നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ. സംസ്‌കാരം നാളെ വെള്ളിയാഴ്ച

നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ. സംസ്‌കാരം നാളെ വെള്ളിയാഴ്ച
വാർത്തകൾ തത്സമയം അറിയാൻ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരൂ
ബ്രേക്കിംഗ് ന്യൂസുകളും പ്രധാന ലേഖനങ്ങളും ഉടനടി നിങ്ങളുടെ ഫോണിൽ ലഭിക്കാൻ
ജോയിൻ ചെയ്യുക
നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ. സംസ്‌കാരം നാളെ വെള്ളിയാഴ്ച മൂവാറ്റുപുഴ/നെല്ലാട് : തുരുത്തേൽ സാറാമ്മ മാത്യു (84) കർത്തൃ സന്നിധിയിൽ ചേർന്നു. സംസ്‌കാരം നാളെ (10-0...

നെല്ലാട് തുരുത്തേൽ സാറാമ്മ മാത്യു നിത്യതയിൽ. സംസ്‌കാരം നാളെ വെള്ളിയാഴ്ച

മൂവാറ്റുപുഴ/നെല്ലാട് : തുരുത്തേൽ സാറാമ്മ മാത്യു (84) കർത്തൃ സന്നിധിയിൽ ചേർന്നു.

സംസ്‌കാരം നാളെ (10-07-2026 വെള്ളി) രാവിലെ 09:00 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 01:00 മണിയ്ക്ക് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യാ സെമിത്തേരിയിൽ നടക്കും.

ഭർത്താവ് : കെ പി മാത്യു (മാമച്ചൻ).

മക്കൾ : സാബു ഫിലിപ് (ബെഹ്റൈൻ), ഷൈനി,ഷീല
(U K), പാസ്റ്റർ ഷിബു മാത്യു (ശാരോൻ ഫെല്ലോഷിപ് ചർച്ച്, നീലേശ്വരം - മലയാറ്റൂർ).
മരുമക്കൾ : മിനി, റെജി വർക്കി,ഫേബ.

പരേത കോലഞ്ചേരി പടവെട്ടിൽ കുടുംബാംഗമാണ്.

ADVERTISEMENT

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
നിങ്ങൾ സമർപ്പിക്കുന്ന അഭിപ്രായങ്ങൾ അഡ്മിൻ പരിശോധിച്ചു അംഗീകരിച്ചതിനു ശേഷം മാത്രമേ സൈറ്റിൽ പ്രസിദ്ധീകരിക്കുകയുള്ളൂ.
വെബ്‌സൈറ്റ് ലിങ്കുകളോ ഡൊമെയ്‌നുകളോ (URLs / Website links) അനുവദനീയമല്ല.
4 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ
ലിങ്ക് ക്ലിപ്പ്ബോർഡിലേക്ക് കോപ്പി ചെയ്തു!