ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി

ശ്രീലങ്കയില്‍ ബുദ്ധമതക്കാര്‍ സഭാ ഹാള്‍ ഇടിച്ചു നിരത്തി കലുഗസ്വേവ: ശ്രീലങ്കയില്‍ കലുഗസ്വേവയില്‍ വിശ്വാസികള്‍ കര്‍ത്താവിനെ ആരാധിച്ചു വരുന്ന സഭാ ഹാള്‍ ഒരു കൂട്ടം ബുദ്ധമതക്കാര്‍ ഇടിച്ചു നിരത്തി.   ജനുവരി 5-ന് രാത്രി 200-ഓളം വരുന്ന അക്രമികള്‍ സഭാ പാസ്റ്ററെ ഭീഷണിപ്പെടുത്തി വിരട്ടി ഓടിച്ചതിനു ശേഷം ആരാധനാഹാള്‍ ഇടിച്ചു നിരത്തി അഗ്നിക്കിരായാക്കുകയായിരുന്നു.   നേരത്തേ മുതല്‍ ഈ സഭാ ഹാളിനു നേരെ ആക്രമണ ഭീഷണിയുണ്ടായിരുന്നു. പാസ്റ്ററെ വധിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.   പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു കേസെടുത്തു. ബുദ്ധമത […]

Continue Reading

ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയ്ക്കിടയില്‍ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ഖുറാന്‍ വായിക്കാന്‍ അനുമതി

ക്രിസ്ത്യന്‍ പള്ളിയിലെ ആരാധനയ്ക്കിടയില്‍ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിക്കുന്ന ഖുറാന്‍ വായിക്കാന്‍ അനുമതി ഗ്ലാസ്ഗോ: വേലിതന്നെ വിളവു തിന്നുന്ന പഴഞ്ചൊല്ല് പലപ്പോഴും യാഥാര്‍ത്ഥ്യമാകാറുണ്ട്. ക്രിസ്ത്യന്‍ പള്ളി ഭക്തര്‍ പോലും ചിലപ്പോള്‍ ക്രിസ്തു വിരോധികളുടെ സ്ഥാനം സ്വയം അലങ്കിരിക്കുന്നതുതന്നെ വിചിത്രമായി തോന്നാം. അത്തരമൊരു സംഭവമാണ് സ്കോട്ട്ലാന്‍റില്‍ ഉണ്ടായത്. സംഭവം അത്ര നിസ്സാരമായി തള്ളിക്കളയാനും കഴിയില്ല.   കാരണം യേശുക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിക്കുന്ന അഭിപ്രായ പ്രകടനത്തിനു വേദിയൊരുക്കുകയാണ് അതിലൂടെ ചെയ്തത്. ഗ്ലാസ്ഗോയിലെ സെന്‍റ് മേരീസ് എപ്പിസ്കോപ്പല്‍ കത്തിഡ്രലിലെ ക്വീന്‍ ചാപ്പലില്‍ പന്തണ്ടാം […]

Continue Reading

രാഗികളെ സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമെന്ന് ശാസ്ത്രജ്ഞര്‍

രാഗികളെ സന്ദര്‍ശിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടകരമെന്ന് ശാസ്ത്രജ്ഞര്‍ ലോകത്ത് രോഗികളെ സന്ദര്‍ശിക്കാത്തവരാരുമില്ല. എല്ലാവരും തങ്ങളുടെ ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ രോഗാവസ്ഥയില്‍ സന്ദര്‍ശിക്കുന്നത് പതിവാണ്.   ഇതു നല്ല കാര്യം തന്നെ. പക്ഷെ കൈയ്യില്‍ മൊബൈല്‍ ഫോണുമായി രോഗികളുടെ അടുത്തേക്കു പോലും പോകരുതെന്നാണ് ശാസ്ത്രജ്ഞരുടെ മുന്നറയിപ്പ്. കാരണം മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുമ്പോള്‍ നിരവധി വൈറസുകളും ബൈക്ടീരിയകളും പുറത്തേക്കു വരികയും ഇത് രോഗിയില്‍ പ്രവേശിക്കുകയും രോഗം മൂര്‍ച്ഛിക്കാന്‍ ഇടവരുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍ ‍. മൊബൈലില്‍ നിന്നുള്ള രോഗാണുക്കള്‍ […]

Continue Reading

ദാവീദ് രാജാവ് നിര്‍മ്മിച്ച മതില്‍ക്കെട്ട് യിസ്രയേലില്‍ കണ്ടെത്തി

ദാവീദ് രാജാവ് നിര്‍മ്മിച്ച മതില്‍ക്കെട്ട് യിസ്രയേലില്‍ കണ്ടെത്തി അരാവ: ദാവീദ് രാജാവ് യിസ്രായേലില്‍ ഭരിച്ചിരുന്ന കാലത്ത് നിര്‍മ്മിച്ചുവെന്നു കരുതപ്പെടുന്ന മതില്‍ക്കെട്ട് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. തെക്കന്‍ യിസ്രായേലിലെ അരാവ മരുഭൂമി റീജനിലെ തിമ്ന കോപ്പര്‍ മൈന്‍സ് ആന്‍റിക്വിറ്റീസ് സ്ഥലത്താണ് ബിസി 10-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മതില്‍ക്കെട്ടുകളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.   ഇവിടം ചെമ്പു ഖനി പ്രദേശമാണ്. 5 മീറ്റര്‍ ഉയരത്തിലുള്ള നൂറുകണക്കിനു മീറ്റര്‍ നീളമുള്ള മതിലുകളാണ് കണ്ടെത്തിയത്. ഈ സ്ഥലം ബൈബിളില്‍ 2 ശമുവേല്‍ പുസ്തകം 8-ാം […]

Continue Reading

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍

ആത്മീയത നഷ്ടപ്പെട്ട ആത്മീയ യോഗങ്ങള്‍ ഇന്ത്യയിലെ പല പ്രമുഖ സഭകളുടെയും ക്രൈസ്തവ സംഘടനകളുടെയും കണ്‍വന്‍ഷനുകള്‍ പതിവുപോലെ നടന്നു കഴിഞ്ഞു. ഇനിയും പലതും നടക്കാനുമുണ്ട്. ഈ വര്‍ഷവും ‘ആണ്ടുതോറും നടന്നു വരാറുള്ള’ എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കണ്‍വന്‍ഷനുകള്‍ സമാപിക്കുകയുണ്ടായി.   പലതും വെറുമൊരു ചടങ്ങു മാത്രമായിരുന്നു. പ്രമുഖ സഭകളുടെ പല ഡിസ്ട്രിക്ടുകളുടെയും സെന്ററുകളുടെയും വാര്‍ഷിക കണ്‍വന്‍ഷനുകളും ഇതിനോടകം പരിസമാപിച്ചു. പലതും ബോറന്‍ യോഗങ്ങള്‍ മാത്രമായിരുന്നു. പങ്കെടുത്ത ആത്മീയരായ ചില സഹോദരങ്ങള്‍ സാക്ഷ്യം പറഞ്ഞത് കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്. സെന്റര്‍ […]

Continue Reading

ചൈനയില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന് സ്ത്രീക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ

ചൈനയില്‍ ബൈബിള്‍ ക്ലാസ് നടത്തിയതിന് സ്ത്രീക്ക് 3 വര്‍ഷം ജയില്‍ ശിക്ഷ ഷിങ്ജാങ്: ചൈനയില്‍ ബൈബിള്‍ പഠന ക്ലാസ് നടത്തി എന്ന കുറ്റം ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്ത്രീക്ക് 3 വര്‍ഷത്തെ ജയില്‍ശിക്ഷ.   പടിഞ്ഞാറന്‍ ഷിങ്ജാങ് സ്വദേശിനിയായ മാഹുയിചാവോയ്ക്കാണ് ഡിസംബര്‍ 30-ന് ഷിങ്ജാങ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മാഹൂയിചാവോ ഒരു രഹസ്യ സഭയില്‍ ബൈബിള്‍ ക്ലാസ്സ് നടത്തിയിരുന്നു. അവര്‍ക്കൊപ്പം 4 പേരെ അന്ന് സുരക്ഷാ പോലീസ് റെയ്ഡ് ചെയ്ത് […]

Continue Reading

സിറിയയിലെ യുദ്ധ ഭൂമിയില്‍ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്ക്

സിറിയയിലെ യുദ്ധ ഭൂമിയില്‍ ആത്മാക്കള്‍ ക്രിസ്തുവിങ്കലേക്ക് അലെപ്പോ: സിറിയയിലെ യുദ്ധ ഭൂമിയില്‍ ജന ജീവിതം തകര്‍ന്നു തരിപ്പണമാകുമ്പോഴും പുതുതായി ജനം കര്‍ത്താവിങ്കലേക്കു വരുന്നത് വര്‍ദ്ധിക്കുന്നു.   5 വര്‍ഷമായി സിറിയയില്‍ ആഭ്യന്തര യുദ്ധവും അതിനെത്തുടര്‍ന്നു റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നടത്തി വരുന്ന സംഘടിത ആക്രമണങ്ങളിലും ജനം പൊറുതി മുട്ടുമ്പോള്‍ ദൈവത്തിന്റെ വചനം നല്ലൊരു ശതമാനം ജനവിഭാഗത്തെ രൂപാന്തിരപ്പെടുത്തുന്നതും ശ്രദ്ധ്യേയമാകുന്നു.   യുദ്ധഭൂമിയില്‍ വീടുമാത്രമല്ല സകലവും നഷ്ടപ്പെട്ട് മനസ്സും ശരീരവും ഒരു പോലെ തകര്‍ന്നവര്‍ക്ക് ആശ്വാസവും സഹായവുമായി കര്‍ത്താവ് […]

Continue Reading

യു.പിയില്‍ ആരാധനാലയത്തിനുള്ളില്‍ ആക്രമണം, 6 വിശ്വാസികള്‍ക്ക് പരിക്ക്

യു. പിയില്‍ ആരാധനാലയത്തിനുള്ളില്‍ ആക്രമണം, 6 വിശ്വാസികള്‍ക്ക് പരിക്ക് ഗൊരഖ്പൂര്‍ ‍: ഉത്തര്‍പ്രദേശില്‍ ഗൊരഖ്പൂരില്‍ ആരാധനാലയത്തില്‍ പ്രാര്‍ത്ഥനായോഗം നടക്കവെ പുറത്തുനിന്നെത്തിയ സുവിശേഷ വിരോധികള്‍ നടത്തിയ ആക്രമണത്തില്‍ പാസ്റ്റര്‍ ഉള്‍പ്പെട 6 പേര്‍ക്ക് പരിക്കേറ്റു.   ഡിസംബര്‍ 29-ന് വ്യാഴാഴ്ച മോട്ടി പൊക്രയിലാണ് സംഭവം നടന്നത്. ഫുള്‍ ഗോസ്പല്‍ ചര്‍ച്ചിന്റെ ആരാധനാലയത്തില്‍ അതിക്രമിച്ചു കയറിയ 60-ഓളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കാവിക്കൊടി വീശുകയും പാസ്റ്ററെ ഹിന്ദു ശ്ലോകം ചൊല്ലുവാന്‍ നിര്‍ബന്ധിക്കുകയും, പ്രാര്‍ത്ഥനാ യോഗം തടസ്സപ്പെടുത്തുവാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതിനെ […]

Continue Reading

ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു

ബംഗ്ലാദേശില്‍ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന സംഘത്തെ അറസ്റ്റു ചെയ്തു ധാക്ക: ബംഗ്ലാദേശില്‍ ന്യൂപക്ഷങ്ങളായ ക്രിസ്ത്യന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തുന്ന വന്‍ സംഘത്തെ പോലീസ് അറസ്റ്റു ചെയ്തു.   ജനുവരി 1-നു ഞായറാഴ്ച രാത്രി ബണ്ടാര്‍ബര്‍ ജില്ലാ ആസ്ഥാനത്തെ ഒരു താമസ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ 4 കുട്ടികളെ മോചിപ്പിക്കുകയും തട്ടിക്കൊണ്ടുപോയി പാര്‍പ്പിക്കുവാന്‍ നേതൃത്വം നല്‍കിയ രണ്ടു പേരെ അറസ്റ്റു ചെയ്യുകയും ഉണ്ടായി. അബുബക്കര്‍ ‍, എം.ഡി. ഹുസൈന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ […]

Continue Reading

ഇറാക്കില്‍ തീവ്രവാദി തടവില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങളുമായി അമ്മയും മകനും

ഇറാക്കില്‍ തീവ്രവാദി തടവില്‍നിന്നും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങളുമായി അമ്മയും മകനും ബാര്‍ത്തെല്ല: ഇറാക്കില്‍ രണ്ടര വര്‍ഷക്കാലം ഇസ്ലാമിക തീവ്രവാദി സംഘടനയായ ഐ.എസിന്റെ തടവില്‍ കഴിഞ്ഞിരുന്ന ക്രിസ്ത്യന്‍ മാതാവും മകനും അത്ഭുതകരമായി രക്ഷപെട്ട അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നു.   വടക്കന്‍ ഇറാക്കിലെ നിനവേ പ്രവിശ്യയിലെ പ്രധാനപ്പെട്ട ഒരു ചെറിയ നഗരമാണ് ബാര്‍ത്തെല്ല. 2014 ആഗസ്റ്റില്‍ ഐ.എസ്. നിനവേ പിടിച്ചെടുത്തതു മുതല്‍ ഇവിടത്തെ താമസക്കാരായ 20,000ത്തോളം വരുന്ന ക്രൈസ്തവരുടെ കഷ്ടകാലവും ആരംഭിച്ചു. ശാരീരികവും മാനസീകവുമായി ക്രൈസ്തവരെ തീവ്രവാദികള്‍ പീഢിപ്പിക്കാന്‍ തുടങ്ങി. […]

Continue Reading