ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ.

ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ.

Breaking News Middle East West Asia

ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട് ബഹറിൻ.

ഇറാനുമായുള്ള സംഘർഷത്തിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നേരിട്ട യുഎസ് സൈനിക കേന്ദ്രങ്ങളിൽ ഒന്നായി ബഹ്‌റൈനിലെ അമേരിക്കൻ നാവിക താവളം മാറിയിരിക്കുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനിടെ, ആറിലധികം വ്യത്യസ്ത തരംഗങ്ങളിലായി ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അൽപ്പസമയങ്ങൾക്ക് മുമ്പ് നടന്ന പുതിയ ആക്രമണത്തിനിടെ ഒരു ഇറാനിയൻ മിസൈൽ താവളത്തെ ലക്ഷ്യമിട്ടതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ സുരക്ഷാ നിലപാടുകൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.