിച്ച് മിനി സീരിസ് സംപ്രേഷണം ചെയ്തത് യേശുവിന്റെ ജീവിത ചരിത്രത്തിന്റെ ആദ്യ ചിത്രീകരണമായിരുന്നു. ലോകത്തിലെ ആദ്യത്തെ ടെലിവഷന്‍ പ്രക്ഷേപണം 1936-ല്‍ ബിബിസി നടത്തി. അക്കാലത്ത് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ടെലിവിഷനുകള്‍ ഉണ്ടായിരുന്നുള്ളു. എന്നാല്‍ 1953-ല്‍ രാജ്ഞിയുടെ കിരീട ധാരണത്തിനും […]

Continue Reading
ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം.

ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം.

ഒഡിഷയില്‍ ഞായറാഴ്ച ആരാധനയ്ക്കിടെ സുവിശേഷ വിരോധികളുടെ ആക്രമണം. കിഴക്കന്‍ സംസ്ഥാനമായ ഒഡീഷയില്‍ ഞയറാഴ്ച സഭാ ആരാധനാ യോഗം നടക്കുന്നതിനിടെ ഒരു ഗോത്ര ഹിന്ദു ജനക്കൂട്ടം ആക്രമണം നടത്തി. ഫെബ്രുവരി 22-ന് രാവിലെ 9 മണിയോടെ മയൂര്‍ഭഞ്ച് ജില്ലയിലെ ബദവാലിയുവ ഗ്രാമത്തിലുള്ള പാസ്റ്റര്‍ ജഗന്നാഥക്കയിറിന്റെ വീട്ടില്‍വച്ചു നടത്തപ്പെട്ട സഭാ ആരാധനാ യോഗത്തിലാണ് ആക്രമണം നടന്നത്. വടികളുമായെത്തിയ 50-ഓളം വരുന്ന സംഘം തന്റെ വീട്ടിലേക്ക് ഇരച്ചു കയറിയതായി പറഞ്ഞു ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അവരുടെ ദേവീദേവന്മാരെ അസന്തുഷ്ടരാക്കുന്നുവെന്ന് അവര്‍ ഞങ്ങളോടു പറഞ്ഞു. […]

Continue Reading
കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു.

കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു.

കഠിനമായ ചൂട്, ലോകത്ത് ഓരോ മിനിറ്റിലും ഒരാളെങ്കിലും മരിക്കുന്നു. അമിതമായ ചൂട് കാരണം ഓരോ മിനിറ്റിലും ലോകത്തിന്റെ ഏതെങ്കിലുമൊക്കെ ഭാഗത്ത് കുറഞത് ഒരാളെങ്കിലും മരിക്കുന്നതായി ലാന്‍സെറ്റ് കൌണ്ടഡൌണ്‍ ഓണ്‍ ഹെല്‍ത്ത് ആന്‍ഡ് ക്ളൈമറ്റ് ചേഞ്ച് സമീപ കാലത്ത് പുറത്തിറക്കിയ റിപ്പേര്‍ട്ടില്‍ പറയുന്നു. ഫോസില്‍ ഇന്ധനങ്ങളോടുള്ള ലോകത്തിന്റെ ആസക്തി വിഷലിപ്തമായ വായു മലിനീകരണത്തിനും കാട്ടുതീയും ഡെങ്കിപ്പിനയും പോലുള്ള രോഗങ്ങളുടെ വ്യാപനത്തിനും കരണമാകുന്നതായി പറയുന്നു. ആഗോള താപനില തടയുന്നതിലെ പരാജയമാണ് ഇതിനൊക്കെ കാരണമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉയരുന്ന താപനില ഓരോ […]

Continue Reading
വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി.

വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി.

വ്യാജ എ ഐ ഉള്ളടക്കങ്ങള്‍ മാറ്റാന്‍ മൂന്നു മണിക്കൂര്‍; കേന്ദ്രത്തിന്റെ കര്‍ശന നടപടി. ന്യൂഡെല്‍ഹി: നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ഡീപ്പ് ഫേക്കുകളുടെയും വ്യാജ ഉള്ളടക്കത്തിന്റെയും വര്‍ദ്ധിച്ചു വരുന്ന ഭീഷണി തടയുവാനായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കൃത്രിമമായി സൃഷ്ടിച്ചതോ അധികാരികളോ, കോടതികളോ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ എഐ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതിനു സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇന്ത്യയുടെ ഐടി നിയമങ്ങളിലെ ഭേദഗതികളുടെ ഭാഗമായുള്ള ഈ നീക്കം ഡീപ്പ് ഫേക്കുകള്‍, […]

Continue Reading
ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന്.

ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന്.

ഓസ്റ്റിൻ വെടിവയ്‌പ്പിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു; അന്വേഷണം ഭീകരവാദ വിരുദ്ധ വിഭാഗത്തിന്. പി പി ചെറിയാൻ ഓസ്റ്റിൻ (ടെക്സസ്): അമേരിക്കയിലെ ഓസ്റ്റിനിൽ കഴിഞ്ഞ ഞായറാഴ്ച ബാറിന് പുറത്തുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്ന് പേരെ അധികൃതർ തിരിച്ചറിഞ്ഞു. റൈഡർ ഹാരിംഗ്ടൺ (19), സവിത ഷാൻ (21), ജോർജ് പെഡേഴ്സൺ (30) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട സവിത ഷാൻ ഇന്ത്യൻ വംശജയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെക്സസ് സർവകലാശാലയ്ക്ക് സമീപമുള്ള ‘ബഫോർഡ്സ്’ എന്ന പ്രശസ്തമായ ബാറിന് […]

Continue Reading