നൈജീരിയായില്‍ ബോക്കോഹറാം തകര്‍ത്തത് 900 ചര്‍ച്ചുകള്‍
നൈജീരിയായില്‍ ബോക്കോഹറാം തകര്‍ത്തത് 900 ചര്‍ച്ചുകള്‍ പ്ളേറ്റോ: നൈജീരിയായിലെ ഇസ്ളാമിക ഭീകര സംഘടനയായ ബോക്കോഹറാം രാജ്യത്ത് തകര്‍ത്ത ക്രൈസ്തവ ആരാധനാലയങ്ങളുടെ എണ്ണം 900. നൈജീരിയായുടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ ശക്തിയായി പ്രവര്‍ത്തിച്ചു വരുന്ന ബോക്കോഹറാം ഇതുവരെ തകര്‍ത്ത സഭാഹാളുകളുടെ എണ്ണമാണ് 900. ബോക്കോഹറാം തെക്കന്‍ കഡുന, പ്ളേറ്റോ, ബെന്യു, തരാബ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ക്രൈസ്തവര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരുന്നത്. 2009-മുതല്‍ തുടങ്ങിയ ആക്രമണങ്ങളിലാണ് ചര്‍ച്ചു ഹാളുകള്‍ തകര്‍ക്കപ്പെട്ടത്. ക്രിസ്ത്യന്‍ അസ്സോസിയേഷന്‍ ഓഫ് നൈജീരിയ […]
Continue Reading
