യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി
യെരുശലേം ദൈവാലയത്തിലേക്കു പോകുന്നവര്‍ക്കായുള്ള ശുദ്ധീകരണ കുളിക്കടവ് കണ്ടെത്തി യെരുശലേം: രണ്ടാം യെരുശലേം ദൈവാലയ കാലഘട്ടത്തിന്റെ അവസാന വര്‍ഷങ്ങളില്‍ നന്നായി സംരക്ഷിക്കപ്പെട്ടിരുന്ന ഒരു മിക്വെ (ദൈവലയത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ശുദ്ധീകരണം നടത്താനുള്ള കുളിക്കടവ്) പുരവാസ്തു ഗവേഷകര്‍ കണ്ടെത്തി. പടിഞ്ഞാറന്‍ മതിലിനു സമീപം പാറയില്‍ കൊത്തിയെടുത്തതും 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് റോമന്‍ സാമ്രാജ്യം യെരുശലേം കീഴടക്കിയപ്പോള്‍ നശിപ്പിക്കപ്പെട്ട നിലയിലുള്ളതുമായ സ്നാനക്കുളമാണ് കണ്ടെത്തിയത്. കുളിക്കടവിന്റെ പാളിയുടെ അടിയില്‍ മുദ്രയിട്ടിരിക്കുന്നതും, പാളിയില്‍ ചാരം, തകര്‍ന്ന വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. എഡി 70-ല്‍ […]
Continue Reading
