ഗാസയിലെ മരണ സംഖ്യ 70,000; ആരോഗ്യമുള്ള ഒരാള്‍പോലും പട്ടിണികിടന്ന് മരിച്ചിട്ടില്ലെന്ന് യിസ്രായേല്‍
ഗാസയിലെ മരണ സംഖ്യ 70,000; ആരോഗ്യമുള്ള ഒരാള്‍പോലും പട്ടിണികിടന്ന് മരിച്ചിട്ടില്ലെന്ന് യിസ്രായേല്‍ യെരുശലേം: ഗാസ യുദ്ധത്തില്‍ ഇതുവരെ ഏകദേശം 70,000 പേര്‍ കൊല്ലപ്പെട്ടതായി യിസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഗാസ ആരോഗ്യ മന്ത്രാലയം (ജിഎച്ച്എം) നല്‍കിയ മൊത്തത്തിലുള്ള എണ്ണം ഏകദേശം ശരിയാണെന്നും പട്ടിണി ആരോപണങ്ങള്‍ ഉള്‍പ്പെടെ നിരവധി കേന്ദ്ര അവകാശ വാദങ്ങളെ എതിര്‍ക്കുന്നില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒക്ടോബര്‍ 7 മുതല്‍ ഗാസ മുനമ്പില്‍ നടന്ന എല്ലാ മരണങ്ങളും അവകാശപ്പെടുന്ന മരണ സംഖ്യയില്‍ ഉള്‍പ്പെടുന്നു. സ്വാഭാവിക മരണങ്ങള്‍, […]
Continue Reading
