ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ
ചൈനീസ് പാസ്റ്റര്‍ക്ക് രണ്ടു വര്‍ഷം ജയില്‍ശിക്ഷ ഗ്യുയാങ്: ചൈനയിലെ പ്രമുഖ ഹൗസ് ചര്‍ച്ച് പാസ്റ്റര്‍ക്ക് കോടതി രണ്ടു വര്‍ഷം തടവു ശിക്ഷയ്ക്കു വിധിച്ചു. ചാരപ്പണി ചെയ്തുവെന്ന വ്യാജ ആരോപണത്തിന്മേല്‍ കേസ് എടുത്ത് തടവില്‍ കഴിഞ്ഞു വരുന്ന പാസ്റ്റര്‍ യാങ് ഹുവയ്ക്കാണ് സെന്‍ട്രല്‍ ഗ്യുഷോവു കോടതി ശിക്ഷ വിധിച്ചത്. ഗ്യുയാങ്ങിലെ ഹൂഷി ചര്‍ച്ച് പാസ്റ്ററായ യാങ് ഹുവയെ 2015 ഡിസംബര്‍ 9 നായിരുന്നു പോലീസ് താമസസ്ഥലത്ത് റെയ്ഡു നടത്തി അറസ്റ്റു ചെയ്ത്. സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ […]
Continue Reading
