100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം

100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം

ചൈനയില്‍ 100 ഹൌസ് ചര്‍ച്ച് അംഗങ്ങളെ അറസ്റ്റു ചെയ്തു, പിടികൂടുന്നവര്‍ക്ക് ക്യാഷ് പാരിതോഷികം ചൈനയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഹൌസ് ചര്‍ച്ചുകള്‍ക്കെതിരായ വ്യാപകമായ നടപടികള്‍ ആരംഭിച്ചതോടെ റെയിഡില്‍ 100 ഓളം വിശ്വാസികളെ പോലീസ് അറസ്റ്റു ചെയ്തു. ഇത്തരത്തില്‍ രഹസ്യ സഭകളില്‍ കര്‍ത്താവിനെ ആരാധിക്കുന്നവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അധികാരികള്‍ ക്യാഷ് പാരിതോഷികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഷെജിയാങ് പ്രവിശ്യയിലെ വെന്‍ഷോ നഗരത്തിലും പരിസരത്തും പോലീസ് തുടര്‍ച്ചയായും വന്‍തോതിലുമുള്ള പ്രചാരണം നടത്തി. ഡിസംബര്‍ 13-നും 18-നും ഇടയില്‍ 100-ലധികം പ്രാദേശിക ഹൌസ് ചര്‍ച്ച് […]

Continue Reading
2025-ല്‍ ലോകത്ത് നടന്നത് 7.3 കോടി ഗര്‍ഭഛിദ്രങ്ങള്‍

2025-ല്‍ ലോകത്ത് നടന്നത് 7.3 കോടി ഗര്‍ഭഛിദ്രങ്ങള്‍

2025-ല്‍ ലോകത്ത് നടന്നത് 7.3 കോടി ഗര്‍ഭഛിദ്രങ്ങള്‍ 2025-ല്‍ ലോകമെമ്പാടുമായി 7.3 കോടി (73 ദശലക്ഷം) ഗര്‍ഭഛിദ്രങ്ങള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നടന്ന മരണവും ഗര്‍ഭഛിദ്രവുമാണ് ആഗോള ഡാറ്റാ ട്രാക്കിംഗ് പ്ളാറ്റ്ഫോമായ വേള്‍ഡോമീറ്ററുകള്‍ സമാഹരിച്ച ലോകാരോഗ്യ സംഘടനയുടെ കണക്കുകളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. 15-നും 49-നും ഇടയില്‍ പ്രായമുള്ള 1000 സ്ത്രീകളില്‍ വാര്‍ഷിക ആഗോള ഗര്‍ഭഛിദ്ര നിരക്ക് ഏകദേശം 39 ആയി കണക്കാക്കുന്നു. പ്രതിവര്‍ഷം 121 ദശലക്ഷത്തില്‍ 61 ശതമാനം അപ്രതീക്ഷിത […]

Continue Reading
ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ്

ആദ്യം പ്രാർത്ഥിക്കുക (ലേഖനം) പാസ്റ്റർ ഷാജി എസ് ദാവീദ് രാജാവിൻ്റെ സിംഹാസന വാഴ്ചയ്ക്കുശേഷം യിസ്രായേലിനെ ഭരിക്കുവാൻ തനിക്ക് എങ്ങനെ സാധിക്കുമെന്ന് ഭാരപ്പെട്ട് ശലോമോൻ ദൈവസന്നിധിയിൽ മുട്ടുകുത്തി. ശരിയായി നോക്കിനടത്തുവാൻ എനിയ്ക്കു പ്രാപ്ത‌ിയില്ല, ഞാൻ ഒരു ബാലനാണ്, വിവേകമുള്ള ഒരു ഹൃദയം എനിയ്ക്കു തരേണമേ (1 രാജാ:3:9) എന്നു ദൈവത്തോടു ചോദിച്ചു. അങ്ങനെ ദൈവം ശാലോമോൻ്റെ പ്രാർത്ഥനയ്ക്കു മറുപടി നൽകി. നിൻ്റെ അപേക്ഷ ഞാൻ കേട്ടു. നീ ചോദിച്ച ജ്ഞാനവും വിവേകവും നിനക്കുതരുന്നു. നീ ഭൂമിയിൽ ഏറ്റവും വലിയ […]

Continue Reading
മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍

മദ്യപാനം മൂലം വര്‍ഷം യൂറോപ്പില്‍ മരിക്കുന്നത് എട്ട് ലക്ഷം പേര്‍ ബ്രസ്സല്‍സ്: മദ്യപാനം മൂലം വര്‍ഷം എട്ട് ലക്ഷം പേര്‍ യൂറോപ്പില്‍ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ മദ്യ ഉപയോഗം യൂറോപ്യന്‍ ഭൂഖണ്ഡത്തിലാണ്. യൂറോപ്പിലെ മരണങ്ങളില്‍ പതിനൊന്നില്‍ ഒന്ന് മദ്യപാനവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. മദ്യപാനികളില്‍ കുടുംബ വഴക്ക്, സംഘര്‍ഷങ്ങള്‍, പരിക്ക് മുതലായവ കൂടുതലാണ്. പ്രായപൂര്‍ത്തിയാകാത്തവരുടെ മദ്യപാനം തലച്ചോറിന്റെ വികാസനത്തെ ബാധിക്കുന്നു. പഠിച്ചെടുക്കാനുള്ള കഴിവും ഓര്‍മ്മശക്തിയും കുറയാനിടയാകം. യുവാക്കളില്‍ പരിക്കുമൂലം അംഗവൈകല്യത്തിനും അകാല മരണത്തിനും […]

Continue Reading
വെനിസ്വേല: യു.എസ്. നടപടിയെ അഭിനന്ദിക്കുന്നു; മയക്കുമരുന്ന് ശൃംഖലയ്ക്കെതിരായ പോരാട്ടമെന്ന് യിസ്രായേല്‍

വെനിസ്വേല: യു.എസ്. നടപടിയെ അഭിനന്ദിക്കുന്നു; മയക്കുമരുന്ന് ശൃംഖലയ്ക്കെതിരായ പോരാട്ടമെന്ന് യിസ്രായേല്‍

വെനിസ്വേല: യു.എസ്. നടപടിയെ അഭിനന്ദിക്കുന്നു; മയക്കുമരുന്ന് ശൃംഖലയ്ക്കെതിരായ പോരാട്ടമെന്ന് യിസ്രായേല്‍ വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറെയും ഭാര്യ സിലിയ ഫ്ളോറന്‍സിനുമെതിരെ അമേരിക്ക കുറ്റപത്രം സമര്‍പ്പിച്ചതായി അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പ്രഖ്യാപിച്ചു. മയക്കു മരുന്ന്, ഭീകരത, കൊക്കെയ്ന്‍ ഇറക്കുമതി ചെയ്യാനുള്ള ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, ഇതിനുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വെനിസ്വേലയിലെ സംഭവങ്ങളെക്കുറിച്ച് യിസ്രായേല്‍ പ്രതികരിച്ചു. സ്വതന്ത്ര ലോകത്തിന്റെ നേതാവായി പ്രവര്‍ത്തിച്ച ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ പ്രവര്‍ത്തനത്തെ യിസ്രായേല്‍ അഭിനന്ദിക്കുന്നതാതി […]

Continue Reading
സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി

സൈബര്‍ തട്ടിപ്പ്; രാജ്യത്ത് ആറു വര്‍ഷത്തിനിടെ നഷ്ടം 53,000 കോടി ന്യൂഡെല്‍ഹി: ഇന്ത്യയില്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇന്ത്യാക്കാര്‍ക്ക് 53,000 കോടിയിലധികം രൂപ നഷ്ടപ്പെട്ടതായി ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2025-ല്‍ മാത്രം തട്ടിപ്പുകള്‍ കണക്കാക്കിയത് 19,813.96 കോടി രൂപയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. 2025-ല്‍ […]

Continue Reading
മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി

മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി

മാതൃസ്നേഹത്തിന്റെ ആഴം: കപ്പലില്‍നിന്നു കടലിലേക്കു വീണ മകളെ രക്ഷിക്കാന്‍ അമ്മ കടലില്‍ ചാടി ബഹാമസ്: നൊന്തുപെറ്റ മകളെ മരണത്തിന്റെ ആഴത്തില്‍നിന്നും രക്ഷിക്കാന്‍ ഒരു അമ്മ കാണിച്ച ധൈര്യമാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായത്. ബഹാമസ് ഗ്രാന്‍ഡ് ബഹാമ ദ്വീപിലുള്ള സെലിബ്രേഷന്‍ കീയിലാണ് ലോകത്തെ ഒന്നടങ്കം വിസ്മയിപ്പിച്ച ഈ സംഭവം നടന്നത്. കൈയ്യില്‍നിന്നും വഴുതി നാലു വയസുകാരിയായ മകള്‍ ക്രൂയിസ് കപ്പലിനും ഡോക്കിനും ഇടയിലുള്ള ആഴക്കടലിലേക്ക് വീണു. മടിച്ചു നില്‍ക്കാതെ അമ്മ പിന്നാലെ എടുത്തു ചാടുകയായിരുന്നു. കാര്‍ണിവല്‍ സണ്‍റൈസ് എന്ന […]

Continue Reading
മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇസ്ളാമിക ഭീകരതയില്‍നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇസ്ളാമിക ഭീകരതയില്‍നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ഇസ്ളാമിക ഭീകരതയില്‍നിന്നും ക്രിസ്ത്യാനികളെ സംരക്ഷിക്കുമെന്ന് ബെന്യാമിന്‍ നെതന്യാഹു ഫ്ളോറിഡ്: ലോകമെമ്പാടും പ്രത്യോകിച്ച് മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും ക്രിസ്ത്യാനികള്‍ പീഢിപ്പിക്കപ്പെടുകയും ഭയപ്പെടുകയും ചെയ്യുന്ന സാഹചര്യം താനും തന്റെ സര്‍ക്കാരും രഹസ്യാന്വേഷണ ഏജന്‍സികളും മനസ്സിലാക്കിയിട്ടുണ്ടെന്ന് യിസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. യു.എസില്‍ ഫ്ളോറിഡയില്‍ 70 സുവിശേഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിവരം അറിയിച്ചു. മാത്രമല്ല ക്രിസ്ത്യാനികളെ പ്രതിരോധിക്കാന്‍ യഹൂദ രാഷ്ട്രം അതിന്റെ ശക്തി , ബുദ്ധി, സ്വാധീനം എന്നിവ ഉപയോഗിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു. […]

Continue Reading
ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ 37 സഹായ ഗ്രൂപ്പുകളെ യിസ്രായേല്‍ നിരോധിച്ചു

ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ 37 സഹായ ഗ്രൂപ്പുകളെ യിസ്രായേല്‍ നിരോധിച്ചു

ഗാസ, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിലെ 37 സഹായ ഗ്രൂപ്പുകളെ യിസ്രായേല്‍ നിരോധിച്ചു ഗാസയിലും വെസ്റ്റ് ബാങ്കിലും സഹായ സന്നദ്ധ ഗ്രൂപ്പുകളായ 37 എന്‍ജിഒ സംഘടനകളെ യിസ്രായേല്‍ നിരോധിച്ചു. അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടനകള്‍ക്കായി പുതിയ രജിസ്ട്രേഷന്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതായി യിസ്രായേല്‍ ചൊവ്വാഴ്ച അറിയിച്ചു. ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ആവശ്യകതകള്‍ പഠിക്കുന്നതില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് നിലവിലെ സംഘടനകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 1-ന് പാസ്സാക്കിയ സര്‍ക്കാര്‍ പ്രമേയേ പ്രകാരം സംഘടനയുടെ ലൈസന്‍സുകള്‍ ജനുവരി 1-ന് കാലഹരണപ്പെട്ടുവെന്ന് ഡയസ്പോറകാര്യ മന്ത്രാലയം […]

Continue Reading
ലോകമെമ്പാടുമുള്ള യഹൂദരോട് യിസ്രായേലിലേക്ക് കുടിയേറാന്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ ആഹ്വാനം

ലോകമെമ്പാടുമുള്ള യഹൂദരോട് യിസ്രായേലിലേക്ക് കുടിയേറാന്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ ആഹ്വാനം

ലോകമെമ്പാടുമുള്ള യഹൂദരോട് യിസ്രായേലിലേക്ക് കുടിയേറാന്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രിയുടെ ആഹ്വാനം യെരുശലേം: ലോകത്തിന്റെ വിവിധയിടങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരുദ്ധതയുടെ പശ്ചാത്തലത്തില്‍ യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍സാര്‍ യഹൂദ ജനം “അലിയ” (യിസ്രായേലികള്‍ക്ക് കുടിയേറാന്‍) ആഹ്വാനം ചെയ്യുന്നു. എവിടെയും സുരക്ഷിതമായി ജീവിക്കാനുള്ള എല്ലാ യഹൂദന്മാരുടെയും അവകാശത്തിനുവേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. എന്നാല്‍ ഇന്ന് യു.കെ., ഓസ്ട്രേലിയ, ഫ്രാന്‍സ്, കാനഡ, ബെല്‍ജിയം പോലുള്ള രാജ്യങ്ങളിലെ യഹൂദരോടും യിസ്രായേലിലേക്ക് കുടിയേറാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. സാര്‍ ജെ 50 ഫോറത്തില്‍ പങ്കെടുക്കുന്നവരോട് […]

Continue Reading